Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കുമ്മനം രാജശേഖരന്‍ വിവിധ ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2019, 09:20 pm IST
in Marukara

ലോസ് ആഞ്ചലസ്: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ കാലിഫോര്‍ണിയയിലെ വിവിധ ആശ്രമങ്ങള്‍ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു.

1990 ല്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ഹോളിവുഡിലെ വേദാന്ത സൊസൈറ്റി ആസ്ഥാനത്തെത്തിയ കുമ്മനത്തെ സ്വാമി സത്യമയാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘം സ്വീകരിച്ചു. ആശ്രമവും പരിസരവും ചുറ്റിക്കണ്ട കുമ്മനം പ്രാര്‍ത്ഥനാലയത്തില്‍ ധ്യാനത്തിലിരിക്കുകയും ചെയ്തു.

വിദേശയാത്രക്കിടെ സ്വാമി വിവേകാനന്ദന്‍ 6 ആഴ്ച താമസിച്ച പാസിഡനോ സിറ്റിയിലെ വീടും കുമ്മനം സന്ദര്‍ശിച്ചു. വിവേകാനന്ദ ഹൗസ് എന്ന പേരില്‍ ചരിത്ര സ്മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വീട്ടില്‍ സ്വാമി വിവേകാനന്ദന്‍ ഉപയോഗിച്ചിരുന്ന കിടപ്പുമുറി ധ്യാനമുറിയായി സൂക്ഷിച്ചിരിക്കുകയാണ്. ഉപയോഗിച്ചിരുന്ന കസേരയും മറ്റും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. വിവേകാനന്ദന്‍ കുട്ടികളുമായി സംവദിച്ചിരുന്ന വീടിനു പുറത്തുള്ള മൈതാനവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കക്കാരനായ ഒരു സ്വാമിക്കാന്‍ വീടിന്റെ ചുമതല.

ഏഷ്യക്ക് പുറത്തെ ലോകത്തിലെ ആദ്യത്തെ ഹിന്ദുക്ഷേത്രമായ കാലിഫോര്‍ണിയയിലെ വേദാന്ത സൊസൈറ്റി ക്ഷേത്രവും കുമ്മനം സന്ദര്‍ശിച്ചു. മലയാളിയും ശ്രീരാമകൃഷ്ണ മഠത്തിലെ മുതിര്‍ന്ന സ്വാമിയുമായ സ്വാമി തത്വമയാനന്ദയ്‌ക്കാണ് ക്ഷേത്രത്തിന്റെ ചുമതല. ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള മുകുടങ്ങളോടുകൂടിയ ക്ഷേത്രം നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണ്. ശ്രീരാമകൃഷ്ണ മഠത്തില്‍ ‘ചിരഞ്ജീവി’ എന്നറിയപ്പെടുന്ന അമേരിക്കന്‍

വംശജനായ 90 വയസ്സ് കഴിഞ്ഞ സ്വാമി സത്യാനന്ദ ക്ഷേത്രത്തിന്റെ ചരിത്രവും പ്രവര്‍ത്തനവും വിശദീകരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെയുള്ള വേദാന്ത സൊസൈറ്റി ആസ്ഥാനവും കുമ്മനം സന്ദര്‍ശിച്ചു.

മാത അമൃതാനന്ദമയിയുടെ അമേരിക്കയിലെ ആസ്ഥാനമായ റാം സമോണ്‍  ആശ്രമ സന്ദര്‍്ശനമായിരുന്നു കുമ്മനത്തിന്റെ അമേരിക്കന്‍ പര്യടനത്തിലെ അവസാന പരിപാടി.

സന്യാസിനി രാമദേവിയുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചാണ് കുമ്മനത്തെ സ്വീകരിച്ചത്. വള്ളിക്കാവ് കഴിഞ്ഞാല്‍ ”അമ്മ’ ഏറ്റവും അധികം ദിവസം താമസിക്കുന്ന ആശ്രമമാണിത്. അമ്മയുടെ ചിത്രത്തിന് മുന്നില്‍ നമസ്‌കരിച്ച കുമ്മനം ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ ഭാരവാഹികളായ ഡോ രാം ദാസ് പിള്ള, രവി വള്ളത്തേരി , വിനോദ് ബാഹുലേയന്‍, പ്രസാദ് , രാജേഷ് നായര്‍ , സജീവ് പിള്ള , സജീഷ് എന്നിവരും മാധ്യമപ്രവര്‍ത്തകന്‍ പി ശ്രീകുമാറും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.