Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ധര്‍മ്മജാ നിന്റെ അനധികൃത ബോള്‍ഗാട്ടി പാലസ് അവിടെ വേണോയെന്ന് സഖാക്കള്‍ തീരുമാനിക്കും; നിന്റെ കടയില്‍ നിന്നും ഇനി മീന്‍ വാങ്ങില്ല, പിണറായിയെ കുറ്റം പറഞ്ഞ നീ സംസ്ഥാന ദ്രോഹിയാണ്’; സര്‍ക്കാരിനെ വിമര്‍ശിച്ച ധര്‍മ്മജനെ തെറിവിളിച്ച് സൈബര്‍ സഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2019, 06:24 pm IST
inKerala

കൊച്ചി: പ്രളയബാധിതരോട് കേരളസര്‍ക്കാര്‍ കാട്ടിയ അനീതിക്കെതിരെ സംസാരിച്ചതിന് സിനിമാതാരം ധര്‍മജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൈബര്‍ കമ്മികളുടെ പൊങ്കാല. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിലാണ്  സര്‍ക്കാരിനെതിരെ ധര്‍മജന്‍  തുറന്നടിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് വളരെ വേഗം ഒഴുകി എത്തിയത്. എന്നാല്‍ സര്‍ക്കാരിന് ഇത്രയധികം ഭരണ സംവിധാനങ്ങളുണ്ടായിട്ടും പണം സര്‍ക്കാരിലേക്ക് പോയ വേഗത്തില്‍ ജനങ്ങളില്‍ എത്തിയില്ല എന്നതായിരുന്നു ധര്‍മജന്റെ പരാതി.ഇതിനു പിന്നാലെയാണ് ധര്‍മജനെതിരെ ഫേസ് ബുക്ക് ആക്രമണം തുടങ്ങിയത്. ധര്‍മജനെ സംഘിയെന്നാണ് ആധികം പേരും വിശേഷിപ്പിക്കുന്നത്. 

 താരത്തിന്റെ എല്ലാ പോസ്റ്റുകള്‍ക്കും താഴെ അസഭ്യവര്‍ഷം നടത്തിയാണ് സൈബര്‍ പോരാളികള്‍ പ്രതികരിച്ചത്. ധര്‍മജന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പോലും ചിലര്‍ മുന്നോട്ടു വച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ രോഷം കൊള്ളുന്നതില്‍ അടിസ്ഥാനമില്ലെന്നും മറ്റു ചിലര്‍ പ്രതികരിച്ചു. ധര്‍മ്മജന് പിന്തുണ നല്‍ന്നവരെയും ഇടതുപക്ഷ സൈബര്‍ പേരാളികള്‍ തെറിവിളിക്കുന്നുണ്ട്. 

” ഡാ സംഘി ധര്‍മ്മജാ ഇനി നിന്റെ അനധികൃത ബോള്‍ഗാട്ടി പാലസ് അവിടെ വേണോ വേണ്ടയോ എന്ന് സഖാക്കള്‍ തീരുമാനിക്കും”.

”ധര്‍മ്മജന്റെ കടയില്‍ നിന്നും ഇനി മീന്‍ വാങ്ങില്ല. പിണറായിയെ കുറ്റം പറഞ്ഞ ധര്‍മ്മജന്‍ സംസ്ഥാന ദ്രോഹിയാണ്”.

തുടങ്ങിയ കമന്റുകളും തെറിവിളികുളമാണ് പോസ്റ്റില്‍ അധികവും..

ധര്‍മ്മജന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം: 

‘‘കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ നഷ്ടപരിഹാരം തന്നെ കൊടുത്തു തീര്‍ത്തിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം ലഭിക്കുന്നതല്ലാതെ ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം ആണ്. കഴിഞ്ഞ പ്രളയത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് തന്നെ എത്തി. എന്നാല്‍ ഈ പണം എത്തിക്കാന്‍ മാത്രം ഒരു സംവിധാനവും സംസ്ഥാനത്ത് ഉണ്ടായില്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎല്‍എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടര്‍, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. എന്നിട്ടും ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. 

സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. നടന്മാരുടെ സംഘടനായ അമ്മയില്‍ നിന്നും എത്രയോ കോടി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്തിട്ടുണ്ട്. ഇതില്‍ പകുതി എങ്കിലും ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടോ? നമുക്ക് എംഎല്‍എമാരും എംപിമാരുമുണ്ട്. എന്നിട്ടും സാധാരണക്കാര്‍ക്ക് ധനസഹായം എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. ഇതില്‍ രാഷ്‌ട്രീയ ഭേദമൊന്നുമില്ല. 

ഇന്നസെന്റ് എംപിയായിരുന്നപ്പോള്‍ അദ്ദേഹത്തോട് ചോദിച്ച് സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാന്‍ സാധിക്കുമായിരുന്നില്ലേ? ഒന്നിനും നമ്മുടെ അധികാരികള്‍ക്ക് സാധിക്കില്ല. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്‌മയും സംഭവിച്ചിട്ടുണ്ട്”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.