Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന് തുറന്ന പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍; ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്നു; 370-ാം വകുപ്പ് നീക്കിയത് ചരിത്രപരമെന്ന് വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2019, 09:46 pm IST
inIndia

ബ്രസല്‍സ്: ഇന്ത്യയില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നതും ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നതും പാക്കിസ്ഥാനെന്ന് തുറന്നടിച്ച് യൂറോപ്യന്‍ യൂണിയനിലെ മന്ത്രിമാര്‍. കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണയ്‌ക്കായി നെട്ടോട്ടമോടുന്ന പാക്കിസ്ഥാന് യൂറോപ്യന്‍ മന്ത്രിമാരുടെ പ്രഖ്യാപനം വന്‍തിരിച്ചടി.  കശ്മീരിലെ അവസ്ഥ എന്ന ചര്‍ച്ചയ്‌ക്കിടെയാണ്, യൂറോപ്യന്‍ പാര്‍ലമെന്റിലെ നിരവധി മന്ത്രിമാര്‍ പാക്കിസ്ഥാനെതിരെ തിരിഞ്ഞത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് വ്യക്തമാക്കിയ മന്ത്രിമാര്‍, ഭാരതത്തിന്റെ പരമാധികാരത്തെ മാനിക്കാനും യൂേറാപ്യന്‍ യൂണിയനോട് അഭ്യര്‍ഥിച്ചു. 

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ഭീകരരെ അയയ്‌ക്കുന്നു. ജമ്മു കശ്മീരിന്റെ ഒരു ഭാഗം അവര്‍ അനധികൃതമായി കൈയടക്കി. യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്‌സ്, റിഫോര്‍മിസ്റ്റ് ഗ്രൂപ്പിലെ ജെഫ്രി വാന്‍ ഓര്‍ഡീന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് കശ്മീര്‍. 70 വര്‍ഷമായി അവിടത്തെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. പുറത്തുനിന്നുള്ള ചിലര്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരത കശ്മീരിന് ഭീഷണിയായിരുന്നു. അവസാനം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. നിയമപരമായി മുഴുവന്‍ പ്രദേശവും ഇന്ത്യയുടെ ഭാഗമാകേണ്ടതായിരുന്നു. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ ഭാഗത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നു, അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലുള്ളവര്‍ക്കും രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളവര്‍ക്കും ഒരേ അവകാശം ലഭ്യമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചരിത്രപരമാണ്. 370-ാം വകുപ്പ്  നീക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവര്‍ക്കും തുല്യാവകാശം നല്‍കി. പാക്കിസ്ഥാനില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. അവിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ ചന്ദ്രനില്‍ നിന്നല്ല അടുത്ത രാജ്യത്തു നിന്ന് വന്നവരാണ്. നാം ഇന്ത്യയെ പിന്തുണയ്‌ക്കണം, ഇറ്റാലിയന്‍ നേതാവ് ഫുള്‍വിയോ മാര്‍ട്ടസ് സിലോ പറഞ്ഞു. 370-ാം വകുപ്പ് നീക്കിയതും ജമ്മു കശ്മീര്‍ പുനഃസംഘടിപ്പിച്ചതും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് സ്ലൊവാക്യന്‍ നേതാവ് മിലന്‍ ഉഹ്‌റിക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കശ്മീരിലെയും നീക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ നല്‍കി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.