Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വര്‍ക്കല സ്‌കൂളില്‍ ദീപാവലി ആഘോഷിച്ചതിനു കബടി സംസ്ഥാന താരത്തെ ക്രൂരമായി പോലീസ് നിലത്തിട്ടു ചവിട്ടി; ‘അടിക്കല്ലേ സാറേ’യെന്ന് കരഞ്ഞു അപേക്ഷിച്ചിട്ടും മര്‍ദനമേറ്റ് വിദ്യാര്‍ഥി ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2019, 02:40 pm IST
inKerala

തിരുവനന്തപുരം: വര്‍ക്കല സ്‌കൂളില്‍ ദീപാവലി ആഘോഷിച്ചതിനു  കബടി സംസ്ഥാന താരത്തെ പോലീസ് ക്രൂരമായി  നിലത്തിട്ടു  ചവിട്ടി. ഇതിന്‍റെ  ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അടുത്ത ആഴ്ച ദേശിയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാനിരിക്കുന്ന കേരളത്തിന്റെ താരമാണ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ പിതാവിനെ പോലീസ് അസഭ്യം പറഞ്ഞു. പടക്കം പൊട്ടിച്ച കുറ്റത്തിനു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പ്രിന്‍സിപ്പാളിനോട് ക്ഷമ പറഞ്ഞ് പ്രശ്നം തീര്‍ന്നപ്പോഴായിരുന്നു പോലീസ് സ്കൂളിലേക്ക് വന്നത്. 

മര്‍ദ്ദിക്കരുതെന്ന് വിദ്യാര്‍ത്ഥി കരഞ്ഞു പറഞ്ഞിട്ടും പോലീസ് കേട്ടില്ല. തുടര്‍ന്ന് മുഖത്തടിയേറ്റ വിദ്യാര്‍ത്ഥി നിലത്തു വീഴുകയായിരുന്നുവെന്ന് സംഭവം കണ്ടുനിന്നിരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂളില്‍ പടക്കം പൊട്ടിച്ചതിനായിരുന്നു മര്‍ദനം. നവംബര്‍ ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കുന്ന താരമാണ് വിദ്യാര്‍ഥി. മര്‍ദ്ദനത്തേതുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും തന്നെ മര്‍ദിച്ചെന്ന് വിദ്യാര്‍ഥി പറഞ്ഞു. അതേസമയം പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സ്‌കൂളിലെത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. 

സ്‌കൂളിന്റെ നടയില്‍ വച്ച് വര്‍ക്കല എസ് ഐയുടെ നേതൃത്വത്തില്‍ ആറുപോലീസുകാര്‍ ചേര്‍ന്നാണ് സുധീഷ് എന്ന വിദ്യാര്‍ഥിയെ തിരഞ്ഞു പിടിച്ച് നിലത്തിട്ടു ചവിട്ടിയത്. സ്‌കൂളുകളില്‍ പോലീസ് കടന്ന് ലാത്തി വീശരുതെന്ന് നിയമം നിലനില്‍ക്കെയാണ് പോലീസിന്റെ അക്രമം. പോലീസിനു ലാത്തി വീശാന്‍ മാത്രമുള്ള ഒരു സാഹചര്യവും സ്‌കൂളില്‍ ഇല്ലായിരുന്നു. സ്‌കൂള്‍ സമയം തുടങ്ങുന്നതിനു മുന്‍പ് പടക്കം പൊട്ടിച്ചുവെന്നതായിരുന്ന പരാതി. ഇന്നലെ സ്‌കൂളില്‍ കലോത്സവമായിരുന്നു. എന്നാല്‍ കുട്ടികള്‍ രാവിലെയായിരുന്നു പടക്കം പൊട്ടിച്ചിരുന്നത്. പിന്നീട് പ്രിന്‍സിപ്പിള്‍ കുട്ടികളോട് ഇതു നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതുകൊണ്ടാണ് പോലീസിനെ വിളിച്ചതെന്ന് പോലീസ് തന്നെ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.