Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Oct 20, 2019, 05:15 am IST
in Astrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

യാത്രാക്ലേശം വര്‍ധിക്കുകയും കുടുംബത്തില്‍ ഉള്ളവര്‍ക്ക് രോഗക്ലേശം ഉണ്ടാകുകയും ചെയ്യും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ചെലവുകള്‍ വര്‍ധിക്കുന്നതാണ്. ഉന്നതരുടെ സഹായത്താല്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയും.

ഇടവക്കൂറ്:

കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)

ആരോഗ്യം മോശമായിത്തുടരും. ഗൃഹത്തില്‍ സന്തുഷ്ടിയും മാനസിക സംതൃപ്തിയും ഉണ്ടാകും. സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ വഴിതെളിക്കും. പൊതു പ്രവര്‍ത്തകര്‍ നിയമനടപടികളെ അഭിമുഖീകരിക്കേണ്ടതായി വരും.

മിഥുനക്കൂറ്:

മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)

ഉന്നതസ്ഥാനങ്ങളില്‍ നിലകൊള്ളുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ വന്നുചേരും. ഗാര്‍ഹിക മേഖലകളില്‍ പൊരുത്തക്കേട്, ആശങ്ക എന്നിവ വര്‍ധിക്കും. പ്രധാന കാര്യങ്ങള്‍ക്കായി ധാരാളം യാത്ര ചെയ്യേണ്ടിവരും.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

കലഹങ്ങളില്‍നിന്നും ദുഷ്‌കീര്‍ത്തി വരാവുന്ന കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്. മറ്റുള്ളവരിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. ബന്ധുക്കള്‍ മൂലം മാനസിക പിരിമുറുക്കം എന്നിവ ഉണ്ടാകും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

വാക് മാധുര്യത്താല്‍ അന്യരെ വരുതിയില്‍ വരുത്താനുള്ള കഴിവ്. തൊഴില്‍ സ്ഥലങ്ങളില്‍ അനുകൂല സാഹചര്യം സംജാതമാകും. വിശ്വസ്തരായ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരിലൂടെ നേട്ടം. അന്യരുടെ സഹായത്താല്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ നിമിത്തം പലവിധ മാനസിക പ്രശ്‌നങ്ങള്‍ക്കു സാധ്യത. ശ്രദ്ധക്കുറവുമൂലമുള്ള നാശനഷ്ടങ്ങള്‍ക്കും സാധ്യത. വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലാഭകരമായ അവസ്ഥ  കൈവരും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

സഞ്ചാരമാര്‍ഗ്ഗങ്ങള്‍ പലതും ദുരിതപ്രദമാകാന്‍ ഇടയാകും. കുടുംബത്തില്‍ സാമ്പത്തിക ഞെരുക്കം, സ്ഥാനചലനം എന്നിവ പ്രതീക്ഷിക്കാം. സുഹൃദ് ബന്ധങ്ങളിലെ പ്രതികൂല സ്വാധീനം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുടെ ചതിയിലൂടെ അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

മനോഗതികള്‍ പലതും സഫലീകരിക്കപ്പെടും. സഹാനുഭൂതിയും  ബഹുമാനവും നേടിയെടുക്കും. ദോഷകരമായ കൂട്ടുകെട്ട് മാനസിക പിരിമുറുക്കം ഉണ്ടാക്കാന്‍ കാരണമാകും. ജീവിതത്തില്‍ അസംതൃപ്തിയ്‌ക്കും വിവാഹാലോചനകള്‍ക്ക് തടസ്സങ്ങളും ഉണ്ടാകുന്നതാണ്.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

ഔദ്യോഗികരംഗത്തുനിന്നും ധനലാഭവും കീര്‍ത്തിയും സിദ്ധിക്കുന്നതാണ്. പ്രയോജനപ്രദവും ആനന്ദകരവുമായ യാത്രകള്‍ക്ക് സാധ്യത. മുതിര്‍ന്നവരില്‍നിന്ന് ആനന്ദവും മക്കള്‍ക്ക് അഭിവൃദ്ധിയും ഉണ്ടാകും. ദൈവാധീനം, ശത്രുനാശം എന്നിവ അനുഭവവേദ്യമാകും. 

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ആത്മീയതയില്‍ താല്‍പ്പര്യം. ഉദരവ്യാധി, വൃഥാസഞ്ചാരം എന്നിവയ്‌ക്ക് സാധ്യത. സംരംഭങ്ങളില്‍ മുടക്കം കാണുന്നു. സാമ്പത്തികമായ വൈഷമ്യം അനുകൂലമായ സുഹൃദ്ബന്ധം എന്നിവ ഉണ്ടാകും.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

തൊഴില്‍സ്ഥലങ്ങളില്‍ അനുകൂല സാഹചര്യം സംജാതമാകും. രഹസ്യപ്രണയബന്ധങ്ങള്‍ക്ക് സാധ്യത. അനുകൂലമായ സ്ഥിരോത്സാഹം, ദ്രവ്യപ്രാപ്തി എന്നിവ അനുഭവവേദ്യമാകും. മക്കളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

കഠിനാധ്വാനത്തിലൂടെ, നഷ്ടപ്പെട്ടത് വീണ്ടെടുക്കും. പ്രണയകാര്യത്തില്‍ വിജയം. ഭക്ഷണത്തിലെ അശ്രദ്ധ മൂലം അനാരോഗ്യത്തിന് സാധ്യത. എടുത്തുചാട്ടം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സുഹൃത്തുക്കളില്‍ അമിതവിശ്വാസം അര്‍പ്പിക്കാതിരിക്കുക.

                                                                                                                                       ഫോണ്‍ 9446942424

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.