Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ദൗത്യം ആചാര്യന്മാര്‍ ഏറ്റെടുക്കണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 01:17 pm IST
inKerala

ഏറ്റുമാനൂര്‍: ഹൈന്ദവ ചേതന ഉണര്‍ത്തി സൂഹത്തെ ഒന്നിപ്പിക്കാനുള്ള ദൗത്യം ആചാര്യന്മാര്‍ ഏറ്റെടുക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ മാര്‍ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍മാചാര്യസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഭൂമി, വ്യവസായം, വിദ്യാഭ്യാസം, വൈദ്യം എന്നീ എല്ലാ മേഖലകളിലും ഹിന്ദു സമാജം പിന്തള്ളപ്പെട്ടു. രാഷ്‌ട്രത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ഹൈന്ദവചേതനയില്‍ വലിയ ഉണര്‍വുണ്ടാക്കി. കേരളം ആധ്യാത്മികരംഗത്ത് ഏറ്റവും മുന്നിലാണ്. പക്ഷെ ഇവിടെയാണ് വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. 

വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷനായി. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി നാരായണവര്‍മ, പുതുമന മനു നമ്പൂതിരി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സംഘാടകസമിതി ചെയര്‍മാന്‍ പി.എന്‍.എസ് നമ്പൂതിരി, കണ്‍വീനര്‍ രാജേഷ് നട്ടാശ്ശേരി എന്നിവര്‍ സംസാരിച്ചു.

സ്വാമി അഭയാനന്ദ തീര്‍ഥപാദര്‍, സുധീര്‍ ചൈതന്യ, സ്വാമി ശിവാനന്ദ തീര്‍ത്ഥ, സ്വാമിനി ലളിതാനന്ദ സരസ്വതി, സുധാദേവി തമ്പുരാട്ടി (പൂഞ്ഞാര്‍ കൊട്ടാരം), കെ.എ. മുരളി (കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വം), അയ്‌മനം രഞ്ജിത് ശാന്തി, പി.ജി. ബാലകൃഷ്ണപിള്ള (ഏറ്റൂമാനൂര്‍ ക്ഷേത്രോപദേശക സമിതി), കുടമാളൂര്‍ രാധാകൃഷ്ണന്‍ (മതപാഠശാല, അധ്യാപക പരിഷത്ത്) വി. മോഹനന്‍ (വിഎച്ച്പി), വി.എസ്. രാമസ്വാമി (ക്ഷേത്ര സംരക്ഷണസമിതി), സി.പി. സന്തോഷ് ശാന്തി (ശ്രീനാരായണ വൈദിക സമിതി), തിരുനക്കര മധുസൂദന വാര്യര്‍, പി.കെ. വ്യാസന്‍ അമനകര (ഭാഗവതാചാര്യര്‍), തന്ത്രി സുധീഷ് ആചാര്യന്‍ (പത്തനംതിട്ട) ഡി. പാര്‍വതി അമ്മ (സെക്രട്ടറി, ചിന്മയമിഷന്‍, കോട്ടയം), വി.എസ്. വിജയന്‍ (സിദ്ധിവിനായക ക്ഷേത്രം, എരുമേലി), എരമലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആചാര്യന്മാരെ പങ്കെടുപ്പിച്ചുള്ള ധര്‍മാചാര്യസഭ നടത്തിയതിന് ശേഷം ഡിസംബറില്‍ സംസ്ഥാന തലത്തില്‍ ധര്‍മാചാര്യ സംഗമം നടത്തുമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ജില്ലാ കണ്‍വീനറായി ജയപ്രകാശിനെ തെരഞ്ഞെടുത്തു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.