Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ നിങ്ങളെന്നെ ആര്‍എസ്എസാക്കി ‘ ; ജയിലിലേക്ക് കൊണ്ടു പോകും വഴി കെ. സുരേന്ദ്രന് ചായ വാങ്ങിക്കൊടുത്തതിന് സസ്‌പെന്‍ഷന്‍; വിരമിച്ച ശേഷം മുഴുവന്‍ സമയ സംഘപ്രവര്‍ത്തകനായി മാറി വിക്രമന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 04:31 pm IST
in Kerala

തിരുവനന്തപുരം: ശബരില വിശ്വാസ പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായ കെ. സുരേന്ദ്രന് ജയിലില്‍ നിന്നു കോടതിയിലേക്കു കൊണ്ടു പോകും വഴി ചായ വാങ്ങി നല്‍കിയതിന് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍, അന്ന് സസ്‌പെന്‍ഷനിലായ കൊല്ലം എആര്‍ ക്യാംപിലെ ഇന്‍സ്പെക്ടര്‍ വിക്രമന്‍ നായര്‍ വിരമിച്ച ശേഷം മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറി. വിജയദശമി ദിനത്തില്‍ നെയ്യാറ്റിന്‍കരായില്‍ നടന്ന പദസഞ്ചലനത്തില്‍ പങ്കെടുത്ത ശേഷമുള്ള വിക്രമന്‍ നായരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

ശബരിമല വിശ്വാസ പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായ ശേഷം കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ഹോട്ടലില്‍ നിന്നു ചായ വാങ്ങി നല്‍കിയത്. സുരേന്ദ്രന് ഒരു തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കരുതെന്ന് പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മനുഷത്വത്തിന്റെ പേരിലാണ് സുരേന്ദ്രന് ചായ വാങ്ങി നല്‍കാന്‍ വിക്രമന്‍ നായര്‍ തയാറായത്. ഇതറിഞ്ഞ ഉടന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിക്രമന്‍ നായരെ ഫോണില്‍ വിളിച്ചു ശകാരിച്ചിരുന്നു. എന്നാല്‍, സുരേന്ദ്രന്റെ സുരക്ഷ അടക്കം കാര്യങ്ങള്‍ തന്റെ ഉത്തരവാദിത്വമാണെന്നും നിയമം വിട്ടു ഒന്നും ചെയ്തില്ലെന്നും അദ്ദേഹം മറുപടി നല്‍കി. എന്നാല്‍, വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അന്നു ചുമതല ഉണ്ടായിരുന്നു ഐജി മനോജ് എബ്രഹാം ഉള്‍പ്പെടെ ഉത്തരവിടുകയായിരുന്നു. 

വിക്രമന്‍നായരെ സസ്‌പെന്‍ഡ് ചെയ്തതിനെ പിന്നീട് കെ. സുരേന്ദ്രന്‍ പലസ്ഥലങ്ങളിലും വിമര്‍ശിച്ചിരുന്നു. കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ നിന്നു ജയിലിലേക്ക് കൊണ്ടു പോകും വഴി ബാറില്‍ എത്തിച്ച പോലീസുകാര്‍ മദ്യസത്കാരം ഒരുക്കിയപ്പോഴും വിക്രമന്‍ നായരുടെ വിഷയം ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.