Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി

ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി മാറി.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Sep 20, 2019, 12:49 pm IST
in Marukara

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി മാറി.  സെപ്തംബർ 14ന് ശനിയാഴ്ച ഉച്ചയ്‌ക്ക് 12ന് ആരംഭിച്ച ആഘോഷ പരിപാടികൾ മൂന്നു മണി വരെ നീണ്ടു നിന്നു. 

സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ഹൂസ്റ്റണിലെ പ്രമുഖ ഗായകനായ അനിൽ ജനാർദ്ദനന്റെ പ്രാർത്ഥനാഗാനത്തോടു കൂടി ആരംഭിച്ചു. പ്രസിഡന്റ് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിശിഷ്ഠാതിഥികളും ഭാരവാഹികളും ജോസഫ് കണയത്ത് (സണ്ണി – എംഐഎച്ച് റിയൽറ്റി) ജോൺ ഡബ്ല്യൂ.വർഗീസ് (പ്രോംപ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരും ചേർന്ന് നിലവിളക്കു കൊളുത്തി. 

വർണപ്പകിട്ടാർന്ന കലാപരിപാടികൾ കൊണ്ട് ആഘോഷം പൊടിപൂരമായി മാറി. ഹൂസ്റ്റൺ ഉപാസന കലാകേന്ദ്രത്തിലെ അനീഷ രാജേഷ് ടീച്ചറിന്റെ ശിക്ഷണത്തിൽ കലാകേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ വർണാഭവും നയനാന്ദകരമായിരുന്നു. ഹൂസ്റ്റണിലെ പ്രശസ്ത ഗായകരും റാന്നിയുടെ ചങ്കുകളുമായ ഷിജു വർഗീസ്, മീരാ സാക്, റോഷി സി. മാലത്ത്, മെവിൻ ജോൺ, റോണി ബി. തോപ്പിൽ തുടങ്ങിയവർ അടിപൊളി ഗാനങ്ങളുമായി വേദി കയ്യിലെടുത്തു. ജെയ്സൺ ചെറിയാൻ റാന്നി ഓണം ഓർമ്മകൾ പങ്കിട്ടു. 

മാവേലി എഴുന്നെള്ളത്തിന്റെ ഭാഗമായി ജേക്കബ് കുരുവിളയുടെ നേതൃത്വത്തിൽ റാന്നിക്കാരായ ചെറുപ്പക്കാർ ചെണ്ടയിൽ താളം പിടിച്ചപ്പോൾ, ചെണ്ടമേളത്തിലും തനതായ കഴിവുകൾ റാന്നിക്കാർക്കു ഉണ്ടെന്നു തെളിയിച്ച ആഘോഷമായി മാറി ഹൂസ്റ്റണിലെ റാന്നി ഓണം. ജൈജു കുരുവിള, ജെയ്സൺ, ഷിജു തച്ചനാലിൽ, ഷിജു വര്ഗീസ്, ആകാശ്, ബിനു സഖറിയ, സജി ഇലഞ്ഞിക്കൽ, ബാലു സഖറിയ എന്നിവരായിരുന്നു ചെണ്ടക്കൊഴുപ്പു നൽകിയവർ.  ‘സൂപ്പർ മാവേലി’ യായി ഹൂസ്റ്റൺ നിവാസികൾക്ക്  സുപരിചിതനായ റെനി കവലയിൽ ആയിരുന്നു റാന്നി ഓണത്തിന്റെ മാവേലി. മാവേലിയുടെ സന്ദേശവും  കാലത്തിനനുസരിച്ചു പ്രസക്തമായിരുന്നു.  

തുടർന്ന് നടന്ന ‘റാന്നി മന്നൻ’ ‘റാന്നി മങ്ക’ മത്സരം ആവേശകരമായിരുന്നു. കേരളത്തനിമയാർന്ന വസ്ത്രങ്ങൾ അണിഞ്ഞു വന്ന നിരവധി ദമ്പതികളിൽ നിന്ന് വിജയികളെ നറുക്കിട്ടെടുക്കുകയിരുന്നു. സംഘടനയുടെ പ്രസിഡണ്ടും പ്രമുഖ  മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി, ‘റാന്നി മന്നനാ’യും ജിനി മാത്യു  ‘റാന്നി മങ്ക’യായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ജെക്കു അച്ചൻ ട്രോഫികൾ  നൽകി.    ബാലു സക്കറിയ, ജിജി ബാലു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ‘അത്തപ്പൂക്കളം’ വർണവിസ്മയം ഒരുക്കി. 

മുഖ്യാതിഥി ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്‌ മുഖ്യ ഓണ സന്ദേശം നൽകി. തുടർന്ന് സെന്റ് ജെയിംസ് ക്നാനായ ചർച്ച് വികാരിയും റാന്നിയനുമായ റവ. ഫാ. എബ്രഹാം സഖറിയ (ജെക്കു അച്ചൻ), പ്രമുഖ മാധ്യമപ്രവർത്തകൻ ബ്ലെസ്സൺ ഹൂസ്റ്റൺ,  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം ജെയിംസ് കൂടൽ, എച്ച്‌ആർഎ ട്രഷറർ റോയ് തോമസ് എന്നിവർ ഓണാശംസകൾ നേർന്നു. ഓണം കൺവീനർ ബിനു സഖറിയ സ്വാഗതവും സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ നന്ദിയും ആശംസിച്ചു. 

ജോൺ.സി.ശാമുവേൽ, മാത്യൂസ് ചാണ്ടപ്പിള്ള, ഷീല ചാണ്ടപ്പിള്ള, അനിൽ വർഗീസ്, പ്രേമ്ന, റീന എബ്രഹാം, വിനോദ് ചെറിയാൻ, സി.ജി. ഡാനിയേൽ, സന്ദീപ് തേവർവെലിൽ, ഷീജ ജോസ്, ആഷാ ആഷാ റോയ്,ഏബ്രഹാം ജോസഫ് (ജോസ്), ബിജു സഖറിയ ( സൗണ്ട്സ്) ജെഫിൻ രാജു (വീഡിയോ ആൻഡ് ഫോട്ടോഗ്രാഫി) തുടങ്ങിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡെലിഷ്യസ് കേരള കിച്ചൻ ഒരുക്കിയ വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം മൂന്നു മണിക്ക് ആഘോഷ പരിപാടികൾ അവസാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.