Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

’39 പേര്‍ക്കെതിരെ അച്ചടക്ക നടപടി തുടരാന്‍ ഒത്താശ നല്‍കി; ശമ്പള ചര്‍ച്ച എന്നു തുടങ്ങും, എത്ര വര്‍ധന വരുത്തുമെന്ന് ഉറപ്പില്ല; 17 ആവശ്യങ്ങളില്‍ ഒന്നു പോലും നേടിയെടുത്തില്ല’; മുത്തൂറ്റ് സമരത്തില്‍ ഇടത് യൂണിയന്‍ വഞ്ചിച്ചുവെന്ന് ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2019, 08:49 pm IST
in Kerala

കൊച്ചി: പതിനേഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയ മുത്തൂറ്റ് ഫിനാന്‍സിലെ സമരം പൊളിഞ്ഞതില്‍ ജീവനക്കാരില്‍ കടുത്ത അതൃപ്തി. മാനേജ്‌മെന്റുമായി യൂണിയന്‍ നേതാക്കളും സര്‍ക്കാരും ഒത്തുകളിച്ചെന്നും സമരം അവസാനിപ്പിച്ച് സിഐടിയു യൂണിയന്‍ തലയൂരുകയായിരുന്നുവെന്നുമാണ് അവരുടെ പരാതി. 

വ്യാഴാഴ്ച ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എട്ട് ജീവനക്കാരെ തിരിച്ചെടുക്കാനുള്ളതാണ് വ്യക്തമായ ഒരു തീരുമാനം. താല്‍ക്കാലികമായി 500 രൂപ ശമ്പള വര്‍ധനയാണ് മറ്റൊന്ന്. എന്നാല്‍ ശമ്പളപരിഷ്‌കരണം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നല്ലാതെ കൃത്യമായ ഒരുറപ്പുമില്ല. 39 ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. പക്ഷെ അവര്‍ക്കെതിരായ അച്ചടക്ക നടപടി തുടരും. ഇതിനര്‍ഥം അന്വേഷണം നടത്തി അവര്‍ക്കെതിരെ നടപടി എടുക്കുമെന്നു തന്നെയാണ്. 

ശമ്പള ചര്‍ച്ച എന്നു തുടങ്ങും, എത്ര വര്‍ധന വരുത്തും തുടങ്ങിയ കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ല. 500 രൂപയ്‌ക്കാണോ 52 ദിവസം സമരം ചെയ്തതെന്നാണ് ജീവനക്കാരുടെ ചോദ്യം. മിനിമം വേജ് 18,000 രൂപയാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇത് നടപ്പാക്കുമോയെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടില്ല. ശമ്പള വര്‍ധന ഉടന്‍ നടപ്പാക്കുക, സ്ഥലം മാറ്റത്തിന് നയം ഉണ്ടാക്കുക, അലവന്‍സുകള്‍ പുതുക്കുക, ഇന്‍സെന്റീവ് വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, പ്രൊമോഷന്‍ നടപടി പുനരാരംഭിക്കുക, അവധിപ്പട്ടിക പ്രസിദ്ധീകരിക്കുക, ജോലി സമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തുക, പിഎഫ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ധാരണയായിട്ടില്ല. ഇതെന്തു ചര്‍ച്ചയെന്നാണ് തൊഴിലാളികളുടെ സംശയം.

ഒരു മാസത്തെ ശമ്പളം ഇന്‍സെന്റീവടക്കം  കുറഞ്ഞത് 15,000 രൂപയാണെങ്കില്‍, ഏകദേശം 30,000 രൂപയാണ് സമരം വഴി യൂണിയന്‍ നഷ്ടമാക്കിയതെന്നാണ് അവരുടെ ആരോപണം.  മാനേജ്‌മെന്റ് അങ്ങേയറ്റം ധാര്‍ഷ്ട്യവും  ഏകാധിപത്യ മനോഭാവവുമാണ് കാണിച്ചത്. അവരോട് സംസാരിച്ച്  ഒരാവശ്യംപോലും നേടിയെടുക്കാന്‍ കഴിവില്ലാത്തവരാണോ സിഐടിയു നേതാക്കളെന്നും അവര്‍ ചോദിക്കുന്നു. ബാങ്ക് ശാഖകള്‍ തുറന്നുവെന്നതു മാത്രമാണ് അവരെ സംബന്ധിച്ച് ആശ്വാസം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.