Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരന്തമുഖത്ത് ‘മഹാദുരന്തമായി’ ദേശാഭിമാനി; ഒന്നാം പേജിലെ ചിത്രത്തില്‍ സേവാഭാരതിയുടെ പേര് മനപൂര്‍വ്വം മായിച്ചു; എഡിറ്റര്‍ അന്തംകമ്മിയാകരുതെന്ന് സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 05:09 pm IST
inKerala

തിരുവനന്തപുരം : ദുരന്ത മുഖത്തിലും രാഷ്‌ട്രീയ ചേരിതിരിവ് കാണുന്ന മുഖ്യന്റെ പാത പിന്തുടര്‍ന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയും. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനം കണ്ണീര്‍ പൊഴിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരുടെ വസ്ത്രത്തില്‍ പോലും രാഷ്‌ട്രീയ നിറം നല്‍കുകയാണ് ദേശാഭിമാനി. 

പ്രളയരക്ഷാ പ്രവര്‍ത്തകരുടെ വസ്ത്രത്തില്‍ സേവാഭാരതിയുടെ പേര് നല്‍കിയിരുന്നു. ഈ പേരുകള്‍ മായിച്ചാണ് പത്രത്തില്‍ നല്‍കിയിട്ടുള്ളത്. കേരളം ഒന്നടങ്കം ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തന് നടത്തുമ്പോഴാണ് സിപിഎമ്മിന്റെ ഈ രാഷ്‌ട്രീയ വെറി. 

കവളപ്പാറയില്‍ മൃതദേഹം പുറത്തെടുക്കുന്ന ഫോട്ടോയാണ് ദേശാഭിമാനി ആദ്യപേജില്‍ ഫോട്ടോഷോപ്പ് ചെയ്ത് നല്‍കിയത്. മൃതദേഹം പുറത്തെടുക്കുന്ന രക്ഷാ പ്രവര്‍ത്തകര്‍ സേവാഭാരതിയുടെ പേരുകള്‍ ആലേഖനം ചെയ്ത ഷര്‍ട്ട് ധരിച്ചിരുന്നു. ഇതില്‍ മുസ്ലിം ലീഗിന്റെ വെള്ള നിറമുള്ള ടീ ഷര്‍ട്ട് ധരിച്ച വെറ്റ് ഗാര്‍ഡുമാരും, എസ്ഡിപിഐയുടെ പേരുള്ള ഷര്‍ട്ട് ധരിച്ചവരും ആര്‍എസ്എസ് സേവന വിഭാഗമായ സേവാഭാരതിയുടെ കാവി ഷര്‍ട്ട് ധരിച്ചവരും ഉണ്ട്. ഇവരുടെ ഷര്‍ട്ടിലെ പേര് ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചാണ് ദേശാഭിമാനി ഫോട്ടോ നല്‍കിയത്.

രക്ഷാ പ്രവര്‍ത്തനത്തിന് മലപ്പുറത്ത് എല്ലാ പാര്‍ട്ടിയിലും ജാതിയിലുമുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ ആരും ദുരിന്ത മേഖലയില്‍ എത്താതിരുന്നതിന്റെ ദുഃഖമാണ് ദേശാഭിമാനിയുടെ ഈ പ്രവര്‍ത്തിയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നാണ്  സമൂഹ മാധ്യമങ്ങള്‍ ഇതിനെ വിമര്‍ശിക്കുന്നത്. എന്താണ് ആളുകള്‍ ചെയ്യന്നതെന്ന ദേശാഭിമാനിക്ക് തിരിച്ചറിയാനുള്ള നന്മ പോലുമില്ല. ആരാണ് ചെയ്യുന്നതെന്നാണ് അവര്‍ വീക്ഷിക്കുന്നതെന്നും ചിലര്‍ പരിഹസിച്ചിട്ടുണ്ട്. പിരിവ് നടത്തുന്നതില്‍ മാത്രമാണ് സിപിഎമ്മിന് ഇപ്പോള്‍ താത്പ്പര്യം ഉള്ളത് അല്ലാതെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍  അല്ലെന്നും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. 

അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്തുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ എഫ്ബി പോസ്റ്റിനോടും ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിലെ സാമ്പത്തിക സഹായം തന്നെ വിതരണം ചെയ്യാതെ വീണ്ടും പിരിവിന് ഇറങ്ങിയേക്കുകയാണോ എന്നത് ഉള്‍പ്പടെ നിരവധി വിമര്‍ശനങ്ങളാണ് കോടിയേരിക്കും സിപിഎമ്മിനും എതിരേ ജനങ്ങള് ഉയര്‍ത്തിയിരിക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.