Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ. സമ്പത്തിന്റെ ധൂര്‍ത്ത് നിയമനം വെളുപ്പിച്ചെടുക്കാന്‍ കേരളകൗമുദി; കേന്ദ്രമന്ത്രി അനുവദിപ്പിച്ച വിമാനത്തിന്റെ ക്രെഡിറ്റ് വരെ സമ്പത്തിന് നല്‍കി; വ്യോമസേനക്കെതിരെ പടച്ചുവിട്ടതും വ്യാജവാര്‍ത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2019, 05:37 pm IST
in Kerala

ന്യൂദല്‍ഹി: കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസറായി ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ എത്തിയ എ. സമ്പത്തിനെ  മഹത്വവല്‍ക്കരിക്കാന്‍ വ്യാജവാര്‍ത്തയുമായി കേരളകൗമുദി. പത്രത്തിന്റെ ഡല്‍ഹി ബ്യൂറോയാണ് സമ്പത്തിനായുള്ള പി.ആര്‍ വര്‍ക്കിന്റെ ഭാഗമായി വ്യാജവാര്‍ത്ത പടച്ചുവിട്ടത്. കഴിഞ്ഞ ദിവസത്തെ കേരളകൗമുദി പത്രത്തിലാണ് ആദ്യ വ്യാജവാര്‍ത്ത വന്നത്. ”പ്രളയത്തില്‍ മുങ്ങിയ കേരളത്തോട് കരുണയില്ലാതെ വ്യോമസേന: മരുന്ന് കൊണ്ടുവരാന്‍ ചോദിച്ചത് രണ്ടര കോടി, എയര്‍ ഇന്ത്യയില്‍ സൗജന്യമായി നാട്ടിലെത്തിച്ചു” എന്നായിരുന്നു ആ വ്യാജ വാര്‍ത്ത.

എന്നാല്‍, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് വ്യോമസേന അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞത്. പ്രളയം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാറുണ്ട്. ഗോഡൗണുകളില്‍ നിന്ന് അതത് സര്‍ക്കാരുകള്‍ ഏറ്റുവാങ്ങി കമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സൗജന്യമായാണ് സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. ഒരിക്കലും വ്യോമസേനയെ ഇതിനായി ചുമതലപ്പെടുത്താറില്ല. കമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സൗജന്യമായി കൊണ്ടു പോകാവുന്ന മരുന്നുകള്‍ വ്യോമസേനകൊണ്ടുപോകണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വാശിപിടിച്ചാല്‍ അതിനുള്ള തുക സേന ഈടാക്കുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സര്‍വീസുകളില്‍ മരുന്നുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ നേരത്തെ തന്നെ എയര്‍ഇന്ത്യ, വിസ്താര കമ്പനികള്‍ തയ്യാറായിരുന്നു. ഇത് മൂടിവെയ്‌ക്കാനാണ് വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് ഉളുപ്പില്ലാതെ അടിച്ചെടുത്ത  എ. സമ്പത്തിന് വേണ്ടി കൗമുദി വ്യാജവാര്‍ത്ത പുറത്തുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത്.  ആഗസ്റ്റ് പത്തിന് വി. മുരളീധരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസഥാനത്തിലാണ് ആദ്യഘട്ടമായി 22.48 ടണ്‍ അവശ്യമരുന്നുകള്‍ നല്‍കാമെന്നുള്ള ഉറപ്പ് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നല്‍കിയത്. എന്നാല്‍ താന്‍ ഇടപെട്ടാണ് മരുന്നുകള്‍ അനുവദിച്ചതെന്ന് എ. സമ്പത്ത് റിലീസ് ഇറക്കിയിരുന്നു. ഇത് മാധ്യമങ്ങള്‍ പൊളിച്ചടുക്കിയപ്പോഴാണ് എ. സമ്പത്തിനെ മഹത്വവല്‍ക്കരിക്കാന്‍ കേരള കൗമുദി വ്യാജവാര്‍ത്തയുമായി രംഗത്തു വന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Thiruvananthapuram

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.