Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

24 ന്യൂസിന്റെ ആ ബ്രേക്കിങ്ങ് വ്യാജവാര്‍ത്ത; കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ വികാരം വളര്‍ത്തി പിണറായിയെ വെള്ളപൂശിയെടുക്കാന്‍ ഈ വ്യാജ നിര്‍മ്മിതികള്‍ മതിയാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 04:07 pm IST
inKerala

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്തയുമായി 24 ന്യൂസ്. ‘മഴക്കെടുതിയില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രം; അടിയന്തര ധനസഹായമില്ല’ എന്ന വ്യാജവാര്‍ത്തയാണ് ചാനലും പിന്നട് 24 ന്യൂസ് ഓണ്‍ലൈനും നല്‍കിയത്.  പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രത്യേകം സഹായം അനുവദിച്ചില്ലെന്നായിരുന്നു ഇവര്‍ നല്‍കിയ വാര്‍ത്ത. എന്നാല്‍, സത്യം ഇതല്ല, നേരത്തേയുണ്ടായ പ്രകൃതിദുരന്തങ്ങളുടെ റിപ്പോര്‍ട്ട് വിലയിരുത്തിയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. സംസ്ഥാനതല റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇനി കേരളത്തിനുള്ള സഹായം പ്രഖ്യാപിക്കുക. ഇതിനായി കേരളം ഉള്‍പ്പെടെയുള്ള പ്രളയബാധിത സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ ഉടന്‍ അയക്കാനും കേന്ദ്ര സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുക അനുവദിക്കാനും ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതു മറച്ചുവെച്ചാണ് കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം വെച്ച് 24 ന്യൂസ് വ്യാജ വാര്‍ത്ത പടച്ചുവിട്ടത്. കേരള സര്‍ക്കാരിനെ വെള്ളപൂശുകയും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുമാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. 

കഴിഞ്ഞ വര്‍ഷം നടന്ന പ്രളയദുരിതാശ്വാസമായി കേരളത്തിന് നല്‍കിയ 2047 കോടി രൂപയില്‍  1,400 കോടി രൂപ പിണറായി സര്‍ക്കാര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇത്തവണ പ്രളയം ഉണ്ടായപ്പോള്‍ അടിയന്തിര ധനസഹായമായി 52.27 കോടി രൂപ  കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയിരുന്നു. ഇത് മറച്ചുവെച്ചാണ് 24 ന്യൂസിന്റെ വ്യാജവാര്‍ത്ത. ഈ വര്‍ഷമാദ്യം കര്‍ണാടകം നേരിട്ട അതിരൂക്ഷ വരള്‍ച്ചയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഇന്നലെ തുക അനുവദിച്ചിരുന്നു. ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷയ്‌ക്ക് 3338.22 കോടി രൂപയും മണ്ണിടിച്ചിലില്‍ തകര്‍ന്ന ഹിമാചലിന് 64.49 കോടി രൂപയുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രളയക്കെടുതികള്‍ നേരിടുന്ന കേരളമടക്കമുള്ള 11 സംസ്ഥാനങ്ങള്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ സമര്‍പ്പിച്ച ശേഷമാണ് കേന്ദ്ര സഹായം പ്രഖ്യാപിക്കുക. ഇക്കാര്യം മറച്ചുവച്ചാണ് 24 ന്യൂസിന്റെ വ്യാജ പ്രചാരണം. 2018-19ല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിലേക്ക് 9,658 കോടി രൂപയാണ് അനുവദിച്ചത്. 2019-20ല്‍ കേരളവും കര്‍ണാടകവും ഒഡീഷയും അടക്കം 24 സംസ്ഥാനങ്ങള്‍ക്കായി 6,104 കോടി രൂപയും ഇതുവരെ നല്‍കിയിട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.