Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇനിയെങ്കിലും പോകുമോ നേരെ ചൊവ്വെ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2019, 03:47 am IST
inEditorial

ജനകീയസര്‍ക്കാര്‍ എന്ന് അവകാശപ്പെട്ടിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എത്ര വേഗമാണ് ജനവിരുദ്ധമായതെന്ന് നാം കണ്ടു. അതോടൊപ്പം ജുഡീഷ്യറിയും അവരുടെ ധാര്‍ഷ്ട്യസമീപനം തിരിച്ചറിഞ്ഞിരിക്കുന്നു. തുടരെത്തുടരെ ജുഡീഷ്യറിയില്‍നിന്ന് ഉണ്ടാവുന്ന കനത്ത പ്രഹരങ്ങള്‍ അതാണ് കാണിക്കുന്നത്. രാഷ്‌ട്രീയപരമായ നീക്കങ്ങളാണിവയെന്നു പറഞ്ഞ് ഇതൊന്നും തള്ളാനാവില്ല. അത്രമാത്രം യുക്തിഭദ്രമാണത്.

ഏറ്റവുമൊടുവില്‍, ഒരു ഉന്നത പൊലീസ് ഓഫീസര്‍ക്കെതിരെ നടത്തിയ മ്ലേച്ഛനീക്കങ്ങള്‍ക്കാണ് കോടതിയില്‍നിന്ന് വിമര്‍ശനമുയര്‍ന്നത്. അതിനൊപ്പം ആ ഓഫീസറെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും ഉത്തരവിട്ടു. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലാണ് (സിഎടി) ഉത്തരവിട്ടത്. ഒരുദ്യോഗസ്ഥനെ വേട്ടയാടാന്‍ ഭരണകൂടം സ്വീകരിക്കുന്ന തന്ത്രങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നുണ്ട് ഉത്തരവില്‍. ഒരിക്കലും ഭരണകൂടം ചെയ്തുകൂടാത്തതാണ് ഇവയൊക്കെ.

സര്‍ക്കാറിന്റെ സ്വേച്ഛാപരമായ നടപടികളും നീക്കങ്ങളും പൊതുസമൂഹത്തിന് ആരോഗ്യകരമായിരുന്നില്ല. പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെ അമ്പത്തൊന്നും എഴുപതും വെട്ടുവെട്ടി ഉന്മൂലനംചെയ്യുന്ന അതേ നയംതന്നെയാണ് സര്‍ക്കാറും പിന്തുടരുന്നത്. എല്ലാവരും തങ്ങളുടെ വരുതിയില്‍ നില്‍ക്കണമെന്ന ഫാസിസ്റ്റ് സമീപനമാണ് സര്‍ക്കാറിന്റേത്. ജനവിരുദ്ധനടപടികള്‍ ചൂണ്ടിക്കാണിക്കാനും അതിനെതിരെ പ്രതികരിക്കാനും തുനിഞ്ഞാല്‍ അത്തരക്കാരെ നിശ്ശബ്ദനാക്കുകയത്രേ നടപ്പുരീതി.

അങ്ങനെ നിശ്ശബ്ദനാക്കാന്‍ നോക്കിയ ഉദ്യോഗസ്ഥനാണ് വിജിലന്‍സ് മുന്‍ ഡയറക്ടറായ ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ കഴിവും ആര്‍ജവവും സര്‍ക്കാറിന് ഭീഷണിയാണെന്ന് തോന്നിയപ്പോള്‍ വരുതിയില്‍ നിര്‍ത്താനായി പലതും ചെയ്തു. ‘വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹം അനുഭവിച്ചറിഞ്ഞതാണ്. അക്കാര്യം വിശദമാക്കുന്ന ഗ്രന്ഥം രചിച്ചതോടെ ‘കണ്ണിലെ കരടായ ‘ജേക്കബ് തോമസിനെ നിര്‍വീര്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

പ്രളയഫണ്ട്, ഡാം തുറക്കല്‍, ഓഖിഫണ്ട് തുടങ്ങിയ സംഭവഗതികളില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന നീക്കങ്ങള്‍  കൂടി ഉണ്ടായതോടെ സര്‍വീസില്‍നിന്ന് പുറന്തള്ളാനാണ് സര്‍ക്കാര്‍ തയാറായത്. ഒത്താശക്കാരായ ഉദേ്യാഗസ്ഥരുടെ പിന്തുണയോടെ ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തു. ഇതു ചോദ്യംചെയ്ത് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയാണ് സിഎടി അനുവദിച്ചത്. ഡിജിപി റാങ്കില്‍ ഉചിതമായ ചുമതല നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ ഡിജിപി സെന്‍കുമാറിനോടുളള വൈരനിര്യാതനബുദ്ധിക്ക് കിട്ടിയ പ്രഹരത്തെക്കാള്‍ മാരകമാണ് ഇപ്പോള്‍ കിട്ടിയത്. കഠിനാധ്വാനികളും ആത്മാര്‍ഥതയുള്ളവരുമായ ഉദേ്യാഗസ്ഥരെ പന്തുതട്ടുംപോലെ തട്ടിക്കളിക്കുന്നതിനുള്ള കനത്ത ശിക്ഷയാണിത്.

ജനസാമാന്യത്തെയും ഉദേ്യാഗസ്ഥരെയും വരുതിയില്‍ നിര്‍ത്തി എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഇവിടെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. ഇത് ജനമൈത്രി സര്‍ക്കാറല്ല മറിച്ച് ജനശത്രുസര്‍ക്കാറാണെന്ന് ഔദേ്യാഗികമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.’ കൊമ്മിസാര്‍’ഭരണം എങ്ങനെയിരിക്കുമെന്നതിന്റെ മിനിയേച്ചര്‍ രൂപമാണ് ഇവിടെയുള്ളത്. ഇതിങ്ങനെ മുന്നോട്ടുപോയാല്‍ എന്താവും ഗതിയെന്ന് പറയാനാവില്ല. ജനപ്രതിനിധികള്‍പോലും തെരുവില്‍ തല്ലുകൊണ്ടുവീഴുന്നു. തങ്ങളുടെ പരുക്ക് തെളിയിച്ചുകൊടുക്കാന്‍ ബദ്ധപ്പെടുന്നു. ഇത്തരമവസ്ഥകളിലൂടെ സമൂഹത്തിന് എന്ത് സന്ദേശം കൊടുത്താലും അതിന്റെ മുകളിലും ചിലതുണ്ട് എന്ന് ഓര്‍മപ്പെടുത്താന്‍ സിഎടിയുടെ ഉത്തരവ് വഴിവെക്കുന്നു എന്നതത്രേ ആശ്വാസകരം. നേര്‍വഴി ചൂണ്ടിക്കാണിക്കുന്നവരുടെ വായ് മൂടിക്കെട്ടാതെ നേരെചൊവ്വെ മുന്നോട്ട് പോകാന്‍ സര്‍ക്കാറിന് കഴിഞ്ഞാല്‍ അത്രയും നന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.