Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

യെമൻ തീരത്ത് കൂറ്റൻ ടൈം ബോംബ് ഒഴുകി നടക്കുന്നു, ഏത് നിമിഷവും പൊട്ടിത്തെറിക്കാം, സ്ഫോടനം മൂലം ഉണ്ടാകുന്നത് ഭീകരമായ പാരിസ്ഥിതിക ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2019, 01:34 pm IST
in Marukara

സന: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന യെമന്റെ തീരത്ത് കൂടി പടുകൂറ്റൻ ടൈം ബോംബ് ഒഴുകി നടക്കുന്നു. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന തരത്തിലാണിത്. പൊട്ടിത്തെറിയുണ്ടായാൽ ലോകം ഇന്നേവരെ കാണാത്ത ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും ഉണ്ടാവുക. 

റാസ തുറമുഖത്തോടു ചേർന്നുള്ള കപ്പലിലാണ് ഈ ബോംബുള്ളത്. ഐക്യരാ‍ഷ്‌ട്ര സംഘടനയാണ് ഒഴുകി നീങ്ങുന്ന ടൈം‌ബോംബെന്ന് ഇതിനെ വിശേഷിപ്പിച്ചത്. റാസ തുറമുഖത്തിന് 70 കിലോമീറ്റർ അകലെയായാണ് കപ്പലുള്ളത്. യെമൻ ഉടമസ്ഥതയിലുള്ള ഈ കപ്പൽ 2015 മുതൽ ഇവിടെയാണുള്ളത്. പല വലിപ്പത്തിലുള്ള് ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകൾ ഈ കപ്പലിലുണ്ടെന്ന് കരുതുന്നു. ഇതിലെല്ലാം കൂടി ഏകദേശം 30 ലക്ഷം ബാരൽ ഉൾക്കൊള്ളാനാവും. 2015ൽ ഹൂതി വിമതർ തുറമുഖം പിടിച്ചെടുത്തതോടെ ഈ കപ്പൽ ഗതാഗതത്തിന് ഉപയോഗിച്ചിട്ടില്ല. 

കപ്പലിന്റെ അപകടസാധ്യതയെക്കുറിച്ച് കഴിഞ്ഞയാഴ്ച യെമൻ സർക്കാർ ട്വിറ്ററിൽ ആനിമേഷൻ വീഡിയോ പുറത്തുവിട്ടിരുന്നു. ജപ്പാനിൽ നിർമിച്ച ഈ കപ്പൽ പൂർണമായും ലോഹത്തിലുള്ളതാണ്. കപ്പലിലെ എണ്ണ വീപ്പകളിൽ നിന്നും പുറത്തുവരുന്ന സജീവ വാതകങ്ങൾ അന്തരീക്ഷത്തിൽ കലരുകയും അതുവഴി വൻ സ്ഫോടനം ഉണ്ടാവുകയും ചെയ്യും. വീപ്പകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്കറുകളിലേക്ക് അലസ വാതകങ്ങൾ പമ്പ് ചെയ്താണ് ഈ പ്രശ്നം പരിഹരിക്കുക. അവസാനമായി രണ്ടു വർഷം മുമ്പാണ് അലസവാതകങ്ങൾ ഈ ടാങ്കറിലേക്ക് പ്രയോഗിച്ചത്. 

പ്രതികൂല സാഹചര്യങ്ങൾ മൂലം കപ്പൽ ദ്രവിച്ച് രണ്ടായി പിളരാനുള്ള സാധ്യതയും ഏറെയാണ്. യെമനിലെ കടുത്ത ചൂടും കടലിലെ ഉപ്പുവെള്ളവും അന്തരീക്ഷ ഊഷ്മാവും എല്ലാം ചേർന്ന് കപ്പലിനെ അപകടത്തിലാക്കുന്നുണ്ട്. കപ്പലിനുള്ളിലെ വിശദ വിവരങ്ങൾ പുറം ലോകത്തിന് ലഭ്യമാകാത്തത് ആശങ്കയുളവാക്കുന്നുണ്ട്. കപ്പലിൽ നിന്നും അൽപ്പാല്പം എണ്ണ കടലിലേക്ക് ചോരുന്നുണ്ടെന്നാണ് യെമൻ യു‌എന്നിനെ അറിയിച്ചിരിക്കുന്നത്.  ഈ എണ്ണയ്‌ക്ക് തീ പിടിച്ചാൽ രാജ്യാന്തര കപ്പൽ സർവീസിനെ സാരമായി ബാധിക്കും. 

കപ്പൽ പരിശോധിക്കാനുള്ള യുന്നിന്റെ ശ്രമത്തെ ഹൂതി വിമതർ പലവട്ടം തടഞ്ഞതോടെ പ്രശ്നം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.