Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്നും നാളെയും ഒട്ടേറെ ട്രെയിനുകൾ ഓടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 09:07 am IST
in Kerala

കൊച്ചി: പാളങ്ങൡ വെള്ളം കയറുകയും മണ്ണിടിയുകയും മരം വീഴുകയും ചെയ്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ സർവീസുകൾ പലതും റദ്ദാക്കി. ഇന്നും നാളെയും സർവീസ് റദ്ദാക്കി തിരിച്ചുവിട്ട വണ്ടികൾ:

16791 നമ്പർ പാലരുവി എക്‌സപ്രസ് നിലവിൽ ഒറ്റപ്പാലംവരെ മാത്രം.

12660 – ഷാലിമാർ-നാഗർകോവിൽ എക്‌സ്പ്രസ് പൊള്ളാച്ചി ജങ്ഷൻ വഴി വിട്ടു.

16159 – ചെന്നൈ എഗ്‌മോർ-മംഗലാപുരം വണ്ടി ഇന്ന് പാലക്കാട് ജങ്ഷനിൽ ഓട്ടം നിർത്തും

16160 – മംഗലാപുരം സെൻട്രൽ-ചെന്നൈ എഗ്മോർ എക്‌സപ്രസ് പാലക്കാട്ടുനിന്ന് തിരുച്ചിറപ്പള്ളി വഴി പോകും.

ആഗസ്റ്റ് എട്ടിന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട 12602 – മംഗലാപുരം-ചെന്നൈ മെയിൽ പാലക്കാട്ട് ഓട്ടം നിർത്തി.

ഇന്ന് ഓടാത്തവ: 

16603 – മംഗളൂരു- തിരുവനന്തപുരം സെൻട്രൽ

22207 – ചെന്നൈ സെൻട്രൽ-തിരുവനന്തപുരം

12601  – ചെന്നൈ- മംഗളൂരു മെയിൽ

22207 – ചെന്നൈ സെൻട്രൽ-തിരുവനന്തപുരം

16344 – മധുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 

12695 – ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് 

12685 – ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് 

12623 – ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ 

22637 – ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ 

22678 – കൊച്ചുവേളി-യശ്വന്ത്പുര എക്‌സ്പ്രസ് 

06037 – ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ പ്രതിവാര എക്‌സപ്രസ്

06037 – ചെന്നൈ സെൻട്രൽ-എറണാകുളം ജംങ്ഷൻ പ്രതിവാര സ്‌പെഷ്യൽ

16516 – കർവർ-യശ്വന്ത്പുർ എക്‌സ്പ്രസ് ആഗസ്റ്റ് പത്ത്

16515 – യശ്വന്ത്പുർ-കർവർ 

16586 – മംഗളൂരു സെൻട്രൽ-യശ്വന്ത്പുർ 

നാളെ ഓടാത്തവ:

06016 – എറണാകുളം ജങ്ഷൻ-വേളാങ്കണ്ണി സ്‌പെഷ്യൽ

06015 – വേളാങ്കണ്ണി-എറണാകുളം ജങ്ഷൻ സ്‌പെഷ്യൽ 

ഇന്നും നാളെയും ഓടാത്തവ: 

16511/16513 കെഎസ്ആർ ബംഗളൂരു-കണ്ണൂർ/കർവർ എക്‌സ്പ്രസ് 

16518/16524 കണ്ണൂർ/കർവർ-കെഎസ്ആർ ബംഗളൂർ എക്‌സ്പ്രസ് 

16575 – യശ്വന്ത്പുർ – കർവർ വണ്ടി ആഗസ്ത് 11 ന് സർവീസ് നടത്തില്ല.

റദ്ദാക്കിയ പാസഞ്ചർ തീവണ്ടികൾ

1) എറണാകുളം-ആലപ്പുഴ പാസഞ്ചർ, തിരിച്ചും. 

2) ആലപ്പുഴ-എറണാകുളം പാസഞ്ചർ, തിരിച്ചും

3) എറണാകുളം-കായംകുളം പാസഞ്ചർ, തിരിച്ചും.

4) എറണാകുളം-കായംകുളം പാസഞ്ചർ, തിരിച്ചും.

5) കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി), തിരിച്ചും.

6) കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി) തിരിച്ചും. 

7) കായംകുളം- എറണാകുളം പാസഞ്ചർ

8 കോട്ടയം – നിലമ്പൂർ റോഡ് പാസഞ്ചർ, തിരിച്ചും.

സഹായത്തിന് 112 ൽ  24 മണിക്കൂറും വിളിക്കാം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ പെട്ടവർക്ക് സഹായം അഭ്യർഥിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേയ്‌ക്ക് വിളിക്കാവുന്നതാണെന്നു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. 

 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് എമർജൻസി റെസ്‌പോൺസ് സെന്ററിൽ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെനിന്നാണെന്നു വളരെ കൃത്യമായി മനസ്സിലാക്കാനാകും. ഈ സംവിധാനം എല്ലാ കൺട്രോൾ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടൻ തന്നെ സ്ഥലത്തെത്താനും എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകരെ സ്ഥലത്തേയ്‌ക്ക് എത്തിക്കാനും കഴിയും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.