Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവിവാഹിതനായ തന്റെ കാര്യങ്ങളെല്ലാം നോക്കിയതിനാല്‍ സ്വത്തുക്കളെല്ലാം കാര്യസ്ഥന്; കരമനയില്‍ ദുരൂഹമായി മരിച്ച ജയമാധവന്റെ വ്യാജ ഒസ്യത്ത് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 11:54 am IST
inKerala

തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടില്‍ ദുരൂഹമായി മരിച്ച ജയമാധവന്‍ നായരുടെ പേരില്‍ പുറത്തിറക്കിയ വ്യാജ ഒസ്യയത്ത് പുറത്ത്. മരണശേഷം എല്ലാ സ്വത്തുക്കളും കാര്യസ്ഥന് എന്ന് പേരില്‍ എഴുതിവെച്ച രേഖയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ജയമാധവന്റെ പേരിലുള്ള ഈ വില്‍പ്പത്രം വ്യാജമാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ജയമാധവന്റെ ചികിത്സാ രേഖകള്‍ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജയമാധവനും, അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ മകന്‍ ജയപ്രകാശും അടക്കമുള്ളവര്‍ താമസിച്ചിരുന്ന കൂടത്തില്‍ തറവാട്ടിലെ ഉമാമന്ദിരം എന്ന വീട് അടക്കം, എല്ലാ സ്വത്തുവകകളും രവീന്ദ്രന്‍ നായര്‍ക്കാണ് എന്നാണ് വില്‍പ്പത്രത്തില്‍ പറഞ്ഞിരുന്നത്.

താന്‍ അവിവാഹിതനാണ്, മക്കളില്ല, തന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് രവീന്ദ്രന്‍നായരാണ് അതിനാല്‍ എല്ലാ സ്വത്തുക്കളും രവീന്ദ്രന്‍ നായരുടെ പേര്‍ക്ക് എഴുതി വയ്‌ക്കുന്നു എന്നാണ് വില്‍പ്പത്രത്തിലുള്ളത്. തന്റെ മരണാനന്തരക്രിയകളും ചെയ്യേണ്ടത് രവീന്ദ്രന്‍ നായരാണെന്നും ഇതില്‍ പറയുന്നുണ്ട്. 

2016ലാണ് വില്‍പ്പത്രം തയ്യാറാക്കിയിരിക്കുന്നത്. ഇവരുടെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന ലീന എന്ന സ്ത്രീയാണ് ഇതിലെ ഒന്നാം സാക്ഷി. 2017ലാണ് ജയമാധവന്‍ ദുരൂഹമായി മരിക്കുന്നത്. അതേസമയം സാക്ഷിയായതിന് ലീനയ്‌ക്ക് സ്വത്തിന്റെ ഒരുഭാഗം നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും സ്വത്ത് കൈമാറ്റത്തില്‍ അസ്വാഭാവികതയില്ലന്നുമുളള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കാര്യസ്ഥന്‍മാരായിരുന്ന രവീന്ദ്രന്‍ നായരും സഹദേവനും. 

ഇതിനെ തുടര്‍ന്ന് വില്‍പ്പത്രം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണശേഷം കുടുംബത്തില്‍ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ കോടതി രേഖകളും പോലീസ് പരിശോധിക്കും. ജയമാധവന്‍ മരിച്ചതിന് ശേഷം കോടതിയില്‍ ഭൂമി അവകാശപ്പെട്ട് എത്തിയവര്‍ ആരൊക്കെയെന്നും ഇവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇതിനായി റവന്യൂ, റജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കും.

2017ല്‍ ജയമാധവന്റെ മരണം ദുരൂഹമാണെന്ന വാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ പരിശോധനയ്‌ക്ക് അയച്ചിരുന്നു. എന്നാല്‍ പരിശോധനാഫലം വാങ്ങിയിട്ടില്ല. ഇതിന്റെ റിപ്പോര്‍ട്ടും പോലീസ് തേടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.