Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് സംഘകാര്യാലയം സമാജത്തിന് ആശ്രയ കേന്ദ്രമാകണമെന്ന് എസ്. സേതുമാധവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 10:16 pm IST
inKerala

തിരുവല്ല: സംഘകാര്യാലയം സമാജത്തിന് ആശ്രയ കേന്ദ്രമാകണമെന്നും സംഘം രാഷ്‌ട്രത്തിന്റെ ഭരണ സംവിധാനത്തെ രൂപീകരിക്കാന്‍ വേണ്ടിയുള്ള പ്രസ്ഥാനമല്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍.  തിരുവല്ല ഖണ്ഡ് കാര്യാലയത്തിന്റെ സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം ഒരു  വിശേഷ സംഘടനയാണ്.  വ്യക്തികളെ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് സംഘം ചെയ്യുന്നത്. സംഘം ഒരു പവര്‍ ഹൗസ് ആയിരിക്കണം. ആവശ്യമായ വെളിച്ചവും കാറ്റും എല്ലാം ഒരേ പവര്‍ ഉപയോഗിച്ച് വ്യത്യസ്ത രീതിയില്‍ എത്തിക്കുന്നതു പോലെ സമാജത്തിന് ആവശ്യമായ കാര്യങ്ങള്‍ എന്താണോ അത് മനസ്സിലാക്കി എത്തിക്കുക അല്ലെങ്കില്‍ പരിഹരിക്കുക എന്നത് സംഘപ്രവര്‍ത്തനത്തിന്റെ ഫലമായി മാറണം. ഇതിനനുസരിച്ചാണ് സംഘത്തില്‍ ഗതിവിധികള്‍ രൂപം കൊണ്ടത്. 

ഗോ ആധാരിത കൃഷി ചെയ്ത് ഭൂമിയെ ഫലഭൂയിഷ്ടമാക്കി നിലനിര്‍ത്തുന്ന തരത്തിലേക്ക് മാറ്റുവാന്‍ ഗോസേവയും ജാതീയത ഇല്ലായ്‌മ ചെയ്യാന്‍ സാമാജിക സമരസതയും സമാജത്തില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തുന്നതിന് ധര്‍മ്മജാഗരണും കുടുബ സങ്കല്‍്പത്തിനെ ഊട്ടിയുറപ്പിച്ച് കുടുംബ ബന്ധങ്ങളെ നിലനിര്‍ത്തുന്നതിന് കുടുംബ പ്രബോധനും പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാന്‍ പര്യാവരണും ഗ്രാമങ്ങളുടെ ഉന്നമനത്തിന് ഗ്രാമവികാസം തുടങ്ങിയ ഗതിവിധികള്‍ ഇന്ന് സമാജത്തിനാവശ്യമുള്ളവയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി രൂപം കൊണ്ടിട്ടുള്ളതാണ്. ഈ കാര്യാലയവും നാടിനു വേണ്ടി സമര്‍പ്പിക്കുമ്പോള്‍ സമാജത്തിന് ആശയും ആശ്രയവുമായി മാറണം എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖണ്ഡ് സംഘചാലക് ഡി. പ്രസന്നകുമാര്‍ അധ്യക്ഷനായി. ജില്ലയിലെ മുതിര്‍ന്ന സ്വയംസേവകന്‍ അഡ്വ. പി.കെ. വിഷ്ണു നമ്പൂതിരിയെ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍, ശബരിഗിരി ജില്ലാ സംഘചാലക് ഉപാസന നാരായണന്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു. സ്വാമി നിര്‍വിണ്ണാനന്ദ മഹരാജ്, ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. എസ്.എന്‍. ഹരികൃഷ്ണന്‍, ബൈജുലാല്‍, കെ.ആര്‍. രതീഷ്, എം.എന്‍. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.