Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ചതാണെന്നത് വെറുമൊരു തെറ്റായ കഥ മാത്രമാണെന്ന് ആമിർ ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 10:35 pm IST
inIndia, Bollywood, Entertainment
ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

ന്യൂദല്‍ഹി: തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ചതാണെന്നത് വെറുമൊരു തെറ്റായ കഥ മാത്രമാണെന്ന് ആമിർ ഖാന്‍. 3 ഇഡിയറ്റ്സിന് സോനം വാങ്ചുകുമായി ഒരു ബന്ധവുമില്ല എന്ന് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയും പറഞ്ഞു.

സിനിമ ചെയ്യുന്ന സമയത്ത് തനിക്കോ സംവിധായകൻ രാജ്‌കുമാർ ഹിറാനിക്കോ തിരക്കഥാകൃത്ത് അഭിജാത് ജോഷിക്കോ സോനം വാങ്‌ചുകിനെക്കുറിച്ച്‌ അറിയില്ലായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഫുൻസുക് വാങ്ഡു അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. വാങ്‌ചുക് തന്നെ മുൻപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആമിർ കൂട്ടിച്ചേർത്തു.

പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) പ്രവേശനം നേടാൻ ആഗ്രഹിച്ച ഒരു വിദ്യാർത്ഥിയെ അടിസ്ഥാനമാക്കിയുള്ളതാണ് ത്രീ ഇഡിയറ്റ്സ് എന്ന സിനിമ. അയാൾക്ക് പ്രവേശനം ലഭിച്ചില്ല, പക്ഷേ അവന്റെ സുഹൃത്ത് പ്രവേശനം നേടി. പക്ഷേ അവന്റെ സുഹൃത്തിന്റെ അച്ഛൻ അവനെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ അനുവദിച്ചില്ല. അപ്പോൾ ആ കുട്ടി തന്റെ സുഹൃത്തിന്റെ സ്ഥാനത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. മൂന്ന് വർഷത്തിന് ശേഷം, അയാൾക്ക് പിടിക്കപ്പെടുകയും ബിരുദം നിഷേധിക്കപ്പെടുകയും ചെയ്തു. അവൻ പറഞ്ഞു, ‘ഞാൻ ബിരുദത്തിനല്ല ഇവിടെ വന്നത്. ഞാൻ വിദ്യാഭ്യാസത്തിനാണ് ഇവിടെ വന്നത്'”- ഇതാണ് ത്രീ ഇഡിയറ്റ്സിന്റെ കഥയെന്ന് രാജ് കുമാര്‍ ഹിരാനി പറഞ്ഞു.

ഈയിടെ ത്രീ ഇഡിയറ്റ്സില്‍ ആമിര്‍ ഖാനൊപ്പം അഭിനയിച്ച ഓമി വൈദ്യയാണ് ത്രീ ഇഡിയറ്റ്സ് എന്ന സിനിമ സോനം വാങ്ചുക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അഭിപ്രായപ്പെട്ടത്. ഇതോടെ സോനം വാങ്ചുക്കിന് വലിയ ആരാധകവൃന്ദം ഉണ്ടായി. പക്ഷെ ഇത് തെറ്റാണെന്നാണ് ആമിര്‍ ഖാനും രാജ് കുമാര്‍ ഹിരാനും സ്ഥിരീകരിച്ചത്.

അതേ സമയം സോനം വാങ്ചുകിന്റെ ആരോഗ്യനിലയില്‍ എല്ലാവർക്കും ആശങ്കയുണ്ടെന്നും എത്രയും വേഗം നിരാഹാരം അവസാനിപ്പിച്ച്‌ ആരോഗ്യം സംരക്ഷിക്കാൻ വാങ്‌ചുക് തയ്യാറാകണമെന്നും ആമിർ ഖാൻ അഭ്യർത്ഥിച്ചു. ആമിര്‍ ഖാന്റെ ഈ പ്രതികരണം കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി.ബോളിവുഡില്‍ നിന്നും സമരത്തിന് പിന്തുണ കിട്ടാന്‍ അവര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് ആമിര്‍ ഖാനില്‍ നിന്നും ഇവര്‍ക്ക് ഷോക്ക് കിട്ടിയത്.

Tags: Sonam Wangchuk fastingThree idiots3 idiotsamir khanLatest newsSonam wangchukRajkumar Hiranicjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.