Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ മുഖ്യമന്ത്രിയുടെ മകനെ വൈസ് ചാന്‍സലറാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഗവര്‍ണര്‍ തടഞ്ഞു; ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള പിണറായിയുടെ ശ്രമത്തിന് തിരിച്ചടി നല്‍കി ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 01:57 pm IST
inKerala

തിരുവനന്തപുരം: ഇഷ്ടക്കാരെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് തിരുകി കയറ്റാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്ന് ആരോഗ്യസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ അംഗവും മെഡിസിന്‍ ഡീനുമായ ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയമിച്ചു. ഡോ. എം.കെ.സി. നായര്‍  വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. 

ചാന്‍സലര്‍ സ്ഥാനത്തേക്ക്  മൂന്നുപേരുകളാണ് ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റി  സമര്‍പ്പിച്ചിരുന്നത്. ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറ, ഡോ. വി. രാമന്‍കുട്ടി , ഡോ. മോഹനന്‍ കുന്നുമ്മല്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്നവര്‍. മുന്‍ മഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പ്രൊഫസറുമായ ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറയെ അല്ലെങ്കില്‍ ഡോ. വി. രാമന്‍കുട്ടിയെ നിയമിക്കാനാണ് സര്‍ക്കാരും സിപിഎമ്മും നിര്‍ദേശിച്ചത്. എന്നാല്‍ ചാന്‍സിലറായ ഗവര്‍ണര്‍ ഇത് തള്ളുകയായിരുന്നു. 

സര്‍ക്കാര്‍ നിര്‍ദേശിച്ച ഡോ. വി. രാമന്‍കുട്ടി മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകനും അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് സീനിയര്‍ ഗ്രേഡ് പ്രൊഫസറുമായിരുന്നു. സര്‍ക്കാരിന്റേത് ബന്ധുനിയമനമാണെന്ന് അറിഞ്ഞു കൊണ്ട്് ഗവര്‍ണര്‍ പേര് തള്ളി പട്ടികയില്‍ മൂന്നാമനായ ഡോ. മോഹനനെ ഗവര്‍ണര്‍ നിയമിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന ഡോ. മോഹനന്‍ 2016ല്‍ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലായി. വിരമിച്ചശേഷം പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായി പ്രവര്‍ത്തിക്കുകയാണ്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനാ സംസ്ഥാന പ്രസിഡന്റായിരുന്നു. നാഷണല്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു. 2016-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡോ. മോഹനന്‍ കുന്നുമ്മല്‍ കണ്ണൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി തൃശൂര്‍ ചെമ്പൂക്കാവിലാണ് താമസം. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടറായ പാര്‍വതിയാണ് ഭാര്യ.                                                                                                                                                                                                                                                                                  എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. മയില്‍ വാഹനന്‍, യു.ജി.സി. മുന്‍ ചെയര്‍മാന്‍ ഡോ. ഹരി ഗൗതം എന്നിവരായിരുന്നു സെര്‍ച്ച് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.