Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളം പൊങ്ങിയിട്ടും തിരിഞ്ഞ് നോക്കിയില്ല; വി.ടി ബല്‍റാം എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു; ഒടുവില്‍ രക്ഷപ്പെട്ടത് പോലീസ് സഹായത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2019, 07:13 pm IST
inKerala

പാലക്കാട്: കനത്ത മഴയില്‍ തൃത്താല മണ്ഡലം വെള്ളത്തിലായിട്ടും തിരിഞ്ഞു നോക്കാത്ത വി.ടി. ബല്‍റാം എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ഇന്നു വൈകിട്ട് നാലോടെയായിരുന്നു സംഭവം.  വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടര്‍ പൂര്‍ണ്ണമായും തുറന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ എംഎല്‍എ ഇടപെട്ടില്ലന്നു പറഞ്ഞാണ് നാട്ടുകാര്‍ ബല്‍റാമിനെ തടഞ്ഞുവെച്ചത്. കനത്ത മഴയെ തുടര്‍ന്ന് തൃത്താല-പട്ടാമ്പി മേഖലകളില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളംകയറിയിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് ഭാരതപ്പുഴ ഇരുകരയിലും കയറി ഒഴുകാന്‍ തുടങ്ങിയത്. ഇതോടെ തീരദേശ മേഖല  വെള്ളത്തിനടിയിലായി. വെള്ളിയാങ്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് മുകള്‍ വശം തഴുകിയാണ് നിള രൗദ്രഭവത്തില്‍ ഒഴുകുന്നത്. ഇതോടെ പട്ടാമ്പി പാലം മുഴുവനായും വെള്ളത്തിനടിയിലായി. 

കഴിഞ്ഞ പ്രളയകാലത്തും പട്ടാമ്പി പാലം കരകവിഞ്ഞു ഒഴുകിയിരുന്നു. വെള്ളിയങ്കലിന്റെ ഷട്ടറുകള്‍ മുഴുവനായും തുറക്കാത്തതാണ്  പട്ടാമ്പി തൃത്താല മേഖലകളെ വെള്ളത്തിലാഴ്‌ത്തിയത് എന്ന് കഴിഞ്ഞതവണതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇക്കുറിയും ഷട്ടര്‍ ഉയര്‍ത്താന്‍ അധികൃതര്‍ തയാറായില്ല.  ഷട്ടറുകളുടെ ബലക്ഷയവും. ഷട്ടറുകള്‍ ഉയര്‍ത്താനുള്ള സാങ്കേതിക പ്രശ്‌നങ്ങളുമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതു മൂലമാണ് പട്ടാമ്പി നഗരം വെള്ളത്തിനടിയിലായതും വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതും. മലമ്പുഴ ഡാം തുറതിന് ശേഷമാണ് കഴിഞ്ഞ പ്രളയത്തില്‍ പട്ടാമ്പി ടൗണില്‍ വെള്ളം കയറിയത്.

എന്നാല്‍ ഇക്കുറി ഡാം തുറക്കാതെ തന്നെ പട്ടാമ്പി ടൗണിലും തീരപ്രദേശങ്ങളിലും പെട്ടെന്ന് വെള്ളം കയറുകയായിരുന്നു.  വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടര്‍ പൂര്‍ണ്ണമായും തുറക്കാന്‍ കഴിയാത്തതാണ് വെള്ളം കയറാന്‍ കാരണം. ഇതോടെയാണ് നാട്ടുകാര്‍ പ്രകോപിതരായത്. 27 ഷട്ടറുകളില്‍ 14 ഷട്ടറുകള്‍ പൂര്‍ണമായും രണ്ടു ഷട്ടറുകള്‍ ഭാഗികമായുമാണ്  ഉയര്‍ത്താന്‍ സാധിച്ചത്. ബാക്കി 10 ഷട്ടറുകള്‍ അറ്റകുറ്റപണി നടത്തിയിട്ടേ തുറക്കാന്‍ സാധിക്കൂവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രാവിലെ ക്രെയിന്‍ ഉപയോഗിച്ച് ഷട്ടറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പട്ടാമ്പി തൃത്താല മേഖലയിലെ തീര പ്രദേശങ്ങള്‍ വെള്ളത്തിലായി. എല്ലാ ഷട്ടറുകളും പൂര്‍ണ്ണമായും തുറക്കാത്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ വി.ടി ബല്‍റാമിനെ വെള്ളിയാങ്കല്ല് പാലത്തില്‍ വെച്ചാണ് തടഞ്ഞത്. പാലം സന്ദര്‍ശിക്കാന്‍ എത്തിയ എം.എല്‍.എയോട് ഷട്ടറുകളുടേ കേടുപാടുകള്‍ പരിഹരിക്കാത്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തുടര്‍ന്ന് പോലീസെത്തിയാണ് എംഎല്‍എയെ പ്രതിഷേധക്കാരില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.