Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുവേദിയില്‍ സ്ത്രീയോട് ക്ഷോഭിച്ച മുഖ്യമന്ത്രിയെ ന്യായീകരിച്ച് കണ്ണൂര്‍ കളക്റ്റര്‍; മാനസികരോഗമുള്ള സ്ത്രീയോട് സദയില്‍ പോയി ഇരിക്കാനേ മുഖ്യമന്ത്രി പറഞ്ഞോളൂ; കളക്റ്റര്‍ തന്നെ ആണോ ഈ പോരാളി ഷാജിയെന്ന് ആരാഞ്ഞ് സൈബര്‍ലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2019, 11:45 am IST
inKerala

കണ്ണൂര്‍: പ്രളയ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം  ‘ആദരവ് ‘ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ തന്നെ വന്നു കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ ശ്രമിച്ച സ്ത്രീയെ ശകാരിച്ച് ആട്ടിയിറക്കിയ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കണ്ണൂര്‍ കളക്റ്റര്‍. മുഖ്യമന്ത്രിയെ രോഷപ്രകടനത്തിന്റെ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരേ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ന്യായീകരണവുമായി കണ്ണൂര്‍ കളക്റ്റര്‍ ടി.വി. സുഭാഷ് രംഗത്തെത്തിയത്. ഫേയ്‌സ്ബുക്ക് പോസ്റ്റലൂടെയായിരുന്നു കളക്റ്ററുടെ ന്യായീകരണം. 

കളക്റ്ററുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.

ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാല്‍ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാന്‍ ശ്രമിക്കുകയും സദസ്സില്‍ പോയിരിക്കാന്‍ പറയുകയും ചെയ്‌തെങ്കിലും അവര്‍ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സില്‍ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവര്‍ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ പെരുമാറിയതായും അറിയാന്‍ കഴിഞ്ഞു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും സത്യം നേരില്‍ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

ഈ പോസ്റ്റിട്ടതിനു പിന്നാലെ കളക്റ്റര്‍ക്ക് കമന്റുകളുടെ പൊങ്കാലയാണ്. ഇതുവരെ വ്യക്തിത്വം വെളിപ്പെടുത്താത്ത മുഖംമൂടി അണിഞ്ഞ ഇടതു സൈബര്‍ സഖാവായി പോരാളി ഷാജി ഈ കളക്റ്റര്‍ തന്നെയാണോ എന്നായിരുന്നു ഭൂരിപക്ഷം പേരുടേയും സംശയം. മാനസിക രോഗി ആണെങ്കിലും പൊതുവേദിയില്‍ ഒരു സ്ത്രീയോട് ഇങ്ങനെയാണോ മുഖ്യമന്ത്രി പെരുമാറേണ്ടതെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റുമില്ലേ എന്നും മറ്റു ചിലര്‍. കളക്റ്റടുടെ പോസ്റ്റ് ട്രോളാണോ എന്നാണ് വീഡിയോ കണ്ട മറ്റു ചിലരുടെ സംശയം. വെറും ന്യായീകരണ കമ്മി ആയി കളക്റ്റര്‍ എന്ന പദവിയുടെ വില കളയരുതെന്നാണ് കൂടുതല്‍ പേരുടേയും അഭിപ്രായം 

നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും വിനയാന്വീതരായിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രിയില്‍ നിന്നു മോശം പെരുമാറ്റം ഉണ്ടായത്. ആദ്യം പുഞ്ചിരിച്ചു കൊണ്ടു കൈ പിടിച്ചു സംസാരിച്ചിരുന്ന മുഖ്യമന്ത്രി, പിന്നീട് പ്രളയത്തിലെ ദുരിതത്തിനു സഹായം ഒന്നു കിട്ടിയില്ലെന്ന മട്ടില്‍ സംസാരിച്ചതോടെ പിണറായിയുടെ മുഖഭാവം മാറി. സ്ത്രീയുടെ കൈകളില്‍ നിന്നു തന്റെ കൈ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. സങ്കടം പറയല്‍ തുടര്‍ന്നതോടെ തൊട്ടരുകിയില്‍ ഇരുന്ന മന്ത്രി ഇ.പി. ജയരാജന്‍ മുത്തശ്ശിയുടെ കൈകളില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. അപ്പോഴേക്കും പിണറായി രോഷത്തോടെ കൈകള്‍ മുത്തശ്ശിയുടെ കൈകള്‍ തട്ടിമാറ്റി, ഇരിക്കവിടെ, പോയി ഇരിക്കവിടെ എന്ന് ആക്രോശിക്കുകയായിരുന്നു. മറ്റു മന്ത്രിമാരായ കെ.കെ. ശൈലജ , രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരെ സാക്ഷിയാക്കിയായിരുന്നു മുഖ്യന്റെ രോഷപ്രകടനം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.