Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഹരിദ്വാര്‍ മിത്ര മണ്ഡലത്തിന്റെ വാര്‍ഷികം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2019, 04:11 pm IST
inMarukara

അഹമ്മദാബാദ്:  ഗുജറാത്ത് ഹരിദ്വാര്‍ മിത്ര മണ്ഡലത്തിന്റെ  12ാം വാര്‍ഷികം വിപുലമായ പിപാടികളോടെ ആഘോഷിച്ചു.കേന്ദ്ര കൃഷി മന്ത്രി പുരുഷോത്തം രൂപാല, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, അഹമ്മദാബാദ് എം പി ദേവു സിംഗ് , വി എച് പി ജനറല്‍ സെക്രട്ടറി രാജേഷ് പട്ടേല്‍, നന്ദാബെന്‍ (ബ്രഹ്മകുമാരി) തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍്

 മലയാളിയായ ഹരി പി നായരുടെ നേതൃത്വത്തില്‍ ഹരിദ്വാര്‍ മിത്രമണ്ഡലം നടത്തുന്ന സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു. കൂട്ടായ്‌മയും ഏകതയുമാണ് ഭാരതത്തിന്റെ ശക്തിയെന്നും അത് ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് മിത്രമണ്ഡലം പോലുള്ള സംഘടനകള്‍ക്ക് സേവനരംഗത്ത് നിലയുറപ്പിക്കാന്‍ കഴിയുന്നതെന്നും കുമ്മനം അഭിപ്രായപ്പെട്ടു. പ്രളയ സമയത്ത് സേവാഭാരതിയിലൂടെ കേരളത്തിന് കൈത്താങ്ങായ ഹരിദ്വാര്‍ മിത്രമണ്ഡലത്തിന്റെ പ്രവര്‍ത്തനത്തെ നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂ എന്നും കുമ്മനം പറഞ്ഞു.

 മലയാളി വ്യവസായി ഹരി നായരുടെ നേതൃത്വത്തില്‍ നടക്കുന്ന മിത്രം മണ്ഡലം സേവനരംഗത്ത് ഏരെ പേരെരുത്ത സംഘടനയാണ്.

 മിത്രം മണ്ഡലം 2007 -ല്‍ പലോഡിയ ഗ്രാമം ദത്തെടുത്തു. കുടിവെള്ളം, ചികിത്സ, കൃഷി, തൊഴില്‍, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിവിധ പ്രൊജക്റ്റുകള്‍  നടപ്പിലാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഗ്രാം പ്രൊജക്റ്റില്‍ പലോഡിയ ഗാന്ധിനഗര്‍ ജില്ലയിലെ മൂന്നാം റാങ്കിലെത്തി. ഒരു ദിവസം 12,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന  പ്ലാന്റ് സ്ഥാപിച്ചു.  കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ രണ്ടു കോടി രൂപയുടെ ഭക്ഷ്യ വസ്തുക്കളും മറ്റു നിത്യോപയോഗ വസ്തുക്കളും സംഭാവന ചെയ്തിരുന്നു.

ചെയര്‍മാന്‍ ഹരി പി നായര്‍ ട്രസ്റ്റിന്റെ ഭാവി പരിപാടികള്‍ വിശദീകരിച്ചു.തുടര്‍ന്ന് കോഴിക്കോട് പേരാംബ്ര മാതാ ആര്‍ട്ട്‌സിന്റെ വന്ദേ മാതരം എന്ന നൃത്തകലാശില്‍പം അവതരിപ്പിക്കുകയുണ്ടായി.സംവിധായകന്‍ കലാദാസിനെയും ,കലാ സംഘത്തെയും ആദരിച്ചു.ആയിരക്കണക്കിന് ഗ്രാമവാസികള്‍ക്ക് നൃത്തശില്‍പം ആവേശകരമായ അനുഭൂതി  പകര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Football

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

India

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.