Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐ.എസ്.ആര്‍.ഒയ്‌ക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാജവാര്‍ത്തയുമായി ജമാ അത്ത് ഇസ്ലാമിയുടെ മാധ്യമസ്ഥാപനം; പ്രതിഷേധം ശക്തമായതോടെ വാര്‍ത്ത ഡിലീറ്റ് ചെയ്ത് മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2019, 05:03 pm IST
inKerala

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വ്യാജ വാര്‍ത്തയുമായി ജമാ അത്ത് ഇസ്ലാമിയുടെ മാധ്യമ സ്ഥാപനമായ മീഡിയവണ്‍. ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ കൃത്യമായി ചന്ദ്രഉപരിതലത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ മേധാവിയെ ശാസിച്ചെന്ന രീതിയിലാണ് മീഡിയാ വണ്‍ വാര്‍ത്ത നല്‍കിയത്. ‘മോദിയുടെ ആലിംഗനം നാടകമോ? ചന്ദ്രയാന്‍ ബന്ധം നഷ്ടമായപ്പോഴുള്ള ആദ്യ പ്രതികരണം പുറത്ത്’ എന്ന തലകെട്ടില്‍ കൊടുത്ത വാര്‍ത്തയിലൂടെയാണ് മോദിക്കും ഐ.എസ്.ആര്‍.ഒയ്‌ക്കുമെതിരെ മീഡിയാ വണ്‍ വ്യാജ പ്രചരണം നടത്തിയത്. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ദിവസം ഫേസ്ബുക്കിന്റെ ഔദ്യോഗിക പേജിലും ഐസ്.എസ്.ആര്‍.ഒയും ചടങ്ങുകള്‍ പൂര്‍ണ്ണമായും ലൈവ് ചെയ്തിരുന്നു.

 ലൈവ് തുടങ്ങി 57.11 മിനിട്ടിനുള്ളില്‍ പ്രധാനമന്ത്രി ഇരുന്ന ഗാലറിയിലേക്ക് ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ എത്തുന്നതും അദേഹവുമായി ആശയ വിനിമയം നടത്തുന്നതും ലൈവില്‍ വ്യക്തമാണ്. തുടര്‍ന്ന് ഇരുവരും സ്‌പേസ് സെന്ററിലെ മിഷന്‍ കണ്‍ട്രോള്‍ റൂമില്‍ എത്തുകയും എല്ലാ ശാസ്ത്രജ്ഞരുമായി സംസാരിക്കുന്നത്. തുടര്‍ന്ന് എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാനമന്ത്രി വിശ്രമത്തിനായി പോകുകയായിരുന്നു. എന്നാല്‍ ഇത് മറച്ചുവെച്ച് പ്രധാനമന്ത്രി ഇസ്രോ ചെയര്‍മാനെയും സംഘത്തെയും ശാസിച്ചെന്ന രീതിയില്‍ വ്യാജവാര്‍ത്ത പടച്ചുവിട്ടത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ മീഡിയാവണ്‍ വാര്‍ത്ത ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് വാര്‍ത്ത ഡിലീറ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ആഴ്ച ജര്‍മന്‍ ഭാരതീയരുടെ മുന്നില്‍ മലയാളികളുടെ വിലകളഞ്ഞ് മീഡിയാവണ്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ്   ആഗസ്റ്റ് 31ന് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റിനെതിരെയാണ് മീഡിയാവണ്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പരിപാടിയില്‍ ബീഫ് വിളമ്പുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി സംഘാടകര്‍ എത്തിയതോടെയാണ് ഇവരുടെ  വ്യാജ പ്രചരണം പൊളിഞ്ഞത്.  

കേരള സമാജത്തിന്റെ മെനുവിലെ വിഭവമായ ബീഫ് കറിക്കെതിരെ ഉത്തരേന്ത്യക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെന്നും ഇതിനെ അനുകൂലിച്ചുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിലപാടിനെതിരെ സമാജം പ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ചെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ പോലീസെത്തി ഇത് നിങ്ങളുടെ രാജ്യമല്ല എന്നു പറഞ്ഞ് ബീഫ് വിരോധികളെ ഓടിച്ചുവിട്ടുവെന്ന് പറഞ്ഞാണ് മീഡിയവണ്‍ വ്യാജവാര്‍ത്ത ചമച്ചത്. തുടര്‍ന്ന് നിയനടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചതോടെ ഇവര്‍ വാര്‍ത്ത ഡിലീറ്റ് ചെയ്യുകയായിരുന്നു.

 

ജര്‍മനിയിലെ ബീഫ് വിവാദം: ഭാരതീയരുടെ വിലകളഞ്ഞ് വ്യാജപ്രചരണവുമായി ജിഹാദി-കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍; നുണ പ്രചരിപ്പിച്ച് മലയാള മാധ്യമങ്ങള്‍; നിയമനടപടിയിലേക്ക് കടന്നതോടെ വാര്‍ത്തകള്‍ മുക്കി തുടങ്ങി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.