Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ യുവജന സഖ്യം സെമിനാറും കലാമേളയും സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2019, 10:42 am IST
inMarukara

ഡാളസ് : നോര്‍ത്ത് അമേരിക്കന്‍ യൂറോപ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണ്‍ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന സെമിനാറും കലാമേളയും സമാപിച്ചു.

ഓഗസ്റ്റ് മുപ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നടന്ന സമ്മേളനത്തില്‍ ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി വികാരി റവ ഫാദര്‍ രാജേഷ് കെ ജോണ്‍ ഭദ്ര ദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. ബൈബിള്‍ റീഡിങ്ങിനും മധ്യസ്ഥ പ്രാര്‍ഥനക്കും ശേഷം റവ ഫാദര്‍ രാജേഷ് കെ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. റവ ഡോ. എബ്രഹാം മാത്യു, റവ മാത്യു മാത്യൂസ്, റവ തോമസ് മാത്യു, റവ ബ്ലെസിന് കെ മോന്‍, റവ തോമസ് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ശനിയാഴ്ച രാവിലെ മേഘലയിലെ എല്ലാ ശാഖകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സഖ്യം അംഗങ്ങള്‍ക്കായി ബൈബിള്‍ ക്വിസ്, പാട്ട്, ബൈബിള്‍ റീഡിങ്, പ്രസംഗം, ഉപന്യാസം, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യം ഒന്നാം സ്ഥാനത്ത് എത്തുകയും. രണ്ടാം സ്ഥാനം ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമാി യുവജന സഖ്യം കരസ്ഥമാക്കുകയും ചെയ്തു. ഗ്രൂപ്പ് സോങ്ങ് മത്സരത്തില്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ യുവജന സഖ്യം ഒന്നാം സ്ഥാനത്ത് എത്തുകയും രണ്ടാം സ്ഥാനം ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യം കരസ്ഥമാക്കുകയും ചെയ്തു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യം എവര്‍ റോളിങ്ങ് ട്രോഫി സ്വന്തമാക്കി. രണ്ടാം സ്ഥാനം ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ യുവജന സഖ്യം കരസ്ഥമാക്കി.

പ്രസംഗ മത്സരത്തില്‍ അനി ജോജിയും, മെയില്‍ സോളോ മത്സരത്തില്‍ ഷെര്‍വിന്‍ എ ബാബുവും, ഫീമെയില്‍ സോളോ നീന അലക്‌സ്, ഉപന്യാസം റീനി മാത്യു, റെജി സഖറിയാ, കാര്‍ട്ടൂണ്‍ ബിജു ജോണ്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഡാളസ് സെഹിയോന്‍ ഇടവക വികാരിയും സൗത്ത് വെസ്റ്റ് റീജിണല്‍ യുവജന സഖ്യം പ്രസിഡന്റുമായ റവമാത്യു മാത്യൂസ്, വൈസ് പ്രസിഡന്റ് അജു മാത്യുവിന്റെയും, സെക്രട്ടറി ബിജി ജോബിയുടെയും, ട്രഷറര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ജോണ്‍ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ മുന്ന് വര്‍ഷമായി  നടത്തപ്പെട്ട സെമിനാറും കലാമേളയും മേഘലയിലെ എല്ലാ യുവജന സഖ്യം ശാഖകള്‍ക്കും ഒരു പുത്തന്‍ ഉണര്‍വ്വ് നല്‍കുകയുണ്ടായി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.