Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി അംഗത്വം: കേരളത്തില്‍ വന്‍ മുന്നേറ്റം, ആദ്യഘട്ടം 21 വരെ നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2019, 11:37 am IST
in Kerala

കോഴിക്കോട്: കേരളത്തില്‍ ബിജെപി അംഗത്വ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പ്രതികൂല കാലാവസ്ഥയും മറ്റും നിമിത്തം ആഗസ്റ്റ് 21 വരെ നീട്ടിയതായി സംസ്ഥാന അംഗത്വ കമ്മിറ്റി കണ്‍വീനര്‍ കെ.പി. ശ്രീശന്‍ അറിയിച്ചു. 11നായിരുന്നു ആദ്യഘട്ടം അവസാനിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ 15 ലക്ഷത്തിലധികം അംഗങ്ങളുള്ള കേരളത്തില്‍ ഇതിനകം അഞ്ച് ലക്ഷത്തിലധികം അംഗങ്ങളെ പുതുതായി ചേര്‍ക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണ്. 

നിലവിലുള്ള അംഗങ്ങളുടെ 20 ശതമാനം വര്‍ധന ഉറപ്പുവരുത്തി സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ട പ്രാഥമിക യോഗ്യത കൈവരിക്കുകയെന്നതാണ് ഒന്നാംഘട്ട മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇതിനകം തന്നെ കൈവരിച്ചു. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 35 ശതമാനം പുതിയ അംഗങ്ങളെ കൂടുതലായി ചേര്‍ക്കുക വഴി വന്‍നേട്ടമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ താല്‍ക്കാലികമായുണ്ടായ തടസ്സം നീങ്ങിയാല്‍ മെമ്പര്‍ഷിപ്പ് ആദ്യഘട്ടത്തില്‍ തന്നെ 50 ശതമാനം വര്‍ധനവിലെത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 

വന്‍തോതില്‍ ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും ബിജെപിയിലേക്ക് കൂട്ടമായി എത്തിയെന്നതാണ് എടുത്തുപറയേണ്ട ഒരു പ്രത്യേകത. സാഹിത്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-കലാരംഗങ്ങളിലെ ഒട്ടേറെപ്പേര്‍ പാര്‍ട്ടിയിലേക്കെത്തി എന്നുള്ളതും അനുകൂലമായ മറ്റൊരു ഘടകമാണ്. സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ അനേകം സാധാരണപ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്കൊപ്പം അണിചേരാന്‍ തയാറായിട്ടുണ്ട്. മിസ്ഡ് കോള്‍ വഴിയും നരേന്ദ്ര മോദി ആപ്പ് വഴിയും അംഗങ്ങളായവരുടെ എണ്ണമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 

മെമ്പര്‍ഷിപ്പ് രംഗത്ത് വന്‍മുന്നേറ്റമുണ്ടായിട്ടും കുപ്രചാരണം വഴി മുന്നേറ്റത്തെ കുറച്ചു കാണിക്കാനും പ്രവര്‍ത്തകന്മാരുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയാനും നടക്കുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. മൊബൈല്‍ നമ്പര്‍ 1800 2662020 വഴി ബിജെപിയില്‍ ആര്‍ക്കും അംഗത്വമെടുക്കാം. അംഗത്വ പ്രചാരണം വിജയിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.