Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഹ്റു ട്രോഫി വള്ളംകളിയില്‍ ചമ്പക്കുളം ചുണ്ടനെ സ്പോണ്‍സര്‍ ചെയ്ത് യു എസ് ടി ഗ്ലോബല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 07:49 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പേരുകേട്ട ജലമേളയായ നെഹ്റുട്രോഫി വള്ളം കളിയില്‍ പ്രമുഖരായ ചമ്പക്കുളം ചുണ്ടനെ ഇത്തവണ സ്പോണ്‍സര്‍ ചെയ്യുന്നത് യു എസ് ടി ഗ്ലോബല്‍.  ഒന്‍പത് തവണ നെഹ്‌റു ട്രോഫികിരീടമണിഞ്ഞ ജലരാജാക്കന്മാരാണ് ചമ്പക്കുളം ചുണ്ടന്‍. പത്താം കിരീടം ലക്ഷ്യമിടുമ്പോള്‍ യു എസ് ടി ഗ്ലോബലിന്റെ ലോഗോ അണിഞ്ഞാണ് കരുത്തരായ ചമ്പക്കുളം ചുണ്ടന്‍ ടീം നീറ്റിലിറങ്ങുക. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളതലത്തില്‍ അതികായരായ കമ്പനി ഏതാനും വര്‍ഷം മുന്‍പ് മത്സര രംഗത്തുനിന്ന് പിന്‍വാങ്ങിയ പഴയ ചമ്പക്കുളം ചുണ്ടനെ ഏറ്റെടുത്തിരുന്നു. പോയകാല പ്രൗഢിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി ടെക്‌നോപാര്‍ക്കിലെ  കാമ്പസില്‍  ആറുവര്‍ഷമായി പഴയ ചമ്പക്കുളം ചുണ്ടനെ പ്രതിഷ്ഠിച്ചിട്ടുണ്ട്.  

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചമ്പക്കുളം ഗ്രാമത്തിന്റെ അഭിമാനമാണ് ചമ്പക്കുളം ചുണ്ടന്‍. കേള്‍വികേട്ട ജലോത്സവങ്ങളിലൂടെ ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്ക് ആ പേര് സുപരിചിതമാണ്. പഴയ ചുണ്ടന്റെ പ്രൗഢിയും ഗരിമയുമെല്ലാം പുതിയ ചുണ്ടനുമുണ്ട്. തലയെടുപ്പിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല പുത്തന്‍ ചുണ്ടനും. 131 അടി നീളമുള്ള വള്ളത്തിന് ആറടിയോളം അമരപ്പൊക്കവും നല്ല തടിക്കോളുമുണ്ട്. നെടുനീളത്തില്‍ ഏറെ ആകര്‍ഷകമായ അണിയമാണ് ചുണ്ടന്റേത്. 110 തുഴച്ചിലുകാരുടെ വാഹകശേഷിയുമുണ്ട്. കരുത്തിലും വേഗത്തിലും മുന്‍പന്തിയിലുള്ള വള്ളത്തിന് ചരിത്രത്തിന്റെ പിന്‍ബലവുമുണ്ട്.

ആലപ്പുഴയിലെ പ്രശസ്തമായ പുന്നമടക്കായലാണ് ജലോത്സവ വേദി. വര്‍ഷംതോറും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

കേരളത്തിന്റെ അഭിമാനകരമായ ഭാഗ്യചിഹ്നമാണ് ചമ്പക്കുളം ചുണ്ടനെന്ന് യു എസ് ടി ഗ്ലോബല്‍ ചീഫ് വാല്യൂ ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡുമായ സുനില്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘പ്രായോജകര്‍ എന്ന നിലയില്‍ ജലോത്സവത്തിന്റെ ഭാഗമാകുമ്പോള്‍ കേരളീയതയുടെ തനത് മൂല്യങ്ങളാണ് കമ്പനി ഉയര്‍ത്തിപ്പിടിക്കുന്നത്. സംഘശക്തിയുടെ വീറും വാശിയും ആവേശവുമെല്ലാം മാറ്റുരയ്‌ക്കുന്ന മേളയുടെയും കരുത്തരായ ചമ്പക്കുളം ടീമിന്റെയും ഭാഗമാകുന്നത് ഞങ്ങളെ ഏറെ ആവേശത്തിലാഴ്‌ത്തുന്നു. അതോടൊപ്പം, പോയ വര്‍ഷത്തെ പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ പരിശ്രമിക്കുന്ന ഒരു ജനസമൂഹത്തോട് ചേര്‍ന്നുനിന്ന് അവരെ പിന്തുണയ്‌ക്കുക എന്ന കടമ കൂടിയാണ് നിറവേറ്റുന്നത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.