Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനോയി വിശ്വത്തിന്റെ മകള്‍ കടുത്ത ബിജെപി വിരുദ്ധ; കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലാക്കി എന്നത് വ്യാജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 10:31 pm IST
inKerala

തിരുവനന്തപുരം: കേരള ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി സിപിഐ നേതാവിന്റെ മകളെ  കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചെന്ന വാര്‍ത്ത അടിസ്ഥാ രഹിതം. ബിനോയി വി്ശ്വം എം പി യുടെ മകള്‍ സൂര്യ ബിനോയിയെ  കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകയായി നിയമിച്ചതായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാപക പ്രചരണം.  അത്തരത്തിലുള്ള ശുപാര്‍ശ പാര്‍ട്ടി നല്‍കുകയോ നിയമനം നടക്കുകയോ ചെയ്തിട്ടില്ലന്ന്് ബിജെപി കേരളഘടകം വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം  ഹൈക്കോടതിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ പദവിയിലേക്കുള്ള ശുപാര്‍ശ മാത്രമേ അയച്ചിട്ടുള്ളൂ. അത് നിയമിക്കപ്പെടുകയും ചെയ്തു. 

ശബരിമല സംരക്ഷണ തുടക്കത്തില്‍ തന്നെ ബിജെപി സംസ്ഥാന പ്രസിഡണ്ടിനും മറ്റു നേതാക്കള്‍ക്കുമെതിരെ കേസ് ഫയലാക്കി കടുത്ത ബിജെപി വിരോധം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിഭാഷകയാണ് സൂര്യ ബിനോയ്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തി വരുന്ന കുപ്രചരണങ്ങള്‍ ദുരുദ്ദേശ്യപരവും ശുദ്ധകളവും ബിജെപിയെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണ്. ഇതിനു പിന്നില്‍ ബിജെപി – സംഘ വിരുദ്ധ ദുഷ്ടലാക്കുകളാണ് ഉള്ളതെന്നും  അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കണമെന്നും ബിജജെപി നേതൃത്വം അഭ്യര്‍ത്ഥിച്ചു.

ഐഐടി പാലക്കാട്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോററ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) എന്നിവയുടെ ഓരോ കേസുകളില്‍ സൂര്യ ബിനോയി ഹൈക്കോടതിയില്‍ ഹാജരായതാണ് വാര്‍ത്തക്ക് അടിസ്ഥാനം. ഐഐടി പാലക്കാടിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ കേസിലാണ് ഹാജരായത്. ഐഐടി  കേന്ദ്ര സര്‍ക്കാര്‍ ്‌സഥാപനമാണെങ്കിലും ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയാണ്. ഇതു സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നത്  അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ്. എ ജി ഓഫീസ് ആവശ്യപ്പെട്ടിട്ടാണ് സൂര്യ കേസ്സിന് ഹാജരായത്.

എഫ്എസ്എസ്എഐ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ്. മുംബയിലുള്ള  നിയമ സ്ഥാപനമാണ് അവരുടെ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. നിയമ സ്ഥാപനത്തിനുവേണ്ടി ഹൈക്കോടതിയില്‍ ഒരു കേസില്‍ സൂര്യ ഹാജരായിട്ടുണ്ട്. കോടതികളിള്‍ ഇത് സാധാരണ നടക്കുന്ന കാര്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.