Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ ‘ വാക്കു പാലിച്ചു ‘; കേരളം നമ്പര്‍ വണ്‍; കുറ്റകൃത്യങ്ങളില്‍ സംസ്ഥാനം ബഹുദൂരം മുന്നില്‍; കണക്കുകള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടേത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2019, 04:45 pm IST
in Kerala

തിരുവനന്തപുരം: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതില്‍ കേരളം നമ്പര്‍ വണ്‍. 2015 മുതല്‍ 2017 വരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. 2017ലെ ഐപിസി കുറ്റകൃത്യങ്ങളുടെ കണക്ക് പ്രകാരം കേരളത്തിന്റെ സ്ഥാനം നാലാം സ്ഥാനത്ത് ആണെങ്കിലും സംസ്ഥാനത്തു പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ കൂടി വന്നതോടെയാണു ആകെ കുറ്റകൃത്യങ്ങളുടെ കണക്കില്‍ കേരളം ഒന്നാമത് എത്തിയത്. 

2017ല്‍ ഐപിസി നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 235846 ആണ്. 310084 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശാണ് ഒന്നാമത്. മഹാരാഷ്‌ട്ര-288879, മധ്യപ്രദേശ്-269512 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ഐപിസി കേസുകളുടെ 7.7% കേരളത്തിലാണ്. ഐപിസി കുറ്റകൃത്യങ്ങളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവ് രേഖപ്പെടുത്തിട്ടുണ്ടെങ്കിലും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളുടെ എണ്ണത്തില്‍ വര്‍വര്‍ധനവാണ് ഉള്ളത്. 

2017ല്‍ സംസ്ഥാനത്തു പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തത് 417654 കേസുകളാണ്. ഇതു മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാംസ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്ത് 289998 കേസുകള്‍ മാത്രമാണ്. 242040 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തമിഴ്‌നാട് ആണ് ഈ വിഭാഗത്തില്‍ മൂന്നാമത്. 

ആകെ കേസുകള്‍ കണക്കിലെടുക്കുമ്പോള്‍ ഐപിസി പ്രകാരം 235846 പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 417654 കേസുകളും ചേര്‍ത്ത് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം 6.53 ലക്ഷമാണ്. ഇതോടെ കേരളം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുയാണ്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിപ്പത്തിലും ജനസംഖ്യയിലും വലുതായ ഉത്തര്‍പ്രദേശ് വെറും ആറ് ലക്ഷത്തിലധികം കേസുകളുമായി രണ്ടാം സ്ഥാനത്തും 4.6 ലക്ഷം കേസുകളുള്ള മഹാരാഷ്‌ട്ര മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍, പരാതിയുമായി വരുന്ന എല്ലാവരുടേയും സംതൃപ്തിക്കായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ടാണു കണക്കുകള്‍ വര്‍ധിക്കുന്നതെന്നാണു പോലീസ് ഭാഷ്യം. പ്രതിഷേധത്തിനിടെ കലാപ കേസുകളുടെ എണ്ണത്തിലും സംസ്ഥാനം ഒന്നാമതാണ്. ഇത്തരം 1,991 കേസുകള്‍ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തു. അമിത വേഗതയ്‌ക്കും 1,64,174 കേസുകളുമായി കേരളം ഒന്നാമതെത്തി.ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും കോഴിക്കോടും ഇടംപിടിച്ചിട്ടുണ്ട്. കൊച്ചി- 59612, കോഴിക്കോട്-10618 എന്നിങ്ങനെയാണ് കേസുകള്‍. ഗാര്‍ഹിക പീഡന കേസുകൡ കേരളം മൂന്നാമതും ഗാര്‍ഹിക പീഡന കേസുകളില്‍ കേരളം രണ്ടാമതുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.