Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച് അരുന്ധതി റോയ്; പ്രതിഷേധം കടുത്തപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2019, 12:48 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്തിയ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയ് മാപ്പ് പറഞ്ഞു. 2011ല്‍ നടന്ന സംഭവത്തിലാണ് അവര്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. വടക്കുകിഴക്കന്‍ കശ്മീര്‍ പോലുളള പ്രദേശങ്ങളിലെ ജനങ്ങളെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും  പാക്കിസ്ഥാന്‍ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നുമാണ് അരുന്ധതി റോയി അന്നു പറഞ്ഞത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ നേതാക്കള്‍ അരുന്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ അവര്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. 

ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഒരാള്‍ക്ക് അബദ്ധ വശാല്‍ ചിന്താ ശൂന്യമോ വിഢിത്തമോ ആയ എന്തെങ്കിലും പറയാന്‍ കഴിയുമെന്നുമാണ് അവര്‍ മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. വീഡിയോ വീണ്ടും പ്രചരിക്കുന്നത് വളരെയധികം അനന്തര ഫലം ഉണ്ടാക്കുമെന്ന ആശങ്കയും അവര്‍ പ്രകടിപ്പിച്ചു. ഇത് ഉണ്ടാക്കുന്ന ആശയകുഴപ്പത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ വീഡിയോയ്‌ക്കെതിരെ പലരും ട്വിറ്റര്‍ ഇടുന്നുണ്ട്.കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ താരെക് ഫത്തേഹ് റോയിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. അരുന്ധതി റോയ് അവകാശപ്പെടുന്നത് പാകിസ്ഥാന്‍ ഒരിക്കലും സ്വന്തം ജനതയ്‌ക്കെതിരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നാണ്. 1971 ല്‍ പാക് സൈന്യം നടത്തിയ ബംഗ്ലാദേശ് വംശഹത്യയില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ അവള്‍ അന്ധനും ബധിരനുമായിരുന്നോ, ബലൂചിസ്ഥാനെക്കുറിച്ച് അവള്‍ക്ക് അറിയില്ലേ എന്ന രീതിയില്‍ ഫത്തേഹ് കുറിച്ചു.

പുറത്തുവന്ന വീഡിയോ ക്ലിപ്പ് തന്റെയാണെന്ന് മാപ്പപേക്ഷയില്‍ തുറന്നു സമ്മതിച്ച അവര്‍.  ഈ വീഡിയോ ഒരു തരത്തിലും ഞാന്‍ വിശ്വസിക്കുന്നതിനെയോ അല്ലെങ്കില്‍ വര്‍ഷങ്ങളായി ഞാന്‍ എഴുതിയതിനെയോ പ്രതിനിധീകരിക്കുന്നില്ലന്നും അവര്‍ ‘ദ പ്രിന്റിന്’ അയച്ച മാപ്പ് അപേക്ഷയില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.