Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ധര്‍മ്മജന്‍ പറഞ്ഞത് ജനങ്ങളുടെ വികാരം, കഴിഞ്ഞ വര്‍ഷം ‘അമ്മ’ സര്‍ക്കാരിന് നല്‍കിയത് അഞ്ച് കോടി രൂപ; ഇത് എന്തു ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ മറുപടി കിട്ടിയില്ല’; ഇത്തവണ ഇടനിലക്കാരില്ലാതെ നേരിട്ട് സഹായം എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ടിനി ടോം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2019, 02:51 pm IST
inKerala

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് നടത്തിയതല്ലാതെ ജനങ്ങള്‍ക്ക് വേണ്ട സഹായം ലഭിച്ചില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് ടിനിടോം. ധര്‍മ്മജന്‍ ഒരു പച്ചയായ മനുഷ്യനാണ്. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ അവന്റെ വികാരമാണ് പങ്കുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

പ്രളയ ദുരിതാശ്വാസത്തില്‍ ആരും പാര്‍ട്ടി നോക്കിയല്ല കാര്യങ്ങള്‍. ഇതിന്റെയെല്ലാം മേല്‍നോട്ട ചുമതല ആര്‍ക്കാണോ, അവരോടാണ് പ്രതികരിച്ചത്. ഇതില്‍ രാഷ്‌ട്രീയമൊന്നുമില്ല. ഒരു പ്രസ്ഥാനത്തിനും എതിരല്ല. സഹജീവികള്‍ കഷ്ടപ്പെടുന്നത് കണ്ട് ധര്‍മ്മന്‍ എന്ന വ്യക്തിയിലെ മനുഷ്യത്വമാണ് പ്രതികരിച്ചത്. 

നേതാക്കാള്‍ ചാനലുകളിലെ സന്ധ്യാ ചര്‍ച്ചകളില്‍ അല്ല ഇരിക്കേണ്ടത്. ആ സമയം നിങ്ങള്‍ മലപ്പുറത്തും നിലമ്പൂരിലും നേരിട്ടിറങ്ങൂ. പ്രസംഗിക്കാതെ പ്രവൃത്തിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ടിനി ടോം അറിയിച്ചു. 

ദുരന്ത മുഖത്ത് കുറേപ്പേര്‍ സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട്. കുറേ ആളുകള്‍ ഇനിയും ചെയ്യാന്‍ മുന്നോട്ടു വരുന്നുണ്ട്. ദിവസങ്ങള്‍ ഇനിയും പിന്നിട്ടാലേ ദുരിതാശാസ നിധിയിലെ മൊത്തം തുക സംബന്ധിച്ച് കണക്കെടുക്കാന്‍ സാധിക്കൂ. ഇത്തരത്തില്‍ ലഭിക്കുന്ന പണം കക്കാനോ അതില്‍ കുറച്ച് കൈക്കലാക്കാനോ ശ്രമം നടത്തിയാലും അത് അവരുടെ വരും തലമുറയെ തന്നെ ബാധിക്കും. അത്രയ്‌ക്ക് കഷ്ടപ്പാട് സഹിച്ച് വേദനിക്കുന്നവരാണ് ക്യാമ്പില്‍ ഉള്ളത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് കോടിയാണ് നടീ നടന്മാരുടെ സംഘടനയായ അമ്മ സംഭാവന ചെയ്തത്. ട്രഷറിയില്‍ കൊണ്ടു പോയി അടച്ച പണം എന്തു ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ ആകൂ എന്ന മറുപടിയാണ് ലഭിച്ചത്. നമ്മള്‍ നല്‍കിയ പണം എന്താണ് ചെയ്തതെന്ന് അറിയാനുള്ള അവകാശം കൂടി നമുക്കില്ലേ. 

അഞ്ച് കോടി രൂപ എന്ത് ചെയ്തുവെന്ന് ലാലേട്ടന്‍ അമ്മയിലെ അംഗങ്ങളെ അറിയിക്കേണ്ടതുണ്ട്. ഗവണ്‍മെന്റ് എന്ത് ചെയ്തുവെന്ന് അറിഞ്ഞാല്‍ മാത്രമേ അംഗങ്ങളോട് പറയാനാകൂ. ഇത് തന്നെയാണ് ധര്‍മ്മജന്‍ ചോദിച്ചത്. അതില്‍ കൂടുതല്‍ ആരെയും അവന്‍ കുറ്റപ്പെടുത്തിയിട്ടില്ല. 

പണം എന്ത് ചെയ്തുവെന്ന് ഞങ്ങള്‍ ഇനിയും അന്വേഷിച്ചുകൊണ്ടേയിരിക്കും. സമൂഹ മാധ്യമങ്ങളില്‍ ധര്‍മ്മജനെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റില്‍ നിന്നും തന്നെ അദ്ദേഹത്തിനുള്ള ജന പിന്തുണ മനസ്സിലാക്കാം. 

കഴിഞ്ഞ തവണത്തേതിന്റെ അനുഭവത്തില്‍ ഇത്തവണ നേരിട്ട് വയനാട് എത്തി സഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു. സിനിമാക്കാര്‍ വെറുതെ വീട്ടിലിരിക്കുകയാണെന്ന് കരുതരുത്. ചിലര്‍ക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ നേരിട്ടിറങ്ങിയാല്‍ ഉരുള്‍പൊട്ടലുണ്ടാക്കിയതിനേക്കാള്‍ ബ്ലോക്ക് ഉണ്ടാകും. ജോജു, ടോവിനോ എന്നിവരെപ്പോലെ നേരിട്ടിറങ്ങി പ്രവൃത്തിക്കാന്‍ കഴിയുന്നവരുണ്ട്. ഇനി നേരിട്ടിറങ്ങി പ്രവൃത്തിക്കാനാണ് സംഘടനയുടെ തീരുമാനം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ടെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയില്‍ പണം വേഗം എത്തി. എന്നാല്‍ ഈ പണം അര്‍ഹരായ ജനങ്ങളിലേക്ക് ഇനിയും എത്തിയിട്ടില്ലെന്ന്് ധര്‍മ്മജന്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്. അതേസമയം ഇതിനോട് സമൂഹ മാധ്യമങ്ങളിലെ ഇടത് അനുകൂലര്‍ വളരെ മോശമായാണ് ഇതിനോട് പ്രതികരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.