Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം അയ്യപ്പക്ഷേത്ര ആക്രമണം: വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ആദ്യം വ്യാജവാര്‍ത്ത പടച്ചുവിട്ടത് മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവ് നേതൃത്വം നല്‍കുന്ന സ്ഥാപനം; തെളിവുകള്‍ നിരത്തിയപ്പോള്‍ കൈരളി വാര്‍ത്ത ഡിലീറ്റ് ചെയ്ത് മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2019, 12:21 pm IST
inKerala

തിരുവനന്തപുരം: മലപ്പുറത്ത് അയ്യപ്പക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനായി ആദ്യം വ്യാജവാര്‍ത്ത പടച്ചുവിട്ടത് മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവ് നേതൃത്വം നല്‍കുന്ന മാധ്യമ സ്ഥാപനം. ആക്രമണം നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്ന രീതിയിലാണ് പിണറായിയുടെ സന്തത സഹചാരിയായ ജോണ്‍ ബ്രിട്ടാസ് നേതൃത്വം നല്‍കുന്ന കൈരളി ചാനലിന്റെ ഓണ്‍ലൈനാണ് ആദ്യം വ്യാജവാര്‍ത്ത പടച്ചുവിട്ടത്. എത് ഏറ്റുപിടിച്ചാണ് ചുവപ്പ്-ജിഹാദി മാധ്യമങ്ങള്‍ ആര്‍.എസ്.എസിനെതിരെയും ബി.ജെ.പിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചത്. വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ചത് ശാന്തി നഗര്‍ വടക്കുംപുറം സി.കെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ്. ഇയാള്‍ക്ക് ബി.ജെപിയുമായോ ആര്‍.എസ്.എസിന്റെ പോഷക സംഘടനകളുമായോ യാതൊരു ബദ്ധവുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതു മറച്ചുവെച്ചാണ് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തി വര്‍ഗീയ കലാപം ഉണ്ടാക്കാനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ഓണ്‍ലൈന്‍ശ്രമിച്ചത്. 

എന്നാല്‍, പോലീസ് റിപ്പോര്‍ട്ട് അടക്കം പുറത്തുവന്നതോടെ കൈരളി വ്യാജവാര്‍ത്ത ഡിലീറ്റ് ചെയ്ത് മുങ്ങി. എങ്കിലും വാര്‍ത്തയുടെ ലിങ്ക് ഇപ്പോഴും ഗൂഗിളില്‍ ഉണ്ട്. വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് കൈരളി വാര്‍ത്ത ഡിലീറ്റ് ചെയ്തത്. ഈ വ്യാജവാര്‍ത്തയെകുറിച്ച് കൈരളിയില്‍ വിളിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ എങ്ങനൊരു വാര്‍ത്ത തങ്ങള്‍ കൊടുത്തിട്ടില്ലെന്ന കള്ളമാണ് എഡിറ്റര്‍ പറഞ്ഞത്. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ വെബ്‌സൈറ്റ് ശ്രമിച്ചത്.

കൈരളി വ്യാജ വാര്‍ത്ത ഡിലീറ്റ് ചെയ്തപ്പോള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.