Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വിജയത്തിന് കുറുക്കുവഴികളില്ല, കഠിനാധ്വാനത്തിലൂടെ മാത്രമേ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കൂ’; ദേശീയ കായിക ദിനത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2019, 12:36 pm IST
inIndia

ന്യൂദല്‍ഹി: മേജര്‍ ധ്യാന്‍ ചന്ദിന്റെ 114-ാം ജന്മദിനത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തിലേക്കെത്താൻ ലിഫ്റ്റില്ല, കഠിനാധ്വാനത്തിലൂടെ മാത്രമെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകൂ.  ‘സ്വച്ഛ് ഭാരത്’ ദൗത്യം പോലെ ഫിറ്റ് ഇന്ത്യ മൂവ്മെന്റും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭാരതം കണ്ട മികച്ച കായികതാരത്തിന്റെ ജന്മദിനമാണിന്ന്. ഫിറ്റ്നസ്, സ്റ്റാമിന, ഹോക്കി സ്റ്റിക്ക് എന്നിവയിലൂടെ മേജര്‍ ധ്യാന്‍ ചന്ദ് ലോകത്തെ വിസ്മയിപ്പിച്ചു.  ഫിറ്റ് ഇന്ത്യ മൂവ്മെന്റ് സര്‍ക്കാര്‍ ആരംഭിച്ചതാണെങ്കിലും ജനങ്ങള്‍ വേണം അതിനെ വിജയത്തിലേക്കെത്തിക്കാനെന്നും അദേഹം വ്യക്തമാക്കി.

ഹോക്കി കളിക്കാരനായ മേജര്‍ ധ്യാന്‍ ചന്ദിന്റെ 114-ാം ജന്മവാര്‍ഷികത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്മെന്റ ആരംഭിച്ചതില്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരണ്‍ റിജിജു സന്തോഷം അറിയിച്ചു. ഇന്ത്യന്‍ കായികതാരത്തിന്റെ അസാധാരണ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ദേശീയ കായിക അവാര്‍ഡുകള്‍, ദേശീയ സാഹസിക അവാര്‍ഡുകള്‍, അര്‍ജുന അവാര്‍ഡ്, ഖേല്‍ രത്‌ന, ദ്രോണാചാര്യ അവാര്‍ഡ്, ധ്യാന്‍ ചന്ദ് അവാര്‍ഡ് എന്നിവ ഇന്ന് വൈകുന്നേരം നല്‍കുമെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അറിയിച്ചു.

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ കായികത്തിന്റെയും കളികളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രാജ്യത്തുടനീളം നിരവധി ഫിറ്റ്നസ് പ്രോഗ്രാമുകള്‍ നടത്തുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ ഭാരതീയരും മാനസികവും ശാരീരികവുമായി ശക്തിയുള്ളവരീയിരിക്കണം എന്നും കിരണ്‍ റിജിജു വ്യക്തമാക്കി.

ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നിരവധി സാംസ്‌കാരിക പ്രകടനങ്ങള്‍ അരങ്ങേറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.