Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂമി കയ്യേറ്റക്കാര്‍ മൂന്നാറിന്റെ കാന്‍സര്‍; ശക്തമായ ടീം ഉണ്ടെങ്കില്‍ നിയമം നടപ്പാക്കാം; കയ്യേറ്റത്തില്‍ രാഷ്‌ട്രീയക്കാരും സിനിമാക്കാരും ഒറ്റക്കെട്ട്; തുറന്നടിച്ച് സബ് കളക്ടര്‍ രേണു രാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 12:11 pm IST
in Kerala

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റ മാഫിയകള്‍ അതിശക്തരാണെന്ന് സ്ഥലംമാറ്റപ്പെട്ട ദേവികുളം സബ് കലക്ടര്‍ രേണു രാജ്. ബിസിനസുകാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും സിനിമാക്കാരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ നിലകളില്‍ ഉള്ളവര്‍ ഇതിന്റെ ഭാഗങ്ങളാണ്. ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ് കലക്ടര്‍ കൂടിയാണ് ഞാന്‍.  ഇവിടെ ചുമതലയേറ്റതു മുതല്‍ അഭ്യൂഹങ്ങളുടെ പെരുമഴയായിരുന്നു. എന്നെ ഉടന്‍ പറഞ്ഞു വിടുമെന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. വനിതാ ഉദ്യോഗസ്ഥയ്‌ക്ക് ദേവികുളത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു വരെ പറഞ്ഞു. കയ്യേറ്റം തന്നെ ആണു മൂന്നാറിന്റെ മുഖ്യ പ്രശ്‌നം. ഭൂമി കയ്യേറ്റക്കാര്‍ മൂന്നാറിന്റെ കാന്‍സറാണ്. 

പുറത്തു നിന്നു മൂന്നാറിലെത്തി സര്‍ക്കാര്‍ ഭൂമി കയ്യടക്കിയവരാണ് ഇവിടത്തെ പ്രധാന കയ്യേറ്റക്കാര്‍. ഇവരില്‍ രാഷ്‌ട്രീയക്കാരും ബിസിനസുകാരുമൊക്കെയുണ്ട്. മൂന്നാറില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഇപ്പോഴും നിയമത്തെക്കുറിച്ചും മറ്റും വലിയ അറിവില്ല. ഇവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണു പുറത്തുനിന്നുള്ളവര്‍ ശ്രമിക്കുന്നത്. തല ചായ്‌ക്കാനിടമില്ലാതെ ഒന്നും രണ്ടും സെന്റ് ഭൂമി കയ്യേറുന്നവരും മൂന്നാറിലുണ്ടെന്നും പറയാതിരിക്കാന്‍ കഴിയില്ലെന്ന് രേണു രാജ് മനോരമയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ശക്തമായ ടീം ഉണ്ടെങ്കില്‍ മൂന്നാറില്‍ നിയമം നടപ്പാക്കാം. ആരെയും ഭയക്കേണ്ട കാര്യമില്ല. എന്റെ അനുഭവം ഇതാണ്. നിയമം നടപ്പാക്കാനാണ് ഉദ്യോസ്ഥരെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. അല്ലാതെ നിയമം ലംഘിക്കാനോ കയ്യേറ്റങ്ങള്‍ക്കു കുടപിടിക്കാനോ അല്ല. ശക്തമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വിവാദങ്ങളും എതിര്‍പ്പുകളും സ്വാഭാവികം. വിവാദങ്ങള്‍ അതിന്റെ വഴിക്കു പോകുമെന്നും രേണുരാജ് പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍
Varadyam

എന്തിഹ മന്‍ മാനസേ

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Kerala

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Kerala

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.