Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്ലാവര്‍ക്കും വോട്ടു കുറഞ്ഞു; യുഡിഎഫിന് 27947, എല്‍ഡിഎഫിന് 7068, എന്‍ഡിഎക്ക് 5462, ഇടതു-വലതു പാർട്ടികളുടെ പ്രചരണം അടിസ്ഥാനരഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2019, 03:24 pm IST
inKerala

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകർന്നുവെന്ന മാധ്യമങ്ങളുടേയും ഇടതു-വലതു പാര്‍ട്ടികളുടേയും പ്രചരണം അടിസ്ഥാനരഹിതമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ കിട്ടിയ വോട്ടുകളുടെ കണക്ക് ജന പിന്തുണയുടെ അടിസ്ഥാനമായി കണക്കാക്കിയാല്‍ എല്ലാ മുന്നണികളുടേയും പിന്തുണ കുറഞ്ഞതായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 

2016ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുമ്പോള്‍ ജനപിന്തുണയില്‍ ഏറ്റവും കുറവ് വന്നത് യുഡിഎഫിനാണ്. 2016ല്‍ യുഡിഎഫിന് അഞ്ച് മണ്ഡലങ്ങളില്‍ ആകെ കിട്ടിയത് 28,5012 ആണ്. ഇത്തവണ അത് 25,7165 ആയി. 27,947 വോട്ടിന്റെ കുറവ്. ഇടതുമുന്നണിക്ക് കുറഞ്ഞത് 7,068 വോട്ടാണ്. 2016ലെ 25,5648 വോട്ട് 24,8580 വോട്ടായി കുറഞ്ഞു. എന്‍ഡിഎക്ക് കുറഞ്ഞത് 5,462 വോട്ടുകള്‍ മാത്രം. വോട്ടുകുറവില്‍ പിന്നില്‍ നിന്നിട്ടും ബിജെപി തകര്‍ന്നു എന്ന പ്രചരണത്തിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമല്ല.

വട്ടിയൂര്‍ക്കാവില്‍ 16,247 വോട്ടിന്റെ കുറവ് വന്നത് ചൂണ്ടികാണിച്ചും ബിജെപി തകര്‍ന്നു എന്നു വ്യാഖ്യാനിക്കുന്നു. ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ കുറഞ്ഞ വോട്ടിനേക്കാള്‍ കൂടതല്‍ വോട്ടുകള്‍ ഇടതു വലത് സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞ മൂന്നു മണ്ഡലങ്ങളുണ്ട്. കോണ്‍ഗ്രസിന് എറണാകുളത്ത് 19,928 വോട്ടും കോന്നിയില്‍ 28,645 വോട്ടുകളുമാണ് 2016ല്‍ കിട്ടിയതില്‍ നിന്ന് കുറഞ്ഞത്. ഇടതുമുന്നണിക്ക് അരൂരില്‍ 17,443 വോട്ടും കുറഞ്ഞു.

വോട്ടുകൂടിയ മണ്ഡലത്തിന്റെ കാര്യത്തിലും ബിജെപി ആണ് മുന്നില്‍. കോന്നിയില്‍ 2016ല്‍ കിട്ടിയതിനേക്കാള്‍ 23,073 വോട്ടുകളാണ് ഇത്തവണ കൂടിയത്. ഇടതുമുന്നണിക്ക് കൂടുതല്‍ വോട്ടു കൂടിയത് വട്ടീയൂര്‍ക്കാവിലാണ്. 16,247 വോട്ടുകള്‍. കോന്നിയില്‍ ജയിച്ചെങ്കിലും 2047 വോട്ടുകള്‍ മാത്രമാണ് ഇടതിനു കൂടിയത്. അരൂരിനു പുറമെ തോറ്റു എന്നു മാത്രമല്ല 2016 ല്‍ കിട്ടിയ വോട്ടു നിലനിര്‍ത്താനും ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. മഞ്ചേശ്വരത്ത് 4332 വോട്ടും എറണാകുളത്ത് 1729 വോട്ടും കുറഞ്ഞു. ബിജെപിക്കും സിപിഎമ്മിനും രണ്ടു മണ്ഡലങ്ങില്‍ വോട്ടു കൂടിയപ്പോള്‍ യുഡിഎഫിന് കൂടിയത് മഞ്ചേശ്വരത്ത് മാത്രം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Gulf

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.