തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകമായിരിക്കെ അത്യാവശ്യ – അടിയന്തിര സഹായത്തിന് സേവാഭാരതിയെ വിളിക്കാം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിളിക്കേണ്ട നമ്പര്‍: 8330083324.