Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനം ദുരിതത്തില്‍ നില്‍ക്കുമ്പോഴും പിണറായിക്ക് രാഷ്‌ട്രീയ കുബുദ്ധി; ദുരിതാശ്വാസ നിധിയില്‍ വസ്ത്രവും, പണവും നല്‍കിയവര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിനെ മാത്രം ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 11:04 am IST
inKerala

തിരുവനന്തപുരം : ദുരാതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരെ നന്ദി പൂര്‍വ്വം സ്മരിച്ച മുഖ്യമന്ത്രി രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച യുവാവിനെ മനപ്പൂര്‍വ്വം മറന്നു. ദുരിതാശ്വാസ നിധിയില്‍ വസ്ത്രം നല്‍കിയ നൗഷാദിനേയും പോക്കറ്റ് മണി ദിരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഒമ്പതാം ക്ലാസ്സുകാരനേയും ചേര്‍ത്തു നിര്‍ത്തി.

കോഴിക്കോട് ദുരന്തകയത്തില്‍ അകപ്പെട്ടുപോയ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവന്‍ ബലി കൊടുത്ത ലിനു എന്ന യുവാവിനെ മുഖ്യമന്ത്രി ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സ്വയം സഹായ സംഘമായ സേവാഭാരതിക്കു കീഴില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണോ ലിനുവിനെ ഒഴിവാക്കിയതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്. 

പ്രളയദുരിതാശ്വവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ച് പിണറായി വിജയന്‍ എഫ്ബിയില്‍ പോസ്റ്റിട്ടതിനെതിരെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മരിച്ച ലിനു സേവാഭാരതിക്കാരനായിരുന്നത് കൊണ്ടാണോ മുഖ്യമന്ത്രി അക്കാര്യം വിട്ടു കളഞ്ഞതെന്നാണ്‌സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യം. വസ്ത്രവും പണവും നല്‍കിയതില്‍ ഏറെ വലുതാണ് ജീവന്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ സേവാഭാരതി പ്രവര്‍ത്തകന്‍ ആയതു കൊണ്ടാണോ ലിനുവിനെ ഒഴിവാക്കിയത്. 

ഈ സമയത്തും മുഖ്യന്റെ രാഷ്‌ട്രീയ കുബുദ്ധിയാണോ ഇതിനു പിന്നില്‍, ഈ പ്രളയകാലത്തില്‍ ജീവനേക്കാള്‍ വസ്ത്രത്തിന് വിലയുണ്ടെന്ന് മനസ്സിലാക്കി തന്നു എന്നും ആരോപിക്കുന്നുണ്ട്. 

പെരുന്നാള്‍ ദിനത്തില്‍ എറണാകുളം ബ്രോഡ് വേയിലെ തന്റെ തുണിക്കടയില്‍ നിന്നും ആവശ്യത്തിന് തുണികള്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നൗഷാദിനേയും തിരുവന്തപുരം സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം  ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതിയിരുന്നു. ഇതില്‍ മരിച്ച ലിനുവിന്റെ പേര് മാത്രം പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങള്‍ ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

Kerala

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

India

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.