Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആയുഷ്മാന്‍ ഭാരത് യാഥാര്‍ത്ഥ്യമാകുന്നു

നരേഷ് ട്രെഹാന്‍byനരേഷ് ട്രെഹാന്‍
Oct 1, 2019, 03:15 am IST
inVicharam

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യയോജനയെ മെഡിക്കല്‍രംഗം വര്‍ദ്ധിച്ച ഉത്സാഹത്തോടെയും, പ്രതീക്ഷയോടെയുമാണ് കഴിഞ്ഞവര്‍ഷം വരവേറ്റത്. രൂപകല്‍പ്പനയിലും, നടത്തിപ്പിലുമുള്ള പ്രത്യേകതകളിലൂടെ നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്ന അതിവിശിഷിടമായൊരു മാധ്യമമാണ് ഈ പദ്ധതി. സാര്‍വ്വര്‍ത്രിക ആരോഗ്യപരിചരണം പ്രദാനം ചെയ്യാന്‍ സാര്‍വ്വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് അനിവാര്യമാണെന്ന് ആയുഷ്മാന്‍ ഭാരത് തിരിച്ചറിയുന്നു. ഇതുപോലെയൊരു സാമൂഹിക-ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഏറ്റവും കാതലായ ഭാഗം അതിലൂടെ ലഭിക്കുന്ന ചികിത്സാ ആനുകൂല്യങ്ങളുടെ പാക്കേജിന്റെ രൂപകല്‍പ്പനയാണ്. ഗുണഭോക്താവിന് ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യസേവനദാതാവിന്റെ മൂല്യവും അത് പരിരക്ഷിക്കണം. ഇത് ഫലത്തില്‍ ചിലവുകുറഞ്ഞ, ഗുണനിലവാരമുള്ള സേവനത്തില്‍ അധിഷ്ഠിതമാണ്. അതിനാല്‍ ഈ പാക്കേജിന്റെ വിലനിര്‍ണ്ണയം വളരെ പ്രധാനപ്പെട്ടതാണ്. വളരെ ലോലവും, അതേസമയും പ്രായോഗികവും, അളവും, വലിപ്പവും മാറ്റാന്‍ കഴിയുന്നതും സുസ്ഥിരവുമായ ഒരു സന്തുലിതാവസ്ഥ ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍തന്നെ നിര്‍ദ്ദിഷ്ട നിരക്കുകളില്‍ പദ്ധതിയിലേയ്‌ക്ക് വന്‍തോതില്‍ പേര് ചേര്‍ക്കലിനെ സാവധാനത്തിലും, സംശയത്തിലും മാത്രമേ സ്വകാര്യസേവന ദാതാക്കള്‍ ഉള്‍ക്കൊള്ളുകയുള്ളൂ. ഈ പാക്കേജിന്റെ അപഭ്രംശങ്ങളും പ്രശ്‌നമാണ്. ഉദാഹരണത്തിന് മാറിടത്തിലെ മുഴ നീക്കം ചെയ്യുന്നതിലേയ്‌ക്കുള്ള രണ്ടുതരം പാക്കേജുകളുണ്ട്. ഇടതുമാറിലെയും, വലതുമാറിലെയും ശസ്ത്രക്രിയയ്‌ക്ക് വ്യത്യസ്ഥ നിരക്കിലെ രണ്ട് പാക്കേജുകളാണ് ഉള്ളത്. 

പാക്കേജുകളുടെ നിരക്കിലെ അപാകതമൂലം മരുന്നുകളുടെയും അനുബന്ധ ചിലവുകളുടെയും ഉദാഹരണത്തിന് ഒരുതാല്‍ക്കാലിക പേസ്‌മേക്കര്‍വച്ച് പിടിപ്പിക്കുന്നതിന് സെറ്റ് ഒന്നിന്റെവില 5,000 രൂപയാണ് ഇത്തരം അപാകതകള്‍സ്വകാര്യആരോഗ്യസേവന ദാതാക്കളും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ളസംഘടനകളുംഗവണ്‍മെന്റിന്റെശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.ഗവണ്‍മെന്റാകട്ടെ ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുമുണ്ട്. ഗവണ്‍മെന്റുമായുള്ളഎന്റെആശയവിനിമയങ്ങളില്‍തുറന്ന മനസ്സോടെയുള്ളഒരുചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതമാത്രമല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആഗ്രഹവും പ്രകടമായിരുന്നു. 

