Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎപിഎ ഭേദഗതി രാജ്യസഭയും കടന്നു; തീവ്രവാദം നടത്തുന്ന വ്യക്തികളും ഇനി കരിമ്പട്ടികയില്‍; സുപ്രധാന നേട്ടവുമായി മോദി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 01:42 pm IST
inIndia

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യുഎപിഎ) ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. ഈ നിയമ പ്രകാരം സംഘടനകളെ കൂടാതെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വ്യക്തകളെ ഭീകരരായി പ്രഖ്യാപിച്ച കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താം. സംഘടനകള്‍ക്കു പുറമെ തീവ്രവാദം നടത്തുന്ന വ്യക്തികളെയും  പേരില്‍ കരിമ്പട്ടികയില്‍പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്കും സര്‍ക്കാരിനും വിപുലാധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍. ഇതു കഴിഞ്ഞ ലോക്സഭ ജനുവരിയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ രാജ്യസഭയിലും ബില്‍ പാസാക്കാന്‍ മോദി സര്‍ക്കാരാരിനായത് സര്‍ക്കാരിന്റെ വിജയമാണ്. വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസാക്കിയത്. 147 പേര്‍ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പോലിസിന്റെ സഹായമോ ഇടപെടലോ കൂടാതെതന്നെ എന്‍ഐഎക്ക് കണ്ടുകെട്ടാം. നേരത്തേ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വത്ത് കണ്ടുകെട്ടുന്നതിന് സംസ്ഥാന പോലിസ് മേധാവിയുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നതെങ്കില്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലിന്റെ അനുമതി മതിയാകും. രാജ്യസഭ പാസാക്കിയ ബില്‍ രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. 

രാജ്യത്തെ തീവ്രവാദം തടയാന്‍ നിയമം അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. യുഎന്‍ അംഗീകരിച്ച പ്രകാരമാണ് ഭേദഗതി. യുഎസ്, പാക്കിസ്ഥാന്‍ അടക്കം പല രാജ്യങ്ങളിലും ഈ നിയമം നിലവിലുണ്ട്. രാജ്യത്ത് മാന്യമായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ധാരാളം പേരുണ്ട്. അവരൊന്നും ഇതിന്റെ പേരില്‍ പേടിക്കേണ്ടതില്ല. എന്നാല്‍, അര്‍ബര്‍ നക്സലുകളും മാവോയിസ്റ്റുകളും ചിലപ്പോള്‍ പേടിക്കേണ്ടി വരുമെന്നും അമിത് ഷാ. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളിലും കേസെടുക്കാന്‍ ബില്‍ നിലവില്‍ വന്നാല്‍ അധികാരം ലഭിക്കും. വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ ബില്ലിലൂടെ സാധിക്കും.  നിയമ ഭേദഗതിയോടെ സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുള്‍പ്പെടെയുള്ള വിഷയങ്ങളും എന്‍ഐഎക്ക് അന്വേഷിക്കാനാകും. 2017 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമ ഭേദഗതിക്കായി ശ്രമിക്കുകയാണ്. ഡിഎന്‍എ ബില്ലില്‍ ദേശീയ, മേഖലാ തലങ്ങളില്‍ ഡിഎന്‍എ ഡേറ്റാ ബാങ്കുകള്‍ക്കു നിര്‍ദേശമുണ്ട്. കുറ്റകൃത്യ സ്ഥലത്തു നിന്നുളള വിവരങ്ങള്‍, കുറ്റവാളികളുടെയും കാണാതായവരുടെയും മരിച്ച അജ്ഞാതരുടെയും ഡിഎന്‍എ വിവരങ്ങള്‍ ഇവിടെ സൂക്ഷിക്കും. ഡിഎന്‍എ പരിശോധന നടത്തുന്ന എല്ലാ ലാബുകള്‍ക്കും രജിസ്ട്രേഷന്‍ ഉറപ്പാക്കാന്‍ പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.