Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക ഞെരുക്കത്തിലും കേരള സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് പുതുക്കി പണിയുന്നതിന് പിന്നാലെ 16 കോടി മുടക്കി നിയമസഭാ മന്ദിരം നവീകരിക്കുന്നു, എംഎല്‍എ ഹോസ്റ്റലിലും സുഖസൗകര്യങ്ങള്‍ കൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2019, 03:55 pm IST
inKerala

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ധൂര്‍ത്തിന് ഒരു കുറവുമില്ലാതെ പിണറായി സര്‍ക്കാര്‍. പ്രളയം മൂലം  സംസ്ഥാനത്തെ നിരവധി കുടുംബങ്ങള്‍ താമസിക്കാന്‍ ഒരിടമില്ലാതെയും അവശ്യ സാധനങ്ങള്‍ക്ക് പോലും സാമ്പത്തിക ഞെരുക്കം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് നിയമസഭയില്‍ കോടികള്‍ മുടക്കി മോടി പിടിപ്പിക്കാന്‍ നീക്കം നടത്തുന്നത്.

ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ച് പൂര്‍ണമായും പൊളിച്ച് ആധുനിക ഓഡിറ്റോറിയമാക്കാനാണ് ഇപ്പോള്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായി സംസ്ഥാനം പതിനാറ് കോടി രൂപ വകയിരുത്തുകയും ചെയ്തു. അതേസമയം ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് കരാര്‍ നല്‍കിയതെന്നും ആക്ഷേപമുണ്ട്. 

നിയമസഭ സമുച്ചയത്തിലെ താഴെ നിലയിലുള്ള മെമ്പേഴ്‌സ് ലോഞ്ചിനെ പുതുക്കി പണിത് ആധുനിക രീതിയിലുള്ള ഓഡിറ്റോറിയമാക്കാനാണ് പദ്ധതി. ഇതിന് സാങ്കേതിക അനുമതി നല്‍കാനായി കഴിഞ്ഞമാസം ആറിനാണ് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചത്. അന്നുതന്നെ കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ പ്ലാന്‍ അംഗീകരിക്കുകയും എസ്റ്റിമേറ്റ് തുകയായ പതിനാറ് കോടി അറുപത്തിയഞ്ച് ലക്ഷം രൂപയ്‌ക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. 

നിയമസഭ കടലാസ് രഹിതമാക്കുന്ന 52 കോടിയുടെ നവീകരണ പദ്ധതി ഒരുവശത്ത് നടക്കുന്നതിനിടെയാണ്16 കോടിയുടെ മറ്റൊരു നവീകരണം. കടലാസ് രഹിത നിയമസഭ പദ്ധതിയും ഏല്‍പിച്ചിരിക്കുന്നതും ഊരാളുങ്കല്‍ സൊസൈറ്റിയെ തന്നെ. പദ്ധതിവിവരണത്തിന്റ അടിസ്ഥാനത്തിലും വിവരസാങ്കേതിക വിദ്യയില്‍ ഉള്ള പ്രാവീണ്യം കണക്കിലെടുത്തുമാണ് നിര്‍മാണം അവരെ ഏല്‍പിക്കുന്നതെന്നാണ് ഉത്തരവിലെ വിശദീകരണം. കൂടാതെ മുഖ്യമന്ത്രിയുടേയും മന്ത്രി എ.സി. മോയ്തീന്റേയും ഓഫീസുകളും പുതുക്കിപ്പണിയുകയാണ് 80 ലക്ഷം രൂപയാണ് ഇതിനും വകയിരുത്തിയിരുന്നു. അതിനു പിന്നാലെയാണ് നിയമസഭാ മന്ദിരവും മോടിപിടിപ്പിക്കുന്നത്. ഇതോടൊപ്പം എംഎല്‍എ ഹോസ്റ്റലില്‍ ഇരുപതോളം പുതിയ മുറികളുടെ നിര്‍മാണവും തുടരുകയാണ്.

ഓണചെലവിന് പോലും ആയിരം കോടി കടമെടുക്കുകയാണ്. അതേസമയം ലോകകേരള സഭ നടത്താന്‍ പര്യാപ്തമായ ഓഡിറ്റോറിയമാണ് ഉദ്ദേശിക്കുന്നതെന്നും ബജറ്റില്‍ അനുവദിച്ച ഫണ്ട് മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നുമാണ് നിയമസഭ സെക്രട്ടറി പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.