ആരോഗ്യ ആനുകൂല്യ പാക്കേജിലെ ആപാകതകള്‍ പരിഹരിക്കാനുള്ള പ്രക്രിയയ്‌ക്ക് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി തുടക്കമിട്ടതായി ആയുഷ്മാന്‍ ഭാരത് സിഇഒ ഡോ ഇന്ദു ഭൂഷണ്‍ അറിയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ഈ പ്രക്രിയ പൂര്‍ത്തിയായതായും പുതുക്കിയ ആരോഗ്യ പാക്കേജ് ദേശീയ അതോറിറ്റി അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നാണ് മനസിലാകുന്നത്. ക്രോസ്‌സ്‌പെഷ്യാലിറ്റി പാക്കേജുകള്‍, തരം തിരിവുകള്‍, അധിക ആനുകൂല്യങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംപ്ലാന്റുകളുടെയും, ഉള്ളില്‍കഴിക്കുന്ന മരുന്നുകളുടെയും ചെലവ് വെവ്വേറ കണക്കാക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ഇതുവഴി ഇംപ്ലാന്റിന്റെ ചെലവ് കൂടുകയോ, കുറയുകയോ ചെയ്താല്‍ അത് അനുസരിച്ച് പാക്കേജിന്റെ ചെലവും പുതുക്കാനാവും. ആദ്യത്തെ ആരോഗ്യ ആനുകൂല്യ പാക്കേജില്‍ 1,394 പാക്കേജുകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പുതുക്കിയതില്‍ 556 എണ്ണം വെട്ടിക്കുറച്ചു. ആയുഷ്മാന്‍ ഭാരതിനെ കൂടുതല്‍ സമഗ്രമാക്കാന്‍ 237 പുതിയ പാക്കേജുകൂടി ഗവണ്‍മെന്റ്കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ പാക്കേജില്‍ ലഭ്യമല്ലാത്ത ഒരുചികിത്സയ്‌ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ‘നിശ്ചിതമല്ലാത്ത പാക്കേജ്’ എന്ന വിഭാഗത്തിന് കീഴില്‍ ലഭ്യമാണ്.

മൊത്തത്തില്‍ നോക്കിയാല്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ധര്‍മ്മ സിദ്ധാന്തമായ ചെറിയ ഗവണ്‍മെന്റ് പരമാവധി ഭരണം എന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതുക്കിയ ആരോഗ്യപാക്കേജ്. നമുക്ക് അതിനെ ‘കുറഞ്ഞ പാക്കേജുകള്‍ പരമാവധി ചികിത്സ’ എന്ന് വിശേഷിപ്പാക്കാം. അസാധാരണമായൊരു ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഉദ്യമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരാം. മഹത്തരവും, ധീരവുമായ എല്ലാ ആശയങ്ങളും നടപ്പിലാക്കുമ്പോള്‍ വെല്ലുവിളികള്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തിലും ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ നാം പരിഹരിക്കുമ്പോള്‍, പുതിയവ ഉയര്‍ന്നുവന്നേക്കാം. ആയുഷ്മാന്‍ ഭാരത് പദ്ധതി പരിപൂര്‍ണ്ണത ലക്ഷ്യമിടുന്നതിനാല്‍ അത് നടപ്പിലാകുമ്പോള്‍ ആരോഗ്യ മേഖലയില്‍ ത്വരിതവും, എണ്ണപ്പെട്ടതുമായ പങ്കാളിത്തങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഭാവനയും, കരുത്തുംവിനിയോഗിക്കുന്ന എല്ലാ മഹത്തായ ആശയങ്ങളെയും പോലെ ആയുഷ്മാന്‍ ഭാരതും സാര്‍വ്വത്രിക ആരോഗ്യ പരിചരണത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരും. ലോകത്തെ ഏറ്റവും വലിയ സാര്‍വ്വത്രിക ആരോഗ്യ പരിചരണ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കുതിപ്പിലാണ് നാം. അതിനായി ഇതിനകംതന്നെ നിലം ഒരുക്കിക്കഴിഞ്ഞു.

                                                                (മെദാന്ത സ്ഥാപകനും, മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.