Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നടത്തുന്ന മുതലക്കണ്ണീര്‍

എസ്.കെbyഎസ്.കെ
Aug 5, 2019, 01:00 am IST
inVicharam

എന്തും നടത്തികൊടുക്കുന്നവരാണ് ചില പത്രലേഖകര്‍, ഭാഷയിലെ ഏതുക്രിയയുടെ കൂടെയും ‘നടത്തി’ ചേര്‍ക്കാമെന്ന് അവര്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു. രാഷ്‌ട്രീയക്കാര്‍ക്ക് ‘നടപ്പാക്കും’ എന്നതും വെറും വാഗ്ദാനമാണ്. ചില പത്രപ്രവര്‍ത്തകരാണ് അത് എല്ലായിടത്തും ‘നടപ്പാക്കി’ക്കൊണ്ടിരിക്കുന്നത്!

പത്രങ്ങളില്‍നിന്ന്:

‘മുസ്ലിം സ്ത്രീകളുടെ സംരക്ഷണമെന്ന പേരില്‍ മോദിയും കൂട്ടരും നടത്തുന്നത് മുതലക്കണ്ണീരാണെന്ന കാര്യം എല്ലാവിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്.’

മുതലക്കണ്ണീരും നടന്നുതുടങ്ങിയിരിക്കുന്നു! കണ്ണീരിന്റെയായാലും ഒഴുക്കിനെക്കാള്‍ നല്ലത് നടപ്പുതന്നെ.

കണ്ണീരിനെപ്പോലെ താമസിക്കാതെ പുഞ്ചിരിയും ചിരിയുമെല്ലാം നടന്നേക്കാം. 

‘അദ്ദേഹത്തിന്റെ ഫലിതപ്രയോഗങ്ങള്‍കേട്ട് സദസ്സ് ഒന്നടങ്കം പൊട്ടിച്ചിരി നടത്തി’

‘നേതാവ് അടുത്തെത്തിയപ്പോള്‍ ആ കൊച്ചുമിടുക്കി പുഞ്ചിരി നടത്തി’ എന്നെല്ലാം ഇനിവായിക്കേണ്ടിവരും. 

‘ആര്‍ത്തുപെയ്യുന്ന കര്‍ക്കടക മഴമേഘങ്ങളെ കാത്തുവെയ്‌ക്കുക തന്നെവേണം.’

മഴവെള്ളം സംഭരിക്കാം, സൂക്ഷിക്കാം. മഴമേഘങ്ങളെ എങ്ങനെ കാത്തുവെയ്‌ക്കാന്‍ കഴിയും? മേഘങ്ങളെ സൂക്ഷിച്ച് വെച്ച്, ആവശ്യമുള്ളപ്പോള്‍ മഴയാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും.

ഒരു ഭക്ഷണ പംക്തിയില്‍നിന്ന്:

‘നമ്മള്‍ വിചിത്രമായ സമയത്ത് ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് സമന്വയത്തില്‍നിന്ന് മാറും.’

‘അസമയത്ത്’ എന്നാവാം വിചിത്രമായ സമയത്ത് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. വാക്യത്തില്‍ ബാക്കിഭാഗം ഇപ്പോഴും ഒന്നിക്കാതെ കിടക്കുന്നു.

‘ഭക്ഷണം ലേറ്റായാല്‍ രോഗങ്ങള്‍ ലേറ്റസ്റ്റായി വരും’

‘ലേറ്റസ്റ്റ് മലയാളത്തിനൊരു മാതൃകയാണ്. അര്‍ത്ഥം ആലോചിച്ച് കണ്ടുപിടിക്കുക. 

മുഖപ്രസംഗത്തില്‍നിന്ന്: 

‘ എതിരഭിപ്രായമുള്ള പ്രതിപക്ഷത്തിന് സര്‍ക്കാരിനെ സമീപിക്കാമെന്നും ചട്ടങ്ങളില്‍ അതുകൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിക്കാവുന്നതുമാണെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി എടുത്ത നിലപാടും പ്രത്യാശാവഹമാണ്’. 

‘എതിരഭിപ്രായമുള്ള പ്രതിപക്ഷത്തിന് സര്‍ക്കാരിനെ സമീപിക്കാമെന്നും ചട്ടങ്ങളില്‍ അതും ഉള്‍പ്പെടുത്തി പരിഷ്‌കരിക്കാമെന്നുമുള്ള കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നിലപാട് പ്രത്യാശാവഹമാണ്’ (ശരി)

‘മുത്തലാഖിന്റെ മനഷ്യത്വരാഹിത്യത്തിലും സ്ത്രീവിരുദ്ധതയ്‌ക്കെതിരെയും സിപിഐഎം നേതൃത്വത്തില്‍ നടന്ന ക്യാമ്പയിന്‍ ദേശവ്യാപകമായിതന്നെ മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തെ ശരിയായ പാതയിലെത്തിക്കാന്‍ സഹായച്ചു.’

‘മുത്തലാഖിന്റെ മനഷ്യത്വരാഹിത്യത്തിനും സ്ത്രീ വിരുദ്ധതയ്‌ക്കുമെതിരെ സിപിഐഎം നേതൃത്വത്തില്‍ നടന്ന ക്യാമ്പയിന്‍ മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തെ ശരിയായ പാതയിലെത്തിക്കാന്‍ സഹായിച്ചു’ (ശരി)

പിന്‍കുറിപ്പ്:

പ്രളയ പുനര്‍നിര്‍മ്മാണത്തിന് ജനകീയ മുഖം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മളെ തകര്‍ത്ത പ്രളയത്തിനിടയില്‍ മനസ്സിന്റെ പുനര്‍നിര്‍മ്മാണം കൂടിയാണ് നടക്കുന്നത്-  മന്ത്രി രവീന്ദ്രനാഥ്

പ്രളയപുനര്‍നിര്‍മ്മാണ വാരാചരണത്തിന് സമയമായി. പ്രളയപുനര്‍വായന, പുനരെഴുത്ത് എന്നിവ ഇതിന്റെ ഭാഗമായി നടത്താം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.