Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷമി ഷോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2019, 10:23 pm IST
in Sports

വിശാഖപട്ടണം: പേസര്‍ മുഹമ്മദ് ഷമിയുടെയും ഇടം കൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെയും മിന്നല്‍ പ്രകടനത്തില്‍ ഇന്ത്യ വിജയത്തിലേക്ക് പിടിച്ചുകയറി. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 203 റണ്‍സിന് തോല്‍പ്പിച്ചു. ഷമി അഞ്ചു വിക്കറ്റും ജഡേജ നാലു വിക്കറ്റും പോക്കറ്റിലാക്കി. ഈ വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലായി.

അസാധ്യമായ 395 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക അവസാന ദിനത്തില്‍ 191 റണ്‍സിന് പുറത്തായി. ഒന്നിന് പതിനൊന്ന് റണ്‍സെന്ന സ്‌കോറിനാണ് ഇന്നലെ അവര്‍ ഇന്നിങ്ങ്‌സ് തുടങ്ങിയത്.

ടെസ്റ്റ് സമനിലയാക്കാമെന്ന പ്രതീക്ഷയോടെയാണ് ദക്ഷിണാഫ്രിക്ക കളിയാരംഭിച്ചത്. എന്നാല്‍ തിരിയുന്ന പിച്ചില്‍ ഷമിയുടെ വേഗപ്പന്തില്‍ അവര്‍ക്ക് തുടക്കം മുതലേ തിരിച്ചടിയേറ്റു. 35 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. അഞ്ചു വിക്കറ്റില്‍  നാലും സ്റ്റമ്പ് കടപുഴക്കിയാണ്  ഷമി നേടിയത്. ജഡേജയും മിന്നിത്തിളങ്ങിയതോടെ സന്ദര്‍ശര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തി. 47 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി.

ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ കളി മറന്നപ്പോള്‍ വാലറ്റം പൊരുതി നിന്നു. അരങ്ങേറ്റക്കാരനായ ഓള്‍ റൗണ്ടര്‍ സെനൂറണ്‍ മുത്തുസ്വാമിയും വാലറ്റനിരക്കാരനായ ഡെയ്ന്‍ പിഡിറ്റും ഒമ്പതാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ വിജയം വൈകിപ്പിച്ചു. ടെസ്റ്റില്‍ കന്നി അര്‍ധ സെഞ്ചുറി കുറിച്ച പിഡിറ്റിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 18 റണ്‍സ് കുറിച്ച റബഡയേയും മടക്കി ഷമി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. മുത്തുസ്വാമി 49 റണ്‍സുമായി അജയ്യനായി നിന്നു. 108 പന്തില്‍ അഞ്ചു ബൗണ്ടറി നേടി.

പീഡിറ്റ് 107 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സ് കുറിച്ചു. പീഡിറ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഡുപ്ലെസിസ് 13 റണ്‍സിന് കീഴടങ്ങി. ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ (2), ടി.ബാവുമ(0), ക്വിന്റണ്‍ ഡിക്കോക്ക് (0), ഫിലാന്‍ഡര്‍(0), മഹരാജ് (0)്എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല.

ടെസ്റ്റില്‍ ഇതാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ട് ഇന്നിങ്ങ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച പൂനെയില്‍ ആരംഭിക്കും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. നേരത്തെ വിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ട് ടെസ്റ്റിലും ഇന്ത്യ വിജയം നേടി. 

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മത്സരങ്ങളില്‍ 160 പോയിന്റ് നേടിയ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയും നേടിയ ന്യൂസിലന്‍ഡ് അറുപത് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് മത്സരങ്ങളില്‍ അറുപത് പോയിന്റു നേടിയ ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. അഞ്ചു മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും  നേടിയ ഓസ്‌ട്രേലിയ അമ്പത്തിയാറു പോയിന്റുമായി നാലാം സ്ഥാനത്താണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.