Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി നിയമനം വീണ്ടും വിവാദത്തില്‍; എഴുത്ത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവരെ മുഖാമുഖത്തില്‍ കൂടുതല്‍ നല്‍കി പട്ടികയില്‍ മുന്നിലെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2019, 03:47 pm IST
inKerala

തിരുവനന്തപുരം : എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരീക്ഷാ തട്ടിപ്പ് നടത്തിയതിനു പിന്നാലെ പിഎസ്‌സി വീണ്ടും വിവാദത്തില്‍. ഉയര്‍ന്ന തസ്തികകളിലേക്ക് നിയമ വിരുദ്ധമായി മാര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ആസൂത്രണ ബോര്‍ഡില്‍ പ്ലാന്‍ കോഓര്‍ഡിനേഷന്‍,  ഡിസെന്‍ട്രലൈസ്ഡ് പ്ലാനിങ്, സോഷ്യല്‍ സര്‍വീസസ് എന്നീ മൂന്ന് ഉന്നത തസ്തികകളിലേക്ക് പിഎസ്സി നടത്തിയ ഇന്റര്‍വ്യൂവിലാണ് നിയമ വിരുദ്ധമായി മാര്‍ക്ക് നല്‍കിയത്. 

ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഉള്‍പ്പെടെ പിഎസ്സി ചെയര്‍മാന്‍ അധ്യക്ഷനായ ആറംഗ ബോര്‍ഡ് നടത്തിയ ഇന്റര്‍വ്യൂവിലാണ് ഇത്തരത്തില്‍ വഴിവിട്ട് മാര്‍ക്ക് നല്‍കിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. എഴുത്ത് പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചവരെ മുഖാമുഖത്തിലൂടെ  കൂടുതല്‍ മാര്‍ക്ക് നല്‍കി വിജയിപ്പിച്ച് റാങ്കില്‍ മുന്നിലെത്തിച്ചതെന്നാണ് ആരോപണം. 

സുപ്രീംകോടതി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ നടപടിയെന്നും ആരോപണത്തില്‍ പറയുന്നുണ്ട്. ഇന്റര്‍വ്യൂവിനു പരമാവധി 70% മാര്‍ക്കേ നല്‍കാവൂ എന്നു സൂപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദേശമുണ്ട്. അത് നിലനില്‍ക്കേ ആസൂത്രണ ബോര്‍ഡിലെ മൂന്നു തസ്തികളിലേക്ക് നടത്തിയ എഴുത്തു പരീക്ഷയില്‍ 91 മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥിക്ക് മുഖാമുഖത്തില്‍ കിട്ടിയത് 11 മാര്‍ക്കാണ്. എന്നാല്‍ തസ്തികയിലെ എഴുത്തു പരീക്ഷയില്‍ 52.5 മാര്‍ക്ക് നേടിയയാളിന് ഇന്റര്‍വ്യൂവിനു നല്‍കിയത് 40ല്‍ 36 മാര്‍ക്ക്. 

59.25 മാര്‍ക്ക് എഴുത്തു പരീക്ഷയില്‍ ലഭിച്ചയാളിനെ ഇന്റര്‍വ്യൂവില്‍ 28 മാര്‍ക്കും നല്‍കി രണ്ടാം റാങ്കിലെത്തിച്ചു. പിഎസ്‌സി പരീക്ഷ നടത്തുന്ന ഉയര്‍ന്ന തസ്തികയാണ് പ്ലാനിങ്ങ് ബോര്‍ഡിലെ ചീഫ് തസ്തിക. ഡിസെന്‍ട്രലൈസ്ഡ് പ്ലാനിങ്, സോഷ്യല്‍ സര്‍വീസസ് എന്നീ തസ്തികകളിലേക്കും സമാനമായ രീതിയിലാണ് മാര്‍ക്ക് നല്‍കിയത്. ഇതോടെ കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ മുഖാമുഖം പരീക്ഷ കഴിഞ്ഞതോടെ റാങ്ക് ലിസ്റ്റില്‍ ആദ്യം എത്തുകയും ചെയ്തു. മുഖാമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാല്‍ പോലും എഴുത്തു പരീക്ഷയുടെ മാര്‍ക്ക് അട്ടിമറിക്കുന്ന രീതിയിലാക്കാന്‍ പാടില്ലെന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഈ പരസ്യമായ ലംഘനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.