Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.എം ബഷീര്‍ മരിച്ച് ഒരു മാസം തികയും മുമ്പ് തട്ടുപൊളിപ്പന്‍ ആഘോഷപരിപാടിയുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍; ശ്രീമൂലം ക്ലബില്‍ ഇന്ന് ആട്ടവും പാട്ടും മെഗാ നറുക്കെടുപ്പും; പ്രതിഷേധവുമായി പത്രപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2019, 04:00 pm IST
in Kerala

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഖബറിലെ മണ്ണിന്റെ നനവ് ഉണങ്ങും മുമ്പ് തട്ടുപൊളിപ്പന്‍ ആഘോഷപരിപാടികളുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ ഘടകം. വഴുതക്കാട് ശ്രീമൂലം ക്ലബില്‍ ഇന്ന് വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെയാണ് ആഘോഷപരിപാടികള്‍. ആട്ടവും പാട്ടും ഉള്‍പ്പടെയുള്ള കലാപരിപാടികളും മെഗാ നറുക്കെടുപ്പും ചടങ്ങിന് കൊഴുപ്പേകാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കെ.എം ബഷീര്‍ മരിച്ച് ഒരു മാസം തികയും മുമ്പ് ഇത്തരം ഒരു ആഘോഷം നടത്തുന്നതിനെതിരെ പത്രപ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എല്ലാ വര്‍ഷവും ആഗസ്റ്റ് 15നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇത്തരത്തിലുള്ള കുടുംബസംഗമവും ആഘോഷപരിപാടികളും നടത്താറുള്ളത്. ബഷീറിന്റെ മരണം ഈ മാസം മൂന്നിന് പുലര്‍ച്ചെയാണ് സംഭവിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഈ സംഭവം വളരെ വൈകാരികമായാണ് കാണുന്നതും. അതുകൊണ്ടു തന്നെ കെ.എം. ബഷീര്‍ സ്മൃതിയോടെ എന്ന പേരില്‍ ഇത്തരത്തില്‍ ആട്ടവും പാട്ടുമായി ആഘോഷപരിപാടി സംഘടിപ്പിക്കുന്നതില്‍ വിവിധ കോണുകളില്‍ നിന്നും ജില്ലാ കമ്മിറ്റിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

രണ്ടു വര്‍ഷം കാലാവധിയുള്ള നിലവിലെ കമ്മിറ്റിക്ക് ഇതുവരെ കുടുംബ സംഗമം നടത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രളയത്തിന്റെ പേരില്‍ മാറ്റിവച്ച കുടുംബ സംഗമം ഇക്കുറിയും പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായിട്ടും നടത്താനാണ് തീരുമാനം. ഏതാനും ആഴ്ചകള്‍ക്കകം കെയുഡബ്ലുജെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രഹസനമായാണ് അംഗങ്ങള്‍ ഇതിനെ നോക്കികാണുന്നത്.

എല്ലാ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാനായാണ് കുടുംബ സംഗമം പോലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. എന്നാല്‍, ഇക്കുറി ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ നടത്തുന്നതിനെതിരെ വിശ്വാസികളായ പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കുട്ടികളുമായി ക്ഷേത്രങ്ങളിലും ശോഭായാത്രകളിലും പങ്കെടുക്കണമെന്നതിനാല്‍ ചടങ്ങ് മാറ്റിവെയ്‌ക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ആവശ്യവും തള്ളിയാണ് നാളെ വൈകിട്ട് ആഘോഷം നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തലസ്ഥാനത്തെ തന്നെ നിശാഗന്ധിയിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പിന്നീട് പുതിയ വേദിയായ ശ്രീമൂലം ക്ലബിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരും പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.