Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെറുവള്ളി ഭൂമി: സര്‍ക്കാരിനെ പിന്തുണച്ച് മനോരമയും; സ്വന്തം എസ്‌റ്റേറ്റ് വിലകൊടുത്ത് സര്‍ക്കാര്‍ വാങ്ങുന്നതിലെ പൊരുത്തക്കേടിനെ പറ്റി മിണ്ടാട്ടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2019, 12:01 pm IST
inKerala

കൊച്ചി: ചെറുവള്ളി എസ്‌റ്റേറ്റ് വിലയ്‌ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി മലയാള മനോരമയും.  പദ്ധതി സംസ്ഥാനത്തിന്റെയും പത്തനംതിട്ടയുടേയും ശബരിമലയുടേയും വികസനത്തിന് കാരണമാകുമെന്ന വാദം നിരത്തിയാണ് പിന്തുണ. റബ്ബര്‍ അധിഷ്ഠിത വ്യവസായം നടത്തുകയും റബ്ബറിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന വ്യവസായ ഗ്രൂപ്പാണ് സ്വന്തം മാധ്യമത്തിലൂടെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ചെറുവള്ളി എസ്‌റ്റേറ്റില്‍ റബ്ബര്‍ വെട്ടി കൈതച്ചക്കക്കൃഷി ചെയ്തതിനെ സ്ഥാപനം പ്രശംസിക്കുകയും അതുകൊണ്ടുതന്നെ തോട്ടം വിമാനത്താവളമാക്കുന്നതിന് തടസ്സമില്ലെന്നും ന്യായീകരിക്കുന്നു.

വിമാനത്താവളം വരുന്നതിന്റെ നേട്ടം ശബരിമലയ്‌ക്കും തീര്‍ഥാടകര്‍ക്കുമാണെന്ന്  പരിസ്ഥിതി ലേഖകന്‍ വിവരിക്കുന്നു. ഇതിനുള്ള ശാസ്ത്രീയ സാങ്കേതിക വശങ്ങള്‍ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, സ്വന്തം എസ്‌റ്റേറ്റ് വിലകൊടുത്ത് സര്‍ക്കാര്‍ വാങ്ങുന്നതിലെ പൊരുത്തക്കേടിനെക്കുറിച്ച് മിണ്ടുന്നില്ല. 

ചെറുവള്ളി എസ്‌റ്റേറ്റ് വിവാദഭൂമിയാണെന്ന കാര്യമോ, ഹാരിസണ്‍ മലയാളം പ്ലാന്റേഷനുമായുള്ള അവരുടെ ഇടപാട് കോടതികയറിയ കാര്യമോ പിന്തുണ പ്രചാരണ ലേഖനത്തിലില്ല. എസ്‌റ്റേറ്റ് കൈയേറിയ കേസില്‍ കോടതി വിധി എതിരായി വന്നിട്ടുള്ള സ്ഥാപനമാണെങ്കിലും ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ക്രിസ്തീയ സഭയായ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ നടത്തിപ്പുകാരാണ് വിമാനത്താവള നിര്‍മാണത്തിന് പിന്നില്‍. ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യമൊരുക്കാനുള്ള റെയില്‍പാളത്തിന്റെ ഗതിമാറ്റാനും പദ്ധതി തടയാനുംതന്നെ മുന്നിട്ടുനിന്നവരാണ് വിമാനത്താവളത്തെ പിന്തുണയ്‌ക്കുന്നവരെന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരായ ജനകോടികളാണ് ശബരിമലയില്‍ വരുന്നത്. അവര്‍ക്ക് വേണ്ടത് ട്രെയിന്‍ സൗകര്യമാണ്. കോടാനുകോടി ഭക്തര്‍ക്ക് ഉപകാരമാകേണ്ട ശബരിപാത പല പ്രമുഖരും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. അത്തരം അട്ടിമറിക്കാരാണ് വിമാനത്താവളത്തിനു വേണ്ടി വാദിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.