Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സൗദാസന്റെ ചരിത്രം

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Aug 11, 2019, 10:44 pm IST
inSamskriti

 ജ്യേഷ്ഠന്മാരെയും ഗുരുഭൂതന്മാരെയും വന്ദിച്ച് കാഞ്ചനാദി മഹര്‍ഷിമാരോടൊപ്പം ശത്രുഘ്‌നന്‍ സൈന്യസമേതം യാത്രയായി. അസ്തമിക്കാന്‍ നേരത്ത് വാല്‍മീകിയുടെ ആശ്രമത്തിലെത്തി മഹര്‍ഷിയുടെ സല്‍ക്കാരമേറ്റ് അവിടെ തങ്ങി. അവര്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ പണ്ടൊരു യാഗം  നടന്നല്ലോ    അതിന്റെ കഥയെന്തെന്ന് ശത്രുഘ്‌നന്‍ ചോദിച്ചു.അപ്പോള്‍ വാല്‍മീകി പറഞ്ഞു. സൂര്യവംശത്തില്‍ സുദാസന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അയാള്‍ക്ക് മിത്രസഹന്‍ എന്നൊരു പുത്രനുണ്ടായി. സുദാസന്റെ മകനായതിനാല്‍ സൗദാസന്‍ എന്നും വിളിക്കുന്നു. സൗദാസന്‍ മൃഗയാവിനോദത്തിനായി കാട്ടിലെത്തി മൃഗങ്ങളെക്കൊന്ന് സഞ്ചരിക്കുമ്പോള്‍ രണ്ടു രാക്ഷസന്മാര്‍ ശാര്‍ദ്ദൂലവേഷത്തില്‍(കടുവ, പുലി) വിഹരിക്കുകയായിരുന്നു. അവയില്‍ ഒന്നിനെ മിത്രസഹന്‍ വധിച്ചു. മറ്റേ രാക്ഷസന്‍ സുദാസനോട് പകരം വീട്ടുമെന്ന് പ്രതിജ്ഞയെടുത്തു. സുദാസന്റെ മരണശേഷം സൗദാസന്‍ രാജാവായി. വസിഷ്ഠനെ വച്ച് ഒരുയാഗം ചെയ്തു. ആസമയത്ത് വസിഷ്ഠന്റെ വേഷത്തില്‍ രാക്ഷസന്‍ അവിടെവന്നു. ഭക്ഷണത്തിന് മാംസക്കറി വേണമെന്ന് രാജാവിനോടു പറഞ്ഞിട്ടുപോയി. രാജാവ് പാചകക്കാരനെ വിളിച്ച് മാംസക്കറിയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. രാക്ഷസന്‍ പാചകക്കാരന്റെ വേഷത്തില്‍ മനുഷ്യമാംസം പാകംചെയ്തുവച്ചു. ഭക്ഷണത്തിനെത്തിയ വസിഷ്ഠന്‍ തനിക്കു മനുഷ്യമാംസം വിളമ്പിയതുകണ്ട് കുപിതനായി നീ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസനായിപ്പോകട്ടെയെന്നു ശപിച്ചു. വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മാംസക്കറിയുണ്ടാക്കിയതെന്ന് സൗദാസന്‍ വാദിച്ചപ്പോള്‍ ജ്ഞാനദൃഷ്ടികൊണ്ട് മഹര്‍ഷി രാക്ഷസന്‍ ചതിച്ചതാണെന്നു മനസ്സിലാക്കി. പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് ശാപമോക്ഷം കിട്ടുമെന്ന് രാജാവിനെ അനുഗ്രഹിച്ചു. പന്ത്രണ്ടുവര്‍ഷം രാക്ഷസനായി ജീവിച്ചശേഷം സൗദാസന്‍ മടങ്ങിവന്ന് വീണ്ടും രാജാവായി. അന്ന് രാജാവ് വീണ്ടും യാഗം ചെയ്യിച്ചസ്ഥലമാണിത് എന്ന് വസിഷ്ഠന്‍ പറഞ്ഞുകൊടുത്തു. 

ശത്രുഘ്‌നന്‍ ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് സീത ഇരട്ടപ്രസവിച്ചു. സന്തോഷിച്ച മഹര്‍ഷി 

കുട്ടികള്‍ക്ക് ലവനെന്നും കുശനെന്നും പേരിട്ട് ജാതകര്‍മ്മങ്ങളൊക്കെ വിധിയാം വണ്ണം നടത്തി. ശത്രുഘ്‌നനും വളരെ സന്തോഷിച്ചു. 

ശത്രുഘ്‌നന്‍ ലവണനുമായി യുദ്ധത്തിനായി പുറപ്പട്ടസമയത്ത് ലവണന്‍ മാന്ധാതാവിനെ ശൂലംകൊണ്ടു വധിച്ച സംഭവം മുനി പറഞ്ഞുകൊടുത്തു. ശിവന്‍ നല്‍കിയ ശൂലം കൈയിലില്ലെന്ന് ഉറപ്പുവരുത്തിയിട്ടെ ലവണനോടു യുദ്ധം ചെയ്യാവൂ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. 

                                                                                                                                                 (തുടരും) 

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.