Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കേരളത്തനിമയുടെ ദൃശ്യാവിഷ്‌ക്കാരമായി മെല്‍ബണില്‍ ഹിന്ദു സൊസൈറ്റി ഓണാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2019, 10:02 pm IST
inMarukara

മെല്‍ബണ്‍: ജനപങ്കാളിത്വം, അതിഥികളുടെ മഹത്വം, സാംസക്കാരിക പരിപാടികലുടെ നിലവാരം, സദ്യയുടെ രുചിക്കൂട്ട് എല്ലാം കൊണ്ടും  ഗംഭീരമായിരുന്നു  മെല്‍ബണിലെ കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍. രണ്ടാരിത്തിലധികം പേര്‍ പങ്കെടുത്ത പരിപാടി ആസ്ട്രേലിയയിലെ ഏറ്റവും മികച്ച ഓണാഘോഷമായിമാറി .വിക്ടോറിയ പാര്‍ലമെന്റിലെ ടൂറിസം മന്ത്രി മാര്‍ട്ടിന്‍ പക്കുള, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കോണ്‍സിലേറ്റ് ജനറല്‍ രാജ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതൊടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഇത്രയധികം ജനങ്ങള്‍ ഒത്തു ചേരുന്നത് അത്ഭുതം ഉളവാക്കുന്നതായി മാര്‍ട്ടിന്‍ പക്കുള അഭിപ്രായപ്പെട്ടു. ഭാവിയില്‍ സംഘടനയക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

സൗഹൃദവും സാഹോദര്യവുമാണ്  ഓണത്തിന്റെ സന്ദേശമെന്നും ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിച്ചു കൊണ്ടു വരുന്ന സാസ്‌ക്കാരിക ചരടാണ് ഓണമമെന്നും കുമ്മനം പറഞ്ഞു. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകങ്ങള്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.അത് വീണ്ടെടുക്കാതെ ഭൗതിക സൗകര്യം ഉണ്ടായതുകൊണ്ട് കാര്യമില്ല.നഷ്ടപ്പെട്ട സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ്  യഥാര്‍ത്ഥ നവോത്ഥാനം കുമ്മനം പറഞ്ഞു. കേരള ഹിന്ദു സൊസൈറ്റി യുവജന വിഭാഗത്തിന്റെ പുതിയ ലോഗോയുടെയും സ്വാമി ചിതാനന്ദപുരിയുടെ ആസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ പോസ്റ്ററിന്റേയും  പ്രകാശനവും കുമ്മനം നിര്‍വഹിച്ചു

നഗരസഭാ അംഗം സീന്‍ ഒ റിയാലി, മള്‍ട്ടി കള്‍ച്ചറല്‍ കമ്മീഷണര്‍ ചിദംബരം ശ്രീനിവാസന്‍,മാദ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

കേരളത്തിന്റെ തനിമയും പൈതൃകവും പ്രൗഡിയും വിളിച്ചോതുന്ന കലാപരിപാടികളായിരുന്നു ആഘോഷങ്ങളുടെ മാറ്റ് ഉയര്‍ത്തിയത്. ശ്രിംഗാരി മേളവും തിരുവാതിരയും മോഹിനിയാട്ടവും മാത്രമല്ല കുട്ടികള്‍ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികള്‍ പോലും അവതരണ മികവിലും ഗുണനിലവാരത്തിലും  മുന്നില്‍ നിന്നു.  തിരുവല്ല പരമേശ്വരന്‍ പോറ്റി ഒരുക്കിയ  ഓണസദ്യ കെങ്കേമമായി.

പ്രസിഡന്റ് പി സുകുമാരന്‍, സെക്രട്ടറി പ്രദീപ് ചന്ദ്ര, വൈസ് പ്രസിഡന്റ് വിവേക് ശിവരാമന്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ തോപ്പില്‍, ട്രഷറര്‍ ജയകൃഷ്ണന്‍ നായര്‍, ഗിരീഷ് ആലക്കാട്ട്, രജ്ഞിനാഥ്,  രശ്മി ജയകുമാര്‍, ശ്രീജിത്ത് ശങ്കര്‍, വിനോദ് മോഹന്‍ദാസ്, വിജയകുമാര്‍ മുട്ടയക്കല്‍, യോഗേശ്വരി ബിജു, ശിവ പ്രസാദ് നായര്‍, വിനീത് വിജയന്‍  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

India

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.