Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലക്കെതിരെ മതില്‍ കെട്ടാന്‍ ഒരു ലക്ഷം വനിതകളെ ഇറക്കി; ഇപ്പോള്‍ സ്വന്തം വിശ്വാസം സംരക്ഷിക്കാനായി അരലക്ഷം പേരുമായി വിശ്വാസച്ചങ്ങല തീര്‍ക്കുന്നു; ഇത് യാക്കോബായ സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2019, 12:23 pm IST
in Kerala

കോട്ടയം: ശബരിമല വിശ്വാസികള്‍ക്കെതിരെ  പിണറായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് വനിത മതില്‍ നിര്‍മ്മിച്ചവര്‍ സ്വന്തം വിശ്വാസ സംരക്ഷണത്തിനായി  തെരുവില്‍ വിശ്വാസച്ചങ്ങല തീര്‍ക്കുന്നു. തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും പള്ളികളും സെമിത്തേരികളും സംരക്ഷിക്കാനുമായി യാക്കോബായ സഭയാണ് വിശ്വാസച്ചങ്ങല തീര്‍ക്കുമെന്ന് അറിയിച്ചിരിക്കുന്നത്.  കോട്ടയത്ത് ഞായറാഴ്ച മൂന്നിനാണ് മണര്‍കാട് പള്ളിയില്‍നിന്ന് കോട്ടയത്തേക്ക് വിശ്വാസച്ചങ്ങല തീര്‍ക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം അര ലക്ഷത്തിലേറെ വിശ്വാസികള്‍ ചങ്ങലയില്‍ കണ്ണികളാകുമെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തില്‍ കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളെയും ഉള്‍പ്പെടുത്തിയാണ് പരിപാടി. 

മണര്‍കാട് പള്ളിയിലെ പ്രധാന മദ്ബഹയില്‍നിന്ന് തുടങ്ങുന്ന വിശ്വാസച്ചങ്ങല പത്ത് കിലോമീറ്റര്‍ പിന്നിട്ട് കോട്ടയം തിരുനക്കരയിലെ ഗാന്ധി സ്‌ക്വയറില്‍ അവസാനിക്കും. മണര്‍കാട് പള്ളിയിലെ 16 കരകളിലെ മുഴുവന്‍ ഇടവകാംഗങ്ങളും കോട്ടയം ഭദ്രാസനത്തിലെ മറ്റ് 48 യാക്കോബായ പള്ളികളിലെയും ക്‌നാനായ, സിംഹാസന പള്ളികളിലെയും ഇടവകാംഗങ്ങളും ചങ്ങലയില്‍ അണിനിരക്കും. മണര്‍കാട് പള്ളിക്കവല, മണര്‍കാട് കവല, വടവാതൂര്‍, കളത്തിപ്പടി, കഞ്ഞിക്കുഴി, കോട്ടയം എന്നിവിടങ്ങളില്‍ ഞായറാഴ്ച ഐക്യദാര്‍ഢ്യ യോഗങ്ങള്‍ നടക്കും. വിവിധ മതസാംസ്‌കാരികസാമൂഹിക നേതാക്കള്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാനായി കഴിഞ്ഞ ജനുവരി ഒന്നിന് നടന്ന വനിതാ മതിലിന് എല്ലാവിധ പിന്തുണയും യാക്കോബായ സഭ നല്‍കിയിരുന്നു. അന്ന് ഒരു ലക്ഷം പേരെയാണ് ശബരിമലക്കെതിരെ യാക്കോബായ സഭ തെരുവില്‍ അണിനിരത്തിയത്. സുന്നഹദോസാണ് ഇതിന് അനുമതി നല്‍കിയിരുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.