Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഫൊക്കാനയുടെ ഭവനം പദ്ധതി; കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ തുക കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2019, 01:19 pm IST
in Marukara

ന്യൂയോര്‍ക്ക്: പ്രളയ ബാധിതര്‍ക്കായി ഫൊക്കാന നല്‍കുന്ന  ഭവനം പദ്ധതിയിലേക്ക്, കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ വാഗ്ദാനമായിരുന്ന വീട് നിര്‍മ്മിച്ചു നല്‍കാനുള്ള മുഴുവന്‍ തുകയും കൈമാറി.  ക്വീന്‍സില്‍ നടന്ന ഫൊക്കാന ന്യൂയോര്‍ക് റീജിയണിന്റെ സമ്മേളനത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ശബരിനാഥിന്റെ സാന്നിധ്യത്തില്‍ കേരളാ കള്‍ച്ചറല്‍  അസോസിയേഷന്‍ പ്രസിഡണ്ട് അജിത് എബ്രഹാമില്‍ നിന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ ചെക്ക് ഏറ്റുവാങ്ങി.

കെസിഎഎന്‍എ സെക്രട്ടറി രാജു എബ്രഹാം, ട്രഷറര്‍ ജോര്‍ജ് മാറാച്ചേരില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജൂബി ജോസ്, വിന്‍സെന്റ് ജോസഫ്, കോമളന്‍ പിള്ള, രഘുനാഥന്‍ നായര്‍, സാംസി കൊടുമണ്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ വര്‍ഗീസ് ചുങ്കത്തില്‍ എന്നിവരോടൊപ്പം ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം അപ്പുക്കുട്ടന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. കേരള സര്‍ക്കാരും ഫൊക്കാനയും സംയുക്തമായി സഹകരിച്ചു ചെയ്യുന്ന ഭവനം പദ്ധതിയിയിലെ പതിനഞ്ചോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നൂറു വീടുകളാണ് ഫൊക്കാന ഇത്തരത്തില്‍ കേരളത്തില്‍ നിര്‍മിച്ചു നല്‍കുന്നത് . 

പ്രളയ ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കിയതിന് പുറമേയാണ് കെസിഎഎന്‍എ ഈ പദ്ധതിയില്‍ പങ്കാളിയാകുന്നത്. സാമൂഹിക ഉന്നമനം കെസിഎഎന്‍എയുടെ ലക്ഷ്യമാണെന്നും, ഫൊക്കാനയെ പോലുള്ള ഒരു മഹത്തായ സംഘടനയുടെ ഇത്തരം ഉദ്യമങ്ങളില്‍ അഭിമാനപൂര്‍വം ആണ് പങ്കെടുക്കുന്നതെന്നും കെസിഎഎന്‍ എ  പ്രസിഡണ്ട്   അജിത് എബ്രഹാം പറഞ്ഞു. ന്യൂജേഴ്സിയില്‍  നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റി യോഗത്തിലാണ് ഇങ്ങനെ ഒരു നല്ല ആശയം ഉയര്‍ന്നു വന്നതെന്നും, അന്ന് നല്‍കിയ വാഗ്ദാനം നടപ്പിലായതിന്റെ ചരിതാര്‍ഥ്യത്തില്‍ ആണ് ഇന്ന് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്റെയും ഫോകാനയുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ശബരിനാഥ് നായര്‍ വഹിക്കുന്ന പങ്കു വലുതെണെന്നും അദ്ദേഹം അറിയിച്ചു.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍  സജിമോന്‍ ആന്റണി, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പ്‌പോസ് ഫിലിപ്പ്,  ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെയര്‍കെ,  ജോയിന്റ് ട്രഷറര്‍ ഷീലാ ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, മറ്റു നാഷണല്‍ കമ്മിറ്റീ അംഗങ്ങള്‍ എന്നിവരോടൊപ്പം  ന്യൂയോര്‍ക് റീജിയണിന്റെ അംഗ സംഘടനകളുടെ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഇത്തരം കാരുണ്യ പ്രവര്‍ത്തികള്‍ മറ്റു സംഘടനകള്‍ക്കു മാതൃകയാകുമെന്ന്  ഫൊക്കാന പ്രസിഡന്റ്  മാധവന്‍ നായര്‍ ഉള്‍പ്പടെ ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു . ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നും ഫൊക്കാനക്കൊപ്പം  ഉണ്ടാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.