Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എത്രദിവസമായി ഞങ്ങള്‍ ഇതനുഭവിക്കുന്നു; അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലുമാകുന്നില്ല; സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്’; കൊച്ചിയിലെത്തിയ പൊതുമരാമത്ത് മന്ത്രിയെ വഴിയില്‍ തടഞ്ഞ് യാത്രക്കാര്‍; നിയന്ത്രണം വിട്ട് ജി. സുധാകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2019, 01:26 pm IST
in Kerala

എറണാകുളം:  കൊച്ചിയിലെ ഗതാഗത കുരുക്കു പരിശോധിക്കാന്‍ നേരിട്ടെത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ യാത്രക്കാര്‍ വഴിയില്‍ തടഞ്ഞു. കുണ്ടന്നൂരിലെയും വൈറ്റിലയിലെയും സന്ദര്‍ശനത്തിനിടെയാണ് യാത്രക്കാര്‍ മന്ത്രിയെ വഴിയില്‍ തടഞ്ഞത്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ മന്ത്രിയും സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞു. എന്നാല്‍, ഇവരോട് മന്ത്രി തട്ടിക്കയറുകയാണ് ഉണ്ടായത്.  എന്താ സാറേ  എത്രദിവസമായി ഞങ്ങള്‍ ഇതനുഭവിക്കുന്നു. അമ്മയേയും കൊണ്ട് ആശുപത്രിയില്‍ പോകേണ്ടതാണ് എന്നു പറഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നേരെ യുവാവ് കുണ്ടന്നൂരില്‍ രംഗത്തെത്തിയത്. കുണ്ടന്നൂരിലെ പൊട്ടിപൊളിഞ്ഞ റോഡിന്റെ അവസ്ഥ വിലയിരുത്തുന്നതിനെത്തിയതായിരുന്നു മന്ത്രി.

റോഡിന്റെ അവസ്ഥ വിലയിരുത്തുന്നതിനിടെ മന്ത്രി നില്‍ക്കുന്നിടത്തേക്ക് യുവാവ് എത്തി. തുടര്‍ന്ന് അമ്മയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകണം എന്ന് പറഞ്ഞ് മന്ത്രിക്ക് നേരെ ക്ഷേഭിച്ച യുവാവിനെ പൊലീസ് പിടിച്ചുമാറ്റി.  ടൈല്‍സ് ഇട്ടത് പുള്ളിക്ക് ഇഷ്ടമായില്ല എന്നാണ് യുവാവ് സ്ഥലത്ത് നിന്ന് പോയതിന് ശേഷം മന്ത്രി പറഞ്ഞത്. എന്നാല്‍, ടൈല്‍സ് ഇട്ടത് ഇഷ്ടപ്പെടാതെ ഒരാള്‍ സംസാരിച്ചുവെന്നും അതിന്റെ എന്തെങ്കിലും കാര്യം ഉണ്ടോ എന്നുമായിരുന്നു പരിശോധനയ്‌ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ഗതാഗതക്കുരുക്കിന് ഉത്തരവാദി പിഡബ്ല്യുഡി അല്ല. ഗതാഗതം നിയന്ത്രിക്കേണ്ടത് പോലീസും കലലക്ടറുമാണെന്നും മന്ത്രി പറഞ്ഞു.  വൈറ്റില  ജങ്ഷനില്‍ നേരിട്ടെത്തിയാണ് മന്ത്രി റോഡിന്റെ ശോചനീയാവസ്ഥ പരിശോധിച്ചത്. 

കൊച്ചിയിലെ ഗതാഗതക്കുരുക്ക് എല്ലാക്കാലത്തുമുണ്ട്. മെട്രോ വന്നിട്ടും ഗതാഗതക്കുരുക്കിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഗതാഗതപരിഷ്‌ക്കരണമാണ് ഇതിന് വേണ്ടതെന്നും ഇത്  നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ സ്വാഭാവികമായും ഗതാഗതക്കുരുക്കുണ്ടാകും. ചിലയാളുകള്‍ മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഴ മാറിയാല്‍ മാത്രമെ റോഡിന്റെ ടാറിംഗ് നടത്താന്‍ കഴിയുവെന്നും മന്ത്രി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.