Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം പൊതുധാരയില്‍നിന്ന് മാറുന്നു, അടൂരിനെപ്പോലെയുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ കേരളത്തിലെ ധൈഷണികരംഗത്തെ സ്ഥിതി മോശമായെന്ന് വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2019, 12:37 pm IST
inKerala

കൊച്ചി: രാജ്യത്തെ പൊതുധാരയില്‍നിന്ന് മാറിനില്‍ക്കുന്ന അപകടകരമായ സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അടൂരിനെപ്പോലുള്ളവരെക്കൊണ്ട് പ്രധാനമന്ത്രിക്കെതിരേ കത്തെഴുതിച്ച് അത് മാധ്യമങ്ങള്‍ക്ക് കൊടുപ്പിക്കുന്നതരത്തില്‍ കേരളത്തിലെ ധൈഷണിക രംഗം മാറിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ ആദ്യ ആര്‍എസ്എസ് പ്രാന്ത പ്രചാരകന്‍ ഭാസ്‌കര്‍ റാവുവിന്റെ ജന്മശതാബ്ദി സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

അടൂരിനെ എനിക്കറിയാം. ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഒരു വേളയിലും ഹിന്ദുത്വത്തെ അദ്ദേഹം എതിര്‍ത്തിട്ടില്ല. അദ്ദേഹം നിരീശ്വരവാദിയുമല്ല. പക്ഷേ, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ച് കത്തെഴുതിക്കാന്‍ പാകത്തില്‍ കേരളത്തിലെ ധൈഷണികരംഗത്തെ സ്ഥിതി മോശമായി, മുരളീധരന്‍ വിശദീകരിച്ചു.

മൂന്നുപതിറ്റാണ്ട് കേരള സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാള്‍ മറ്റേതെങ്കിലും സംഘടനയിലായിരുന്നെങ്കില്‍ പ്രതിമയും സ്മാരകങ്ങളും ഗ്രന്ഥങ്ങളും ഉണ്ടായേനെ. എന്നാല്‍ കേരളത്തിന്റെ യഥാര്‍ഥ നവോത്ഥാനം രേഖപ്പെടുത്തുന്നവര്‍ക്ക് ഭാസ്‌കര്‍ റാവുവിനെ ഒഴിവാക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണത്തിലും ഭാസ്‌കര്‍ റാവുവിന് വലിയ പങ്കുണ്ട്.

ഭാസ്‌കര്‍ റാവു കേരളത്തില്‍ സംഘപ്രവര്‍ത്തനം നടത്തുമ്പോള്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്ന ക്രിസ്തീയ-മുസ്ലിം ശക്തികള്‍ക്കു പുറമേ കമ്യൂണിസ്റ്റ് ഭരണവും വന്നു. ഈ വെല്ലുവിളികളെ അദ്ദേഹം നേരിട്ട് വിജയിച്ചുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല, വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലെങ്ങും പ്ര്യത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരുത്തിയ സാമൂഹ്യ പരിവര്‍ത്തനം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കൊച്ചിന്‍ ഷിപ്‌യാഡ് സിഎംഡിയും ജന്മശതാബ്ദി ആഘോഷക്കമ്മറ്റി ചെയര്‍മാനുമായ മധു എസ്. നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, വനവാസി കല്യാണ്‍ ആശ്രമം ദേശീയ സംഘടനാ സെക്രട്ടറി ഹര്‍ഷ ചൗഹാന്‍, ആര്‍. ഹരി, ജെ. നന്ദകുമാര്‍, ഒ. രാജഗോപാല്‍, സി.കെ. സജിനാരായണന്‍, പി.എസ്. ശ്രീധരന്‍ പിള്ള, എം. രാധാകൃഷ്ണന്‍, ആര്‍. സഞ്ജയന്‍, തരുണ്‍ വിജയ്, രേണു പ്രകാശ്, പി.ബി. രമേഷ്ബാബു, സി. സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ചടങ്ങില്‍ 32 വര്‍ഷമായി വനവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ചോം ആശുപത്രിയിലെ കുഞ്ഞച്ചേച്ചിയെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പൊന്നാട അണിയിച്ചു. 

ആര്‍എസ്എസ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സംസ്ഥാന ഭാരവാഹികളും മുതിര്‍ന്ന പ്രവര്‍ത്തകരുമുള്‍പ്പെടെ കേരളത്തിലെമ്പാടുംനിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ എറണാകുളം ഭാസ്‌കരീയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